Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
“ഇതുവരെ മൗനം പാലിച്ചു എന്നാല്‍ ഇപ്പോള്‍ നിര്‍ബന്ധിതയായിരിക്കുന്നു ” പുല്‍വാമ ഭീകരാക്രമണത്തില്‍ – മമത
കോല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സെെനികര്ക്കെതിരെയുണ്ടായ ഭീകരാക്രമണം സംശയപരമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭീകരാക്രണത്തിന് തടയിടാന്‍ കേന്ദ്രം ഒരു തരത്തിലുളള നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന്…
Read More » - 18 February
മൊറോക്കയും പാടി ‘വൈഷ്ണവ ജനതോ തേനേ കഹിയെ’
റാബത്തില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇന്ത്യക്കാരുമായി സംവദിക്കുന്ന വേദിയില്‍ മുഴങ്ങി കേട്ടത് ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്ന ഭജന്‍. ‘വൈഷ്ണവ ജനതോ തേനേ കഹിയെ’ എന്ന തന്റെ പ്രിയപ്പെട്ട ഭജന്‍…
Read More » - 18 February
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ ബുള്ളറ്റ് യാത്രക്കാരൻ : വീഡിയോ
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ പോകുന്ന ബുള്ളറ്റ് യാത്രക്കാരന്റെ വീഡിയോ അതി രോഷത്തോടെ പങ്കുവെച്ച് സോഷ്യൽ മീഡിയ. ആംബുലൻസ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും…
Read More » - 18 February
ധീര സെെനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് – പഞ്ചാബ് എംഎല്‍എമാര്‍
ചണ്ഡിഗഡ്: പുല്‍വാമയില്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്വക്വാഡ് നടത്തിയ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര സെെനികരുടെ കുടുംബത്തിന് താങ്ങായി പഞ്ചാബിലെ എംഎല്‍എ മാര്‍. ഒരു…
Read More » - 18 February
വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റിവച്ചു
പത്തനംതിട്ട : ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഐ.റ്റി.എക്സ്പെര്‍ട്ട്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിന് 18ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു
Read More » - 18 February
വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്? രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍ അനുശോചനമറിയിച്ചതില് രൂക്ഷവിമര്‍ശനവുമായി ബിജെപി. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം…
Read More » - 18 February
പാക്കിസ്ഥാന് പറയുന്നതെല്ലാം അവാസ്തവം ; കുല്ഭൂഷണ് കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ
ദ ഹേഗ്: കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാജരായത്. കുല്‍ഭൂഷണിനെ…
Read More » - 18 February
പുൽവാമ ആക്രമണം; സൈന്യം മറുപടി നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ്…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ
ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര…
Read More » - 18 February
പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ
റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള് സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്…
Read More » - 18 February
പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ തീപിടുത്തം
കോട്ടയം: കോട്ടയത്ത് പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിന് തീപിടിച്ചു. തിരുനക്കരില് പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനമായ ക്യൂആര്എസിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം…
Read More » - 18 February
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി വിപണി നഷ്ടത്തിൽ. സെന്‍സെക്സ് 310.51 പോയിന്റ് താഴ്ന്നു 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം…
Read More » - 18 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരായ ശാരദക്കുട്ടിയും കെ.ആര് മീരയും കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത്.…
Read More » - 18 February
ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് – ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: കാസർഗോഡ് രണ്ട് കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവർത്തനമെന്നാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആദരാജ്ജലി അര്‍പ്പിച്ചെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 18 February
ബിഎസ്എഫ് ഭടന് മുങ്ങി മരിച്ചു
കൊല്‍ക്കത്ത: പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ഭടന് പത്മാ നദിയില്‍ മുങ്ങി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലാണ് സംഭവം.…
Read More » - 18 February
വേലത്തരം പാളി; ജഡ്ജിയുടെ വീട്ടിലെ കള്ളി അകത്തായി
ബോംബെ ഹൈകോടതിയില്‍ നിന്നും റിട്ടയര്‍ ആയ ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ വേലക്കാരി അറസ്റ്റില്‍. 1 .5 ലക്ഷം രൂപയുമായി കടന്ന ലീന മോര്…
Read More » - 18 February
കര്‍ഷകരെ ആത്മഹത്യാ പ്രേരണയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ ‘പ്രേരണ’
മഹാരാഷ്ടയിലെ കര്‍ഷകര്‍ക്ക് ആത്മഹത്യ പ്രേരണയില്‍ നിന്നും രക്ഷപെടുത്തുവാന്‍ സര്‍ക്കാര്‍ ‘പ്രേരണ’ എന്ന പേരില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ആത്മഹത്യാ സാധ്യത കാണിക്കുന്ന 14 ജില്ലകളില്‍ നിന്നുള്ള 90000 ലധികം…
Read More » - 18 February
ശരീര വടിവിന് പതിവാക്കാം ത്രികോണാസനം
ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദമാണെന്ന് എല്ലാവര്‍ക്കുമറിയാം. നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഏറ്റവും ഫലപ്രദമായ…
Read More » - 18 February
ഹര്‍ത്താലില്‍ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കൊടുത്ത് എംഎല്‍എ
മലപ്പുറം: ഹര്‍ത്താലിനോടനുബന്ധിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിച്ചതോടെ മുടങ്ങിയ കമിതാക്കളുടെ വിവാഹം നടത്താന്‍ ഓഫീസ് തുറന്നു കൊടുത്ത് വി അബ്ദുറഹിമാന് എംഎല്‍എ. ഹര്‍ത്താല്‍ അനുകൂലികളുമായി എംഎല്‍എ നടത്തിയ…
Read More » - 18 February
കൊലപാതക രാഷ്ട്രീയത്തിന് എതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണം : ജോസ് കെ.മാണി
കോട്ടയം : കാസർഗോഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. ഭീകര സംഘടനകളെപ്പോലെ ചോരയോട്…
Read More » - 18 February
സാനിയ പാകിസ്ഥാന്റെ മരുമകൾ; ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും താരത്തെ നീക്കണമെന്ന ആവശ്യം ഉയരുന്നു
ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ബിജെപി. ബിജെപി എംഎല്‍എ…
Read More » - 18 February
ഈ ഗള്‍ഫ് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു
ബാര്‍ക്ക: പുതു തൊഴില്‍ സാധ്യതകളുമായി അല്‍ അരെെയ്മി വാല്‍ക്ക് വേ യാഥാര്ത്ഥമാകാനായി ഒരുങ്ങുന്നു . അല്‍ റെയ് ദ് ഗ്രൂപ്പിന്റെ പുതു പദ്ധതിയാണ് അല്‍ അരെെയ്മി വാല്‍ക്ക്…
Read More » - 18 February
സഖാക്കള്‍ മനുഷ്യരെ അരിഞ്ഞുവീഴ്ത്തുമ്പോള്‍ അരുത് സര്‍ക്കാരേ സമത്വവാദം
ഐ.എം ദാസ് അരിയില്‍ ഷുക്കൂറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രബല നേതാവ് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കേരളം ചര്‍ച്ച ചെയ്ത്…
Read More » - 18 February
മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി അന്തരിച്ചു
മക്ക : ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കൽ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും…
Read More » - 18 February
സി കെ വിനീതിന്റെ പരാതി; മഞ്ഞപ്പടയുടെ അഡ്മിനോട് ഹാജരാകാൻ പോലീസ് നിർദേശം
കൊച്ചി: ചെന്നൈയിൻ എഫ്സി സ്ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്സിലെ മുൻതാരവുമായ സി കെ വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പടയുടെ അഡ്മിന് പോലീസിന്റെ നിർദേശം. ബുധനാഴ്ച…
Read More »