Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു , പണി കൊടുത്തത് ബിജെപി
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ നിന്നും ബി.ജെ.പി വിട്ടു നിന്നതിനെ തുടർന്ന് . യു.ഡി.എഫിനാണ് പുതിയ ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെസ്സി…
Read More » - 18 February
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍; ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു
ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.…
Read More » - 18 February
കേരളത്തിലെ അഭ്യന്തര വകുപ്പ് അറവുശാല വകുപ്പ്- അഡ്വ. ബി ഗോപാലകൃഷ്ണന്
ചെങ്ങന്നൂര്‍ : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന അഭ്യന്തര വകുപ്പിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ. ബി…
Read More » - 18 February
കൃപേഷിന്റെ അമ്മ പറയുന്നുണ്ട് ‘കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ’ -വൈറലായി ഷാഫി പറമ്പലിന്റെ കുറിപ്പ്
കാസര്‍കോട് യുവത്വത്തിലേക്ക് കാല് വെച്ച് തുടങ്ങുന്നതിനിടെ എതിരാളികളുടെ കൊലക്കത്തികിരയാകേണ്ടി വന്ന രണ്ട് ചെറുപ്പക്കാരുടെ വേദനയില്‍ നീറുകയാണ് കാസര്‍കോട് ജില്ലയിലെ പെരിയ എന്ന പ്രദേശം. ഇരുവരും പാവപ്പെട്ട കുടംബത്തില്‍…
Read More » - 18 February
കരണ്‍ ഥാപ്പറിന്റെയും ബര്‍ഖ ദത്തിന്റെയും ചാനൽ തിരംഗയ്ക്ക് അനുമതി , പണം മുടക്കുന്നത് കപിൽ സിബലിന്റെ വീകോണ്‍ മീഡിയ
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലിന്റെ പേര് തിരംഗ ടിവി എന്ന് നൽകാൻ അനുമതി. എന്നാൽ ദേശീയ പതാകയുടെ നിറങ്ങൾ…
Read More » - 18 February
റോഷന് ജഹാന് – ഇരുകാലുകള്‍ നഷ്ടപ്പെട്ടിട്ടും ഡോക്ടറായവള്‍
ഒരു വാതില്‍ മുട്ടിയിട്ട് തുറന്നില്ല എങ്കില്‍ നിങ്ങള്‍ സ്വയം ഒരു വാതില്‍ പണിയുക. അവസരമില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്. ഇത് തന്നെയാണ് ജോഗേശ്വരിയില്‍ നിന്നുള്ള 26 കാരിയായ…
Read More » - 18 February
പുൽവാമ ഭീകരാക്രമണം; ട്രോളുകൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി സാനിയ മിർസ
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതിരുന്ന സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്ന ട്രോളുകൾക്ക് ശക്തമായ മറുപടിയുമായി സാനിയ മിർസ. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടന…
Read More » - 18 February
വയര്‍ലെസ് ഹെഡ്ഫോണുകള് ഇന്ത്യന്‍ വിപണിയിലെത്തിച്ച് നോക്കിയ
നോക്കിയ വയര്‍ലെസ് ഹെഡ്ഫോണുകള് ഇന്ത്യന്‍ വിപണിയിലെത്തിച്ച് എച്ച്.എം.ഡി ഗ്ലോബല്‍. ട്രൂ വയര്‍ലെസ് ഇയര്‍ബഡ് എന്ന പേരുള്ള ഹെഡ്ഫോണുകള് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങി…
Read More » - 18 February
പാക്കിസ്ഥാന് അനുകൂല സമീപനം : നവ്ജോത് സിങ് സിദ്ധുവിന്റെ ഫോട്ടോ പഞ്ചാബ് നിയമസഭയില്‍ കത്തിച്ചു
അമൃത്സര്‍ : പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് അനുകൂല പ്രസ്താവന നടത്തിയ മന്ത്രി നവജ്യോത് സിങ് സിദ്ധുവിന്റെ ചിത്രം നിയമസഭയ്്ക്കുള്ളില് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി…
Read More » - 18 February
‘ഇല്ല ഹസ്തദാനം ഇല്ല, നിങ്ങളോട് നല്ല നമസ്കാരം മാത്രം’ കുൽഭൂഷൺ യാദവ് കേസിൽ കണ്ടുമുട്ടിയ പാകിസ്താനോട് ഇന്ത്യയുടെ പ്രതികരണം
ഹേഗ് : പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് മിലിട്ടറി വിധിച്ച വധശിക്ഷയുടെ വാദങ്ങൾക്കായി രാജ്യാന്തരകോടതിയിൽ എത്തിയ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പെരുമാറ്റം…
Read More » - 18 February
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം : കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഊര്‍ജിതമായ…
Read More » - 18 February
“ഇതുവരെ മൗനം പാലിച്ചു എന്നാല്‍ ഇപ്പോള്‍ നിര്‍ബന്ധിതയായിരിക്കുന്നു ” പുല്‍വാമ ഭീകരാക്രമണത്തില്‍ – മമത
കോല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സെെനികര്ക്കെതിരെയുണ്ടായ ഭീകരാക്രമണം സംശയപരമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭീകരാക്രണത്തിന് തടയിടാന്‍ കേന്ദ്രം ഒരു തരത്തിലുളള നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന്…
Read More » - 18 February
മൊറോക്കയും പാടി ‘വൈഷ്ണവ ജനതോ തേനേ കഹിയെ’
റാബത്തില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇന്ത്യക്കാരുമായി സംവദിക്കുന്ന വേദിയില്‍ മുഴങ്ങി കേട്ടത് ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്ന ഭജന്‍. ‘വൈഷ്ണവ ജനതോ തേനേ കഹിയെ’ എന്ന തന്റെ പ്രിയപ്പെട്ട ഭജന്‍…
Read More » - 18 February
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ ബുള്ളറ്റ് യാത്രക്കാരൻ : വീഡിയോ
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ പോകുന്ന ബുള്ളറ്റ് യാത്രക്കാരന്റെ വീഡിയോ അതി രോഷത്തോടെ പങ്കുവെച്ച് സോഷ്യൽ മീഡിയ. ആംബുലൻസ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും…
Read More » - 18 February
ധീര സെെനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് – പഞ്ചാബ് എംഎല്‍എമാര്‍
ചണ്ഡിഗഡ്: പുല്‍വാമയില്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്വക്വാഡ് നടത്തിയ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര സെെനികരുടെ കുടുംബത്തിന് താങ്ങായി പഞ്ചാബിലെ എംഎല്‍എ മാര്‍. ഒരു…
Read More » - 18 February
വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റിവച്ചു
പത്തനംതിട്ട : ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഐ.റ്റി.എക്സ്പെര്‍ട്ട്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിന് 18ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു
Read More » - 18 February
വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്? രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍ അനുശോചനമറിയിച്ചതില് രൂക്ഷവിമര്‍ശനവുമായി ബിജെപി. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം…
Read More » - 18 February
പാക്കിസ്ഥാന് പറയുന്നതെല്ലാം അവാസ്തവം ; കുല്ഭൂഷണ് കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ
ദ ഹേഗ്: കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാജരായത്. കുല്‍ഭൂഷണിനെ…
Read More » - 18 February
പുൽവാമ ആക്രമണം; സൈന്യം മറുപടി നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ്…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ
ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര…
Read More » - 18 February
പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ
റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള് സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്…
Read More » - 18 February
പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ തീപിടുത്തം
കോട്ടയം: കോട്ടയത്ത് പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിന് തീപിടിച്ചു. തിരുനക്കരില് പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനമായ ക്യൂആര്എസിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം…
Read More » - 18 February
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി വിപണി നഷ്ടത്തിൽ. സെന്‍സെക്സ് 310.51 പോയിന്റ് താഴ്ന്നു 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം…
Read More » - 18 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരായ ശാരദക്കുട്ടിയും കെ.ആര് മീരയും കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത്.…
Read More » - 18 February
ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് – ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: കാസർഗോഡ് രണ്ട് കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവർത്തനമെന്നാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആദരാജ്ജലി അര്‍പ്പിച്ചെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More »