Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
ദേശീയ തലത്തില്‍ രാഷ്ടീയ സഖ്യത്തിനില്ല; യെച്ചൂരി
ന്യൂഡൽഹി: ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം രാഷ്ടീയ സഖ്യത്തിനില്ലെന്ന് സീതാറാം യെച്ചുരി. പൊളിറ്റ് ബ്ലൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ഘടകം…
Read More » - 9 February
മൂന്ന് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 25.39 കോടി
തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളം എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് കൊടുവള്ളി താമരശേരി താലൂക്ക് ആശുപത്രി എന്നിവയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ…
Read More » - 9 February
യുവതികള്‍ക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: യുവതികള്‍ക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ബൈക്കില്‍ കയറിയ രണ്ട് യുവതികള്‍ കടന്നത് യുവാവിന്റെ മാലയുമായാണ്. ഹൈദരാബാദിനു സമീപത്തായിരുന്നു സംഭവം. വൈകുന്നേരം…
Read More » - 9 February
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു
ദുബായ്•മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. അപകടത്തില്‍പ്പെട്ട ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ദുബായ് പോലീസ്…
Read More » - 9 February
ജന്മം വെെകൃതം സമ്മാനമായി നല്‍കിയെങ്കിലും തളരാതെ പൊരുതുന്ന ലളിത്
“ വ ളര്‍ന്ന് കഴിയുമ്പോള്‍ എനിക്കൊരു പോലീസ് ഓഫീസറാകണം എന്നിട്ട് കളളന്മാരെ ഇടിച്ച് ജയിലില്‍ അടക്കണം ” ഇത് പറയുന്നത് ലളിത് പഥേദര് എന്ന 13 കാരനാണ്. ജനിച്ചപ്പോള്‍…
Read More » - 9 February
ലൈംഗിക സംതൃപ്തിക്കായി ഷൂ മോഷണം പതിവാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ലൈംഗിക സംത്യപ്തിക്കായി സ്ത്രീകളുടെ ഷൂ മോഷ്ടിക്കുന്നത് പതിവാക്കിയ മധ്യവയസ്കൻ പിടിയിൽ. കിഴക്കന്‍ ജപ്പാനിലെ താജേഗിയിലാണ് സംഭവം. മക്കോട്ടോ എന്‍ഡോ എന്നയാളാണ് പിടിയിലായത്. യുവതികളുടെ എഴുപത് ജോഡി ഷൂസുകള്‍…
Read More » - 9 February
വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍ : 16 പേരുടെ മരണത്തിനിടയാക്കിയ ഉത്തരാഖണ്ഡിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.…
Read More » - 9 February
സൗദി ലെവി; ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം
സൗദി അറേബ്യ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം ലഭ്യമാക്കാനൊരുങ്ങി സൗദി ഭരണാധികാരി. സല്മാന് രാജാവ് അംഗീകാരം…
Read More » - 9 February
വ്യാജമദ്യ ദുരന്തം: മരണ സംഖ്യ വീണ്ടും ഉയർന്നു
ലക്നോ: ഉത്തര്‍പ്രദേശി വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പോലീസ്…
Read More » - 9 February
ഭീഷണി മൂലമാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറുന്നത്; വെളിപ്പെടുത്തലുമായി കനകദുർഗ
കണ്ണൂര്‍: കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭര്‍തൃവീട്ടില്‍ കയറാനായെങ്കിലും മക്കളെ കാണാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ഇപ്പോള്‍ ഞാന്‍ വീട്ടീല് തനിച്ചാണ്.…
Read More » - 9 February
ലോക്സഭാ തെരഞ്ഞെടുപ്പ്; സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരേ കുടുംബത്തില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു. കൂടാതെ സ്ഥാനാര്‍ഥി…
Read More » - 9 February
മുഖത്തെ എണ്ണമയം അകറ്റാൻ ചെയ്യേണ്ടത്
മുഖത്തെ എണ്ണമയം നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ? എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത്…
Read More » - 9 February
ഗുജ്ജറുകളുടെ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിനത്തിലേക്ക്
രാജസ്ഥാന്: നിലവിലുളള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗുജ്ജറുകള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക്. അതീവ പിന്നോക്കാവസ്ഥയിലുളള ഈ സമുദായങ്ങള്‍ക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു…
Read More » - 9 February
ആദ്യം ഈ ചിത്രം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി പിന്നീട് ഒത്തിരി വിഷമവും- അഞ്ജലി അമീര്‍
കൊച്ചി : മലയാളത്തിന്റെ ഹാസ്യ താരം സലീം കുമാറിനൊപ്പമുള്ള സണ്ണി ലിയോണിന്റെ രസകരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള ചിത്രം രംഗീലയുടെ…
Read More » - 9 February
റഫാല്‍ വിഷയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണ വിഷയമാക്കാൻ കോൺഗ്രസ് തീരുമാനം
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണ വിഷയമായി റഫാല്‍ കരാർ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. ഡല്‍ഹിയില്‍ നിയമസഭ കക്ഷിനേതാക്കളും പി.സി.സി. അധ്യക്ഷന്മാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമായത്. പ്രാദേശിക…
Read More » - 9 February
പ്രണയ ബന്ധം സഹോദരി അറിഞ്ഞു; യുവതി കാമുകന്മാരുടെ സഹായത്തോടെ അനുജത്തിയെ കൊലപ്പെടുത്തി
കബൂര്‍ ഖര് : ഒരേ സമയം രണ്ട് കാമുകന്മാരുമായി പ്രണയബന്ധത്തിലേര്‍പ്പെട്ട വിവരം സഹോദരി അറിഞ്ഞതിനെ തുടര്‍ന്ന് കാമുകന് മാരുടെ സഹായത്തോടെ യുവതി അനുജത്തിയെ കൊലപ്പെടുത്തി. കബൂര്‍ ഖര്…
Read More » - 9 February
കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുഎഇയിൽ യുവാവിന് കോടതി വിധിച്ചത്
അബുദാബി: കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തന്നെ അവഹേളിച്ചുവെന്നതായുന്നു കൊലയ്ക്ക് പിന്നിലെ കാരണം. യുവതിയുടെ ബന്ധുക്കള്‍ക്ക്…
Read More » - 9 February
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു; മലര്വാടികൂട്ടത്തിന്റെ പുതിയ വിശേഷങ്ങള്‍
രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാടു മാറ്റം വന്നെങ്കിലും ആ പഴയ ടീം ഒന്നിച്ചപ്പോഴുള്ള ചുറുചുറുക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ്…
Read More » - 9 February
വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ പിടിയിൽ
കുവൈറ്റ്: വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ കുവൈറ്റിൽ പിടിയിൽ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ആരംഭിച്ച പരിശോധനകളിലാണ് ഇവരുടെ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത ഇല്ലെന്ന്…
Read More » - 9 February
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാഫേൽ വിമാന ഇടപാടും പിണറായി വിജയൻ നടത്തിയ ലാവ്ലിൻ ഇടപാടും തമ്മിൽ അതിശയകരമായ സാമ്യം- രമേശ് ചെന്നിത്തല
തിരുവനന്തപുരം• പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാഫേൽ വിമാന ഇടപാടും വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി വിജയൻ നടത്തിയ ലാവ്ലിൻ ഇടപാടും തമ്മിൽ അതിശയകരമായ സാമ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 9 February
സുപ്രധാന രേഖകള്‍ മോഷ്ടിച്ചെന്നാരോപണം; അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കുമെതിരെ കേസ്
സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസിലെ പോസ്റ്റ്…
Read More » - 9 February
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്നും സോമേന്ദ്ര…
Read More » - 9 February
മമ്മൂട്ടി റെക്കോര്‍ഡുകള്‍ തിരുത്തുമോ? യാത്രയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്പദമാക്കിയാണ് മഹി വി രാഘവ് ഒരുക്കിയ മമ്മൂട്ടി ചിത്രത്തിന് മികച്ച മുന്നേറ്റം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ്…
Read More » - 9 February
സൗദിയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ദമാം: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ദാരുണാന്ത്യം. എക്സല്‍ എന്‍ജിനീയറിങ് കമ്പനിയിലെ ജോലിക്കാരായ അനില്‍ തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്. സൗദിയിലെ…
Read More » - 9 February
ലെവി; ബാധ്യതയുള്ള കമ്പനികള്‍ക്ക് സൗദി ധനസഹായം
സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് പതിനൊന്നര ശതകോടി റിയാല്‍ സഹായം നല്‍കുമെന്ന് സൗദി. സൗദി ഭരണാധികാരി സല്മാന് രാജാവാണ് സഹായധന അഭ്യര്‍ഥനക്ക് അംഗീകാരം…
Read More »