Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകന് തൂങ്ങിമരിച്ചു
ശ്രീനഗര്‍: കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകന് മുറിയില്‍ തൂങ്ങിമരിച്ചു. ജമ്മുവിലെ ബിഷ്നാഹിലാണ് സംഭവം. ശാലു ദേവി (25) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തിയതാണെന്ന്…
Read More » - 24 February
അധികാരത്തിന്റെ അഹന്തയുള്ളതു കൊണ്ടാണ് ജി സുകുമാരന്‍ നായരെ കോടിയേരി ബാലകൃഷ്ണന് അധിക്ഷേപിക്കുന്നതെന്ന് ഒ രാജഗോപാല്‍
തിരുവനന്തപുരം: അധികാരത്തിന്റെ അഹന്തയുള്ളതു കൊണ്ടാണ് ജി സുകുമാരന്‍ നായരെ കോടിയേരി ബാലകൃഷ്ണന് അധിക്ഷേപിക്കുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കോടിയേരിയുടെ പ്രസ്താവന. സാമൂഹിക നേതാക്കളെ…
Read More » - 24 February
ഐഎസ്എൽ : ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും
പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം…
Read More » - 24 February
കാഷ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍
ശ്രീനഗര്‍: സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ട്രൈഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു. ഈ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു…
Read More » - 24 February
മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചു
കൊച്ചി : എറണാകുളം കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചു. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പുകശല്ല്യം കുറഞ്ഞെന്നും ജില്ലാ കളക്ടർ അറിയിച്ചു. മൂന്നു…
Read More » - 24 February
വൃദ്ധയെ ബലാത്സംഘം ചെയ്യാന്‍ ശ്രമം; യുവാവ് ഒളിവില്‍
തൃശ്ശൂര്‍: യുവാവ് എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തൃശ്ശൂര്‍ മാളയില്‍ പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകനൊത്ത് താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന് വീട്ടില്‍ നിന്നും പുറത്ത് പോയ…
Read More » - 24 February
സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ട് കുട്ടികളുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരായ ബാലന്മാരുടെ മൃതശരീരം പുഴയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബാന്ഡയിലുളള പുഴയിലാണ് ഇരുവരും മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഴയില്‍ കല്ലില്‍…
Read More » - 24 February
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ
ന്യൂ ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. കാഷ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യമുന്നയിക്കാന്‍ രാഹുലിനെന്തവകാശമാണുള്ളത്. ഇനി അങ്ങനെ ചോദിച്ചാല്‍ തന്നെ…
Read More » - 24 February
ഈ മോഡൽ കാറുകളെ തിരിച്ച് വിളിച്ച് ജീപ്പ്
കോമ്പസ് ഡീസല്‍ മോഡൽ എസ്.യു.വികൾ പരിശോധനയ്ക്കായി തിരിച്ച് വിളിച്ച് ജീപ്പ്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30 -നുമിടയിൽ നിർമിച്ച 1 1,002 ഡീസല്‍…
Read More » - 24 February
വീണ്ടും ജനങ്ങളെന്നെ അധികാരത്തിലേറ്റും – മാന്കീബാദില് സംസാരിക്കും – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജനങ്ങളെ അഭിസംബോധന ചെയ്തുളള പരിപാടിയിലാണ് അദ്ദേഹം പ്രതീക്ഷ പങ്ക് വെച്ചത്. ജനങ്ങള്‍ എന്നെ വീണ്ടും ഭരണമേല്‍പ്പിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്പുളള ജനങ്ങളെ അഭിസംബോധന…
Read More » - 24 February
നടി സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം…
Read More » - 24 February
മലയാള സിനിമ ഗതിമാറി ഒഴുകുന്നു, റിയലിസ്റ്റിക് സിനിമകള്‍ വെറും തട്ടിപ്പ് – ലാല്‍ജോസ്
മലയാള സിനിമയിലെ ആസ്വാദനതലം മാറിയിരിക്കുകയാണ്.കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഇന്നുവരെ കണ്ടു പഴകിയ നായക സങ്കല്പങ്ങളില് വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സിനിമ റിയലിസത്തിന്റെ…
Read More » - 24 February
പെണ്‍കുട്ടിയെ ടെറസിൽ നിന്ന് തള്ളിയിട്ടു; സംഭവം പീഡന ശ്രമം തടഞ്ഞതിനെ തുടർന്ന്
ഷാജഹാന്‍പുര്‍: പീഡന ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ യുവാവ് ടെറസിനു മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് ദാരുണമായ സംഭവം നടന്നത്. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍…
Read More » - 24 February
ടെക്നോപാര്‍ക്കിലെ തണ്ണീര്‍ത്തടം നികത്തല്‍; പരാതിക്കാര്‍ വീണ്ടും ഹരിത ട്രിബ്യൂണലില്‍
തിരുവനന്തപുരം: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തണ്ണീര്‍ത്തടം നികത്തലിനെതിരെ ജില്ലാ കളക്ടര്‍ നടപടി എടുക്കാത്തത് പ്രതിക്ഷേധത്തിന് ഇടയാക്കി. ഉത്തരവ് വന്ന് ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍…
Read More » - 24 February
ഉപമുഖ്യമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു
ഇറ്റാനഗർ: അരുണാചല്‍ പ്രദേശിൽ പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്റെ ബംഗ്ലാവ് കത്തിച്ചു. സംസ്ഥനത്തെ പെർമനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾക്കെതിരെ സമരം നടത്തുന്നതിനിടയില്‍…
Read More » - 24 February
പ്രധാനമന്ത്രിയുടെ കര്‍ഷകര്‍ക്കായുള്ള പദ്ധതിയെ വിമര്‍ശിച്ച് പി. ചിദംബരം
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ഷക പദ്ധതിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 75,000 കോടിയുടെ മെഗാ പദ്ധതിയെയാണ് രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്.…
Read More » - 24 February
മുഖ സൗന്ദര്യത്തിന് വെള്ളരിക്ക ഫേസ്പാക്ക്
തിളങ്ങുന്ന മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതിനായി പല വിദ്യകളും പരീക്ഷച്ച്് മടുത്തവരായിരിക്കും പലരും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്ക. വരണ്ട ചര്‍മ്മം അകറ്റാന്‍…
Read More » - 24 February
ആര്‍എംപിയുടെ അജണ്ട വെറും പിണറായി വിരോധം മാത്രമാണോയെന്ന് ഹരീഷ് പേരടി
ആര്‍എംപിയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ടിപി യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് ആര്‍എംപി സഖാക്കള്‍ക്ക് ഉണ്ടാവണമെന്ന് നടന് തന്റെ ഫെയ്സ്ബുക്ക്…
Read More » - 24 February
വിഷമദ്യ ദുരന്തം: മരണ സംഖ്യ 133 ആയി
ഗോലാഘട്ട്: ആസമിലെ തേയിലതോട്ടത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 133 ആയി. തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുന്നൂറോളം പേര് ഇപ്പോഴും…
Read More » - 24 February
ജങ്ക് ഫുഡ് മാരകമായ അസുഖത്തിന് കാരണമാകും; സൂക്ഷിക്കുക
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും ആരും അത് ഒഴിവാക്കാന്‍ തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ…
Read More » - 24 February
ഒമാനില്‍ വാഹനാപകടം; നാല് വിദേശികള്‍ക്ക് ദാരുണാന്ത്യം
മസ്കത്ത്: ഓമനിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. ഒമാനിലെ ജബൽ അൽ അക്തറിലാണ് പകടമുണ്ടായത്. രണ്ടു പേർ ഗുരുതരമായ പരുക്കുകളോടെ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദയാത്രയ്ക്ക് പുറപ്പെട്ട…
Read More » - 24 February
വണ്ണം കുറയണോ? ഗ്രീന്‍പീസ് കഴിക്കൂ…
വണ്ണം കുറയണമെന്ന് ആഗ്രഹവുമായി നടക്കുന്നവരാണ് മിക്കവരും. വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ആദ്യം ഡയറ്റിലാണ് മാറ്റങ്ങള്‍ വരുത്താറ്. എങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍…
Read More » - 24 February
വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്
വ്യാജ വാര്‍ത്തകളില്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. മൈക്രോസേഫ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യക്കാര്‍ 64 ശതമാനം വ്യാജ വാര്‍ത്തകളെ നേരിടുന്നതായി സൂചിപ്പിക്കുന്നത്. ലോകശരാശരിയായ 57 ശതമാനത്തെ വെല്ലുന്ന…
Read More » - 24 February
വയനാട്ടില്‍ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു
വയനാട്: വയനാട്ടില്‍ വന മേഖലയിലൂണ്ടായ കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരുന്നു. ബാണാസുര മലയിലില്‍ കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍ മലമുകളിലാണ് തീ പടരുന്നത്.…
Read More » - 24 February
പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന് കരിയര്‍ തുടങ്ങിയത്; സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശരത് പവാര്‍
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്…
Read More »