Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -19 February
ലൈംഗിക പീഡനക്കേസില്‍ കെ.സിയ്ക്കെതിരെ പരാതിക്കാരി വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി• കെ.സി വേണുഗോപാല്‍ എം.പിയ്ക്കെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരി വീണ്ടും ഹൈക്കോടതിയിൽ. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി…
Read More » - 19 February
കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും
തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട്…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ഗവര്‍ണര്‍ ഇടപെട്ടു
തിരുവനന്തപുരം : കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ ഗവര്‍ണര്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും അടിയന്തിര റിപ്പോര്‍ട്ട് തേടി. രണ്ട് യൂത്ത്…
Read More » - 19 February
കാസര്‍ഗോഡ് കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേസിലെ ഗൂഢാലോചന തെളിയണമെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കണമെന്നും ഇക്കാര്യം അറിയിച്ച് ഫെബ്രുവരി 22ന്…
Read More » - 19 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് കോണ്‍ഗ്രസ്. കാസര്‍ഗോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉദുമ…
Read More » - 19 February
ഈ വർഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ദൃശ്യമാകും
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് രാത്രി 9 :30 നും…
Read More » - 19 February
സൗദിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ക്യാമറ കത്തിച്ച നിലയില്‍
യാമ്ബു : സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട്…
Read More » - 19 February
കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാനൊരുങ്ങി കേരളം
കൊല്ലം: ഗോവയിലേതുപോലെ ഇനി കേരളത്തിലും കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കും. ഫെനി ഉല്പാദിപ്പിക്കുന്നതിനുള്ള അനുമതി തേടി സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് സര്‍ക്കാരിനെ സമീപിച്ചു. അനുമതി ലഭിച്ചാല്‍…
Read More » - 19 February
അജ്ഞാത വാഹനം തട്ടി; മേല്‍പ്പാലത്തില്‍ നിന്ന് 50 അടി താഴേക്ക് വീണ് യുവതി
ദില്ലി: അജ്ഞാത വാഹനമിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികയ്ക്ക് പരിക്ക്. യുവതികള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. കുനാല്‍ (18),സപ്ന…
Read More » - 19 February
കാസര്‍കോട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാനത്തെ എല്ലാ എസ്പി…
Read More » - 19 February
കണ്ണൂരില്‍ വന്‍ ആയുധ ശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശേരി വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ആയുധങ്ങള്‍ കെഎസ്ടിപി റോഡില്‍ ഹാജി റോഡ്…
Read More » - 19 February
വീടു കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും നഷ്ടമായി
കായംകുളം: വീടു കുത്തിത്തുറന്ന് മോഷണം. കായംകുളത്ത് കൃഷ്ണപുരത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മയുടെ വീട്ടിലാണ് മോഷണം ഉണ്ടായത്.…
Read More » - 19 February
കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ഗൂഡല്ലൂര്‍: കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. നീലഗിരി ഗൂഡല്ലൂര്‍ താലൂക്കിലെ മുതുമല പഞ്ചായത്തിലാണ് സംഭവം. മുതുകുളിയില്‍ നാഗംവള്ളി വാസു (55) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്.…
Read More » - 19 February
സൗദിയില്‍ വിദേശികളുടെ അനധികൃത സ്വകാര്യനിക്ഷേപം തടയുന്നതിന് പദ്ധതി
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടി എത്തിയ വിദേശികള്‍ അനധികൃതമായി നടത്തുന്ന സ്വകാര്യ നിക്ഷേപം തടയുന്നതിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ഭരണാധികാരി സല്മാന് രാജാവ് അംഗീകാരം…
Read More » - 19 February
സംസ്ഥാനത്ത് വലിയ തോതിൽ അഴിമതി കുറയ്ക്കാനായി : മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി വലിയ തോതില്‍ സംസ്ഥാനത്ത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ നിലപാടിന് രാജ്യത്താകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അഴിമതി എല്ലാ…
Read More » - 19 February
പുല്‍വാമ ആക്രമണം: തെളിവു വേണമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണം നടത്തിത് പാക്കിസ്ഥാനാണെന്നുള്ളതിന് എന്ത് തെളിവാണുള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിശ്വസനീയമായ തെളിവുകള്‍ നല്കിയാല് നടപടിയെടുക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞു. കശ്മീരിലെ അശാന്തിക്ക്…
Read More » - 19 February
സംസ്ഥാന പൊലീസ് വകുപ്പില്‍ അടിമുടി മാറ്റം : പൊലീസുകാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ മുഖം നോക്കാതെ നടപടി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ പൊലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. പൊലീസിനെതിരെ കിട്ടുന്ന…
Read More » - 19 February
എവിടെയും തങ്ങാതെ ഗുജറാത്ത് കാടുകളില്‍ കറങ്ങുകയാണ് ബാവ
ഉജ്ജ്വയിനിയില്‍ നിന്ന് ചുറ്റിത്തിരിഞ്ഞ് ഗുജറാത്ത് വനമേഖലയില്‍ എത്തപ്പെട്ട കടുവ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വനംവകുപ്പിന്റെ സര്‍വേകളിലൊന്നും ഗുജറാത്ത് കാടുകളില്‍ കടുവയില്ല. എന്നാല്‍ അടുത്തിടെ കടുവയെ കണ്ടതോടെ അത്…
Read More » - 19 February
തലചായ്ക്കാന്‍ ഒരുപിടി മണ്ണില്ല; വീരജവാന് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കുമെന്ന് സുമലത
ആറുമാസം മുന്‍പായിരുന്നു ജവാനായ മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണത്തില്‍ ഗുരുവിന്റെ വീരമൃത്യു. കര്‍ണാടകയില്‍ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശിയാണ് എച്ച്…
Read More » - 19 February
ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം; സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദിവസം തോറും കൂടിവരുന്ന ഹര്ത്താലുകള്ളെ നിയന്ത്രിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം…
Read More » - 19 February
ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, ടി കെ അസ്കര്‍, കെ അഖില്‍, സിഎസ് ദീപ് ചന്ദ്…
Read More » - 19 February
അടഞ്ഞുകിടക്കുന്ന കാഷ്യൂഫാക്ടറികള് തുറക്കാന്‍ പലിശരഹിത വായ്പ പരിഗണനയിലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ
കുണ്ടറ : സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് വ്യവസായികള്‍ക്ക് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഫിഷറീസ് പരമ്പരാഗതവ്യവസായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പഴങ്ങാലത്ത്…
Read More » - 19 February
പുല്‍വാമ ആക്രമണം; സൈനികരുടെ കുടുംബങ്ങള്‍ക്ക് ജയില്‍ ജീവനക്കാരുടെയും തടവുപുള്ളികളുടെയും സഹായം
പട്ന: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായവുമായി ബീഹാറിലെ ജയയില്‍ ജീവനക്കാരും തടവുപുള്ളികളും. ബീഹാറിലെ ഗോപാല്‍ ഗഞ്ച് സബ്ഡിവിഷണല്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളുമാണ്…
Read More » - 19 February
സഞ്ചാരികളെ ക്ഷണിച്ച് തട്ടേക്കാടും ഭൂതത്താന്‍കെട്ടും
മഹാ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ തട്ടേക്കാടും ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രവും തിരിച്ചു വരവിന്റെ പാതയില്‍. രാജ്യത്തെ ഏറ്റവും വലിയ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വനം വകുപ്പിന്റെ…
Read More » - 19 February
ജഗതി ശ്രീകുമാര്‍ അഭിനയത്തിലേയ്ക്ക് തിരിച്ചു വരുന്നു
തിരുവനന്തപുരം: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്തയാണ് മലയാള സിനിമ ലോകത്തു നിന്നും പുറത്തു വരുന്നത്. അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോകുകയും പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്ത…
Read More »