Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പൊലീസിൽ പരാതിയുമായി സി.കെ വിനീത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി സി കെ വിനീത്. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്താനാണ് ശ്രമമെന്നും…
Read More » - 17 February
സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന് അടിത്തറയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ വിശദ്ധീകരിച്ച് രാമനിലയത്തില്‍ നടത്തിയ…
Read More » - 17 February
കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു, അതിർത്തിയിൽ എല്ലാ സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് നീക്കം
ശ്രീനഗർ : പുൽ വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കശ്മീർ ഭരണകൂടം പിൻവലിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.മിർവായിസ് ഉമർ ഫറൂഖ്,അബ്ദുൾ…
Read More » - 17 February
കളിയല്ല രാഷ്ട്രീയമെന്ന് മനസിലായി : തായ് രാജകുമാരി മാപ്പു പറഞ്ഞു
ബാങ്കോക്ക് : പ്രധാനമന്ത്രി തെരെഞ്ഞെടുപ്പിലേക്കു രാജകുമാരി നാമനിര്‍ദ്ദേശ പത്രിക നല്‍കിയതാണ് തായ്ലന്ഡിലെ ഏറ്റവും പുതിയ വിവാദം. തായ് രക്ഷ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജകുമാരി ഉപോല്…
Read More » - 17 February
പാകിസ്താനെതിരെ അഫ്ഗാനിസ്ഥാനും ; ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്കി
കാബൂള്‍: താലിബാനുമായി ചര്‍ച്ച നടത്തുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ അഫ്ഗാനിസ്ഥാന് യുഎന്‍ സുരക്ഷാ സമിതിക്ക് പരാതി നല്കി. തങ്കളെ അറിയിക്കാതെ പാക്കിസ്ഥാനും താലിബാനും കൂടിച്ചേരുന്നത് രാജ്യത്തിന് ഭീഷണിയുയര്ത്തമെന്നാണ് അഫ്ഗാനിസ്ഥാന്…
Read More » - 17 February
കേരളത്തിന്റെ കായല്‍പരപ്പുകളില്‍ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ്
തിരുവനന്തപുരം: കേരളത്തിന്റെ കായല്‍പരപ്പുകളിൽ പുത്തന്‍ അധ്യായങ്ങള്‍ രചിക്കാൻ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ വർഷം നടത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് പത്തിന് തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍…
Read More » - 17 February
ഭീകരന് പിന്തുണ അറിയിച്ച് പോസ്റ്റിട്ട കാസർകോഡ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിക്കെതിരെ പ്രതിഷേധം
കാസർകോഡ് : രാജ്യത്തെ തീരാദുഖത്തിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് കാസർകോഡ് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്ല രാമുവാണ് വിവാദ ഭീകരന്…
Read More » - 17 February
വൻ തൊഴിലവസരങ്ങളുമായി എഫ്.സി.ഐ : നിരവധി ഒഴിവുകള്‍
വൻ തൊഴിലവസരങ്ങളുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), സ്റ്റെനോ ഗ്രേഡ്…
Read More » - 17 February
എന്റെ ഹൃദയത്തിൽ തീയാണ്; പുൽവാമ ഭീകരാക്രമണത്തിൽ മനസ് നീറി പ്രധാനമന്ത്രി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും…
Read More » - 17 February
ബംഗ്ലാദേശില്‍ തീപിടുത്തം; നിരവധി മരണം
ചിറ്റഗോംഗ്: ബംഗ്ലാദേശിലെ തീരദേശ നഗരമായ ചിറ്റഗോംഗില്‍ വലിയ തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ 9 തോളം പേര് മരിച്ചു. 50 തോളം പേര്‍ക്ക് പൊള്ളലുമേറ്റു. 200 ഓളം കുടിലുകളാണ് കത്തിയമര്‍ന്ന്…
Read More » - 17 February
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് മല്‍സരിക്കില്ല
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്. തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിന് അദ്ദേഹം അനുമതി നേടിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനോടാണ് അനുമതി തേടിയിരിക്കുന്നത്. മഞ്ചേശ്വരത്ത് പ്രദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ്…
Read More » - 17 February
ആയുധം നിറച്ച് പൂർണ്ണ സജ്ജമാകാൻ യുദ്ധക്കപ്പലുകൾക്ക് നിർദ്ദേശം
വിശാഖപട്ടണം: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ യുദ്ധ പരിശീലനം നിർത്തിവച്ച് ഇന്ത്യൻ നാവിക സേന. നാൽപ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനം നിർത്തിവെച്ചു…
Read More » - 17 February
മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും
തിരുവനന്തപുരം•കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച മലയാളി സി.ആര്.പി.എഫ് ജവാന് വിവി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച സന്ദര്‍ശിക്കും. ഇന്ന് മന്ത്രി എ.കെ.ബാലന്, വി.മുരളീധരന്…
Read More » - 17 February
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂർ പയ്യന്നൂരിൽ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തോട്ടട സ്വദേശികളായ ബാബു, കൃഷ്ണന് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ…
Read More » - 17 February
ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സി.ആര്.പി.എഫ്
ന്യൂഡൽഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സി.ആര്.പി.എഫ്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ശരീരഭാഗങ്ങളുടേയും മൃതദേഹങ്ങളുടേയും തെറ്റായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 17 February
വേര്‍തിരിവിന്റെ ഇരുള് മായുന്നു : ഉദയസൂര്യന്റെ നാട്ടില്‍ ഐനുകള്ക്ക് അംഗീകാരം
പതിറ്റാണ്ടുകളുടെ വേര്‍തിരിവിന് വിരാമമിട്ട് ജപ്പാനിലെ ഐനു ഗോത്രത്തെ ആദ്യമായി അംഗീകരിക്കാന്‍ തുടങ്ങുകയാണ് ജപ്പാന് സര്‍ക്കാര്‍. ഉത്തര ഹൊകൈദോവിലാണ് ഐനു ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്നത്. നിര്‍ബന്ധിത സ്വാംശീകരണത്തിനു ഇരകളായിരുന്നു ഇവര്‍.…
Read More » - 17 February
ഇന്ന് ബംഗളൂരു എഫ്സി-ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്സി ഡല്‍ഹി ഡൈനാമോസ് സൂപ്പർ പോരാട്ടം. ഇന്ന് വൈകിട്ട് 07:30തിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്റുകളുമായി പട്ടികയിൽ…
Read More » - 17 February
ഇത് മോദിയാണ്, തിരിച്ചടിച്ചിരിക്കും- അമിത് ഷാ
ലകിംപൂര്‍• രാജ്യം കോണ്‍ഗ്രസല്ല, ബി.ജെ.പിയാണ് ഭരിക്കുന്നതെന്നും പാക്കിസ്ഥാന്റെയും അവർ പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭീരുത്വത്തിന് മറുപടി നൽകാതിരിക്കില്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസല്ല, നരേന്ദ്ര…
Read More » - 17 February
അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി ഗൾഫ് രാജ്യം
അബുദാബി: അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി യുഎഇ. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ മാര്‍ച്ച് അവസാനം മുതൽ 5ജി സേവനം നല്കിത്തുടങ്ങുമെന്നു എത്തിസാലാത്ത്,…
Read More » - 17 February
ഇപ്പോഴും കഴിയുന്നത് ഷെഡ്ഡുകളിലും ബന്ധുവീടുകളിലും; ആലപ്പുഴയിലെ പ്രളയബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ആലപ്പുഴ: പ്രളയമുണ്ടായി ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും നാശനഷ്ടം സംഭവിച്ചവരെ പുനരധിവാസിപ്പിക്കാത്ത വീഴ്ചക്കെതിരെ ആലപ്പുഴയിലെ കൈനകരിയിലെ പ്രളയ ദുരിത ബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക് . വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും…
Read More » - 17 February
കനത്ത മഴ: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ജക്കാര്‍ത്ത•കനത്ത മഴയ്ക്കിടെ യാത്രാവിമാനം ലാന്‍ഡ് ചെയ്യുന്നതിടെ റണ്‍വേയുടെ പുറത്തേക്ക് തെന്നി നീങ്ങി. ഇന്തോനേഷ്യന്‍ ദ്വീപായ ബോര്‍ണിയോയിലാണ് സംഭവം. 182 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്ന് വന്ന ലയണ്‍ എയര്‍…
Read More » - 17 February
വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി
പട്ന: ജമ്മു കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് വീണ്ടും ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട് എന്ന് പട്ന…
Read More » - 17 February
എസ്ബിഐ ആക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റാക്കി
തിരുവനന്തപുരം : എസ്ബിഐ ട്രഷറി ബാങ്ക് ആക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതി കെ.എ ബിജുരാജിനെയാണ് വീണ്ടും നോര്‍ത്ത് ജില്ലാ…
Read More » - 17 February
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു
പുല്‍വാമ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സംഗര്വാനി ഗ്രാമവാസികളുടെ നേർക്ക് ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റവരെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിൽ…
Read More » - 17 February
താങ്ങായി നിന്നവരോടെല്ലാം നന്ദി രേഖപ്പെടുത്തി വസന്തകുമാറിന്റെ ഭാര്യ
വയനാട്: കുടുംബത്തിന്റെ തീരാ ദുംഖത്തില്‍ താങ്ങായി നിന്ന ഏവരോടും നന്ദി അറിയിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യ ഷീന. രാജ്യം ഒന്നാകെ കുടുംബത്തിനൊപ്പം നിന്നുവെന്നും അതില്‍…
Read More »