Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
രക്തസാക്ഷ്യം വരിച്ച ധീരസെെനികരുടെ 591 ഓളം ടാറ്റൂ സ്വന്തം പുറത്ത് പതിച്ച് ഒരു ഫാഷന്‍ ഡിസെെനര്‍ – അഭിഷേക് പറയുന്നു – “ആ സ്നേഹത്തെ കുറിച്ച് “
അ ഭിഷേക് ഗൗതം എന്ന 30 കാരനായ ചെറുപ്പക്കാരന് സ്വന്തം പുറത്ത് ഒരിക്കലും മാഞ്ഞ് പോകാത്ത വിധം 591 ടാറ്റുകളാണ് പതിച്ചിരിക്കുന്നത്. ടാറ്റൂ വേറെയാരുടേയുമല്ല കാര്‍ഗിലില്‍ രക്തസാക്ഷിത്വം വരിച്ച…
Read More » - 18 February
ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂരില്‍ സ്ഥാപിക്കുന്ന റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 18 February
കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കാസർഗോഡ് : കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബേക്കലിൽ പള്ളിക്കര തൊട്ടിയിലെ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ്…
Read More » - 18 February
ഹർത്താൽ: ബസിന്റെ ചില്ല് തകർത്ത നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
കൊച്ചി: ഹർത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പിടിയിലായത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ…
Read More » - 18 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : കെ.എസ്.ഇ.ബി ധർമ്മശാല സെക്ഷന്‍ കീഴിലെ കോൾമൊട്ട, മമ്പാല, പറശ്ശിനിക്കടവ് കുളം, പറശ്ശിനി, കണിച്ചേരി എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ്…
Read More » - 18 February
ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് ടി പി സെന്‍കുമാറിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് സോന്കുമാറിന്റെ നിയമനം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഭരണസമിതിയിലെത്തുന്നത് ആദ്യം. തപസ്…
Read More » - 18 February
ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹർഭജൻ സിങ്
ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ…
Read More » - 18 February
തൃശൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്ന കേസ് – മൂന്ന് പേര് പിടിയില്‍
തൃശ്ശൂര്‍: കല്യാണ വീട്ടില്‍ പോയി മടങ്ങിയ യുവാവിനെ ആറോളം പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് വലയിലാക്കി. ജിതേഷ്, അഭിലാഷ്, നിതിന്‍ കൃഷ്ണ…
Read More » - 18 February
ദയനീയമായി പരാജയപെട്ട് ബ്ലാസ്റ്റേഴ്സ് : തകർപ്പൻ ജയവുമായി ഗോവ
ഗോവ : ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ദയനീയമായി പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാതെ മൂന്നു ഗോളുകൾക്കാണ് ഗോവ എഫ് സിയുടെ ജയം. കോറോ (22), എഡു…
Read More » - 18 February
സൗഹൃദം കാട്ടാൻ ശ്രമിച്ച പാക് പ്രതിനിധികളോട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതിങ്ങനെ
ഹേഗ്• അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വച്ച് സൗഹൃദം കാട്ടാൻ ശ്രമിച്ച പാക് പ്രതിനിധികളെ അവഗണിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍. പാക് പ്രതിനിധികള്‍ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ ഹസ്തദാനത്തിനായി…
Read More » - 18 February
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അവസരം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അവസരം .സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനം മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ്…
Read More » - 18 February
സിബിഐക്ക് കെെമാറൂ – കാസര്‍കോഡ് കൊലപാതക്കേസ് ; പിണറായിയെ വെല്ലുവിളിച്ച് – സുധാകരന്
കല്യോട്ട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക…
Read More » - 18 February
സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
കാസർഗോഡ് : സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. കാസർകോട് പെരിയ ബസാറില്‍ അരവിന്ദനും (45) ഒപ്പമുണ്ടായിരുന്ന മറ്റൊരു സി.പി.എം പ്രവർത്തകനുമാണ് വെട്ടേറ്റത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 18 February
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു ; പ്രളയദുരുതാശ്വാസ തുക അടിയന്തരമായി കെെമാറണമെന്ന് നിര്‍ദ്ദേശം
തൃശൂര്‍: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഉടനടി ദുരിതാശ്വാസത്തുക കെെമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അംഗം പി. മോഹന്‍ദാസാണ് നിര്‍ദ്ദേശം നല്‍കിയത്. അര്‍ഹതപ്പെട്ടവരിലേക്ക് ദുരിതാശ്വാസമായി നല്‍കേണ്ട തുക…
Read More » - 18 February
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്കരിച്ചു
കാസര്‍കോട്: കാസര്‍കോട് പെരിയ കല്ല്യോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്കരിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത്…
Read More » - 18 February
കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് പൊളിഞ്ഞ് വീണു; യുഎഇയില്‍ ഗതാഗതം തടസ്സപ്പെട്ടു
അബുദാബി; സെയ്ദ് സ്ട്രീറ്റിലെ റോഡിലേക്ക് സമീപത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൊഴിലാളികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക തട്ട് പൊളിഞ്ഞ് വീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ച് നീക്കാന്‍ തീരുമാനമായിരിക്കെയാണ് താല്‍ക്കാലിക തട്ട്…
Read More » - 18 February
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി മഴ
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക.…
Read More » - 18 February
പ്രളയശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധന,ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 2283.29 കോടി
തിരുവനന്തപുരം: കേരളം നേരിട്ട വന്‍ പ്രളയത്തിന് ശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ദിനങ്ങളുടെ എണ്ണം സംസ്ഥാനത്ത് ജൂലായ്വരെ രണ്ടുകോടിയായിരുന്നെങ്കില് പ്രളയശേഷം അഞ്ചുകോടിയോളമായെന്ന്…
Read More » - 18 February
കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത്; പ്രതികരിച്ചതിന് നന്ദിയെന്ന് സോഷ്യൽ മീഡിയ
കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത് ഇട്ട പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയം. ‘രാഷ്ട്രീയ വിയോജിപ്പുകൾക്കും അഭിപ്രായഭേദങ്ങൾക്കും ഇടം നൽകുന്നതാണ് ജനാധിപത്യമര്യാദ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു…
Read More » - 18 February
PHOTOS: പ്രമുഖ വിമത ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•വിമത ബി.ജെ.പി നേതാവും സിറ്റിംഗ് എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ്…
Read More » - 18 February
അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍ : കൊടിസുനിക്കും കുഞ്ഞനന്തനും അടക്കമുള്ള പ്രതികള്‍ക്ക് ലഭിക്കുന്ന സഹായം അണികള്‍ക്കുള്ള കൃത്യമായ സന്ദേശം
കൊച്ചി : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പങ്കിനെ പേരെടുത്ത് വിമര്‍ശിച്ച് ഇടതുപക്ഷ സഹയാത്രികന് അഡ്വ.ഹരീഷ് വാസുദേവന്‍. കൊടിസുനിക്ക് ജയിലിലും…
Read More » - 18 February
ബ്രഹ്മചാരിയെ സ്ത്രീകൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയും; ശബരിമല വിഷയത്തിൽ പ്രതികരണവുമായി കമൽഹാസൻ
ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ പ്രതികരണവുമായി നടൻ കമൽഹാസൻ. ബ്രഹ്മചാരിയെ സ്ത്രീകൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മുൻപ് ദൈവത്തെ…
Read More » - 18 February
കാസര്‍കോഡ് കൊലപാതകം; വിലാപയാത്രക്കിടെ സംഘര്‍ഷം ;വഴിയിലെ കട തീവച്ചു നശിപ്പിച്ചു
കാസര്‍കോഡ്: കല്ലിയോട് വിലാപയാ ത്ര കടന്നു പോയ വഴിയില്‍ ഒരു സംഘം അക്രമം നടത്തി. വിലാപയാത്ര കടന്നു പോയ വഴികളിലെ കടകള്‍ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു.…
Read More » - 18 February
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു , പണി കൊടുത്തത് ബിജെപി
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ നിന്നും ബി.ജെ.പി വിട്ടു നിന്നതിനെ തുടർന്ന് . യു.ഡി.എഫിനാണ് പുതിയ ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെസ്സി…
Read More » - 18 February
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍; ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു
ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.…
Read More »