Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
മുഖ സൗന്ദര്യത്തിന് വെള്ളരിക്ക ഫേസ്പാക്ക്
തിളങ്ങുന്ന മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതിനായി പല വിദ്യകളും പരീക്ഷച്ച്് മടുത്തവരായിരിക്കും പലരും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്ക. വരണ്ട ചര്‍മ്മം അകറ്റാന്‍…
Read More » - 24 February
ആര്‍എംപിയുടെ അജണ്ട വെറും പിണറായി വിരോധം മാത്രമാണോയെന്ന് ഹരീഷ് പേരടി
ആര്‍എംപിയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ടിപി യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് ആര്‍എംപി സഖാക്കള്‍ക്ക് ഉണ്ടാവണമെന്ന് നടന് തന്റെ ഫെയ്സ്ബുക്ക്…
Read More » - 24 February
വിഷമദ്യ ദുരന്തം: മരണ സംഖ്യ 133 ആയി
ഗോലാഘട്ട്: ആസമിലെ തേയിലതോട്ടത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 133 ആയി. തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുന്നൂറോളം പേര് ഇപ്പോഴും…
Read More » - 24 February
ജങ്ക് ഫുഡ് മാരകമായ അസുഖത്തിന് കാരണമാകും; സൂക്ഷിക്കുക
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും ആരും അത് ഒഴിവാക്കാന്‍ തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ…
Read More » - 24 February
ഒമാനില്‍ വാഹനാപകടം; നാല് വിദേശികള്‍ക്ക് ദാരുണാന്ത്യം
മസ്കത്ത്: ഓമനിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. ഒമാനിലെ ജബൽ അൽ അക്തറിലാണ് പകടമുണ്ടായത്. രണ്ടു പേർ ഗുരുതരമായ പരുക്കുകളോടെ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദയാത്രയ്ക്ക് പുറപ്പെട്ട…
Read More » - 24 February
വണ്ണം കുറയണോ? ഗ്രീന്‍പീസ് കഴിക്കൂ…
വണ്ണം കുറയണമെന്ന് ആഗ്രഹവുമായി നടക്കുന്നവരാണ് മിക്കവരും. വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ആദ്യം ഡയറ്റിലാണ് മാറ്റങ്ങള്‍ വരുത്താറ്. എങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍…
Read More » - 24 February
വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്
വ്യാജ വാര്‍ത്തകളില്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. മൈക്രോസേഫ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യക്കാര്‍ 64 ശതമാനം വ്യാജ വാര്‍ത്തകളെ നേരിടുന്നതായി സൂചിപ്പിക്കുന്നത്. ലോകശരാശരിയായ 57 ശതമാനത്തെ വെല്ലുന്ന…
Read More » - 24 February
വയനാട്ടില്‍ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു
വയനാട്: വയനാട്ടില്‍ വന മേഖലയിലൂണ്ടായ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു. ബാണാസുര മലയിലില്‍ കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍ മലമുകളിലാണ് തീ പടരുന്നത്.…
Read More » - 24 February
പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന് കരിയര്‍ തുടങ്ങിയത്; സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശരത് പവാര്‍
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്…
Read More » - 24 February
വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 ബാധ; 72 കുട്ടികള്‍ ചികിത്സയില്‍
കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചു. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നവോദയയിലെ 67 വിദ്യാര്‍ഥികള്‍ കാഞ്ഞങ്ങാട് ജില്ലാ…
Read More » - 24 February
കിസാന്‍ സമ്മാന്‍ വിവാദം: കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന് കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന കൃഷി മന്ത്രി വി. എസ് സുനില്‍ കുമാറിന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്കി…
Read More » - 24 February
ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലം തകർന്നത് 6 വൈദ്യുത പോസ്റ്റുകൾ
അഞ്ചാലുംമൂട് : ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലം 11 കെ വി അടക്കം 6 വൈദ്യുത പോസ്റ്റുകൾ തകർന്നു. കൊല്ലം ബൈപാസിലേക്കു കടന്നു പോകുന്ന റോഡിനു സമീപമായിരുന്നു…
Read More » - 24 February
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കാള് കടിച്ചു കൊന്നു
മുംബൈ : വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കാള് കടിച്ചു കൊന്നു. നാടിനെ ഞെട്ടിച്ച സംഭവം നടന്നത് മുംബൈയിലാണ്. അഹമ്മദ്നഗറിലെ മംഗള്ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ…
Read More » - 24 February
ഗര്‍ഭകാലത്തുള്ള മധുരം കഴിക്കല്‍ ഈ അസുഖങ്ങള്‍ ഉണ്ടാക്കും
ഗര്‍ഭകാലം വളരെ ശ്രദ്ധയോടെ ചിലവഴിക്കേണ്ട കാലമാണിത്. ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് നാം ശ്രദ്ധ പുലര്‍ത്തണം. എന്നിരുന്നാലും ഇതില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ഈ കാലത്ത് ഭക്ഷണങ്ങളില്‍…
Read More » - 24 February
മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്ക് ; ലാലിഗയില്‍ വിജയം കൊയ്ത് ബാഴ്സ
ലാലിഗയില്‍ സെവിയക്കെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സി ഹാട്രിക് നേടിയ കളിയില്‍ 4-2 നാണ് ബാഴ്സ സെവിയയെ തകര്‍ത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍…
Read More » - 24 February
ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു : പാകിസ്ഥാനെതിരെ സൈനിക നടപടി ആരംഭിച്ചു
ന്യൂഡല്‍ഹി: ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു . പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് എതിരെ അതേ നാണയത്തില്‍ തന്നെ സൈന്യം തിരിച്ചടി നല്കി തുടങ്ങിയെന്നാണ്് പ്രധാനമന്ത്രി…
Read More » - 24 February
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം ഗുജറാത്തില്‍
സൂറത്ത്: ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം ഗുജറാത്തില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധജ് ഗ്രാമമാണ് ഈ ബഹുമതമതി സ്വന്തമാക്കിയത്. ഗുജറാത്ത്…
Read More » - 24 February
ബൈക്കില്‍ ബസിടിച്ചുകൊണ്ടായ അപകടം; രണ്ടു പേര് മരിച്ചു
കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ബൈക്കില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടു പേരാണ് മരിച്ചത്.
Read More » - 24 February
സംസ്ഥാനത്തെ 75% നാട്ടാനകളും അന്യനാട്ടുകാർ
പത്തനംതിട്ട : കേരളത്തിലുള്ള 75% നാട്ടാനകളും അന്യസംസ്ഥാനത്ത് നിന്നുള്ളവയെന്ന് റിപ്പോർട്ട്. കേരളത്തിലുള്ള 521 നാട്ടാനകളിൽ 393 പേരും ഇതരസംസ്ഥാന ആനകളെന്ന് വനംവകുപ്പിന്റെ കണക്കിലാണ് പറയുന്നത്. 128 ആനകൾ…
Read More » - 24 February
സച്ചിനായി അഭിനയിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് അനില്‍ കപൂര്‍
മുംബൈ : തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് താരം അനില്‍ കപൂര്‍. ഒരു കായികതാരത്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമെന്നാണ്…
Read More » - 24 February
കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി മോദി
ലക്നൗ : കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത്. രഷ്ട്രീയത്തിന് ശ്രമിച്ചാൽ കർഷകർ അത് തകർക്കുമെന്നും കർഷകർക്ക് തെറ്റിദ്ധാരണകൾ…
Read More » - 24 February
കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച : കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച ,കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍. തെക്കേനടയിലെ കണ്ണകി സില്‍വര്‍ ജൂവലറിയുടെ തട്ട് പൊളിച്ചാണ് വന്‍ കവര്‍ച്ച നടന്നിരിക്കുന്ന്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന 20…
Read More » - 24 February
ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും
വടക്കാഞ്ചേരി: ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും. വെടിക്കെട്ടിന് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും അനുമതി നല്‍കിയതോടെ തട്ടകദേശങ്ങളും വെടിക്കെട്ട് കമ്പക്കാരും ആഹ്ലാദനിറവിലാണ്. ഉത്രാളിക്കാവ് പൂരത്തിലെ പങ്കാളിത്ത ദേശങ്ങള്‍…
Read More » - 24 February
പാക്കിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാകുമെന്ന തോന്നല്‍…
Read More » - 24 February
ഈ ബ്രഡുകള്‍ കഴിക്കൂ… ശരീരഭാരം കുറയും
തടി കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം നിയന്ത്രിക്കണമെങ്കില്‍ ചിട്ടയോടെയുളള ഭക്ഷണക്രമം തന്നെ ആവശ്യമാണ്. ഡയറ്റ് ചെയ്യുമ്പോള്‍ നാം മിക്കപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ശരീരഭാരം…
Read More »