Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
ബന്ധുനിയമന വിവാദം ;ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ബന്ധുനിയമനം നടത്തിയെന്ന പേരിൽ മന്ത്രി കെ ടി ജലീൽ വിവാദത്തിലായിരുന്നു. തുടർന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തിക മൂന്ന് മാസമായി…
Read More » - 23 February
ഇടവേളയ്ക്ക് ശേഷം ഇതിഹാസതാരം വീണ്ടും കളിക്കളത്തിലേക്ക്
ചെറിയ ഇടവേളക്ക് ശേഷം മാഡ്രിഡ് ഓപ്പണില്‍ റാക്കറ്റേന്താനൊരുങ്ങി ഇതിഹാസ താരം റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസമാണ് മണ് കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചത്.…
Read More » - 23 February
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി ഇ ചന്ദ്രശേഖന്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേകരന്. സംഭവത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ ഓഫീസ് ജില്ലാ…
Read More » - 23 February
സ്കൂള്‍ മുറ്റത്ത് അധ്യാപികയ്ക്ക് ദാരുണമരണം
സ്കൂള്‍ മുറ്റത്തിട്ട് അധ്യാപകയെ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപിക രമ്യയാണ് കൊല്ലപ്പെട്ടത്. വിവാഹാഭ്യര്‍ത്ഥന…
Read More » - 23 February
സംസ്ഥാനത്ത് പുതിയ ആംബുലൻസുകൾ നിരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പത്ത് ആംബുലൻസുകൾ കൂടി നിരത്തിലേക്ക്. 2 കോടി രൂപ ചെലവില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് എത്തിയിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടര്‍,സക്ഷന്‍ അപ്പാരറ്റസ് അടക്കമുള്ള…
Read More » - 23 February
പാകിസ്ഥാനെതിരായ മത്സരം; മൗനം വെടിഞ്ഞ് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം…
Read More » - 23 February
വിഘടനവാദികളെ തുരത്താന്‍ വ്യാപക റെയ്ഡ്; കശ്മീരില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ച് കേന്ദ്രം
ജമ്മു കശ്മീരില്‍ വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നാലെ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം.പുല്‍വാമ ഭീകരാക്രമണം നടന്നതിനു പിറകെ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന…
Read More » - 23 February
അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുത് ; കോടിയേരിക്ക് മറുപടിയുമായി എൻഎസ്എസ്
ചങ്ങനാശ്ശേരി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ് സെക്രട്ടറി ജി.സുകുമാരൻ നായർ. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുതെന്നും കോടിയേരി അതിരുകടക്കരുതെന്നും അദ്ദേഹം…
Read More » - 23 February
ഇരട്ടക്കൊലപാതകം ; സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.ഗൂഡാലോചനയിൽ…
Read More » - 23 February
കിച്ചന് ഫോര്‍ റെന്റ് ,ചൈനയുടെ വിശപ്പടക്കാന്‍ കഴിയാതെ ഹോട്ടലുകള്‍
ചൈനയുടെ വിശപ്പടക്കുവാന്‍ ഹോട്ടലുകള്‍ക്കും സാധ്യമാകുന്നില്ല. ഓണ്ലെനിലൂയൈത്തെുന്ന ഓര്‍ഡര്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഹോട്ടലുകള്‍. ഈ അവസ്ഥയില്‍ ഒരു മികച്ച ബിസിനസ് സംരംഭത്തിനുള്ള സാധ്യതയാണ് ഇവിടെ…
Read More » - 23 February
വിഷമദ്യ ദുരന്തത്തില്‍ മരണം അറുപത്തിയൊമ്പതായി
ഗുവാഹത്തി: അസമിലെ വിഷമദ്യത്തില്‍ മരിച്ചവരുടെ എണ്ണം അറുപത്തിയൊമ്പതായി. അസമിലെ തേയില തോട്ടത്തിലെ തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 50 പേര് ഗോലാഘട്ടിലും 19 പേര് സമീപ പ്രദേശമായ…
Read More » - 23 February
ആദ്യം ചെണ്ട കൊട്ടി, മേളക്കാരിലൊരാൾ ക്ഷണിച്ചതോടെ മേളത്തിന്റെ ഒത്ത നടുവിലേക്ക്; മറ്റൊരു ചെണ്ടപ്രേമിയുടെ വീഡിയോ കൂടി വൈറലാകുന്നു
കുറച്ച് നാളുകൾക്ക് മുൻപാണ് ചെണ്ടമേളത്തിനൊത്ത് ആസ്വദിച്ച് ചുവടുവെച്ച ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലായത്. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മേളപ്രേമിയുടെ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ആദ്യം കോലെടുത്ത്…
Read More » - 23 February
ചില ദമ്പതികളെ കാണുമ്പോൾ സഹോദരങ്ങളെപോലെ തോന്നാറുണ്ട് ; കാരണമറിയാം !
ചില ദമ്പതികളെ കണ്ടാൽ സഹോദരങ്ങളെപോലെയുണ്ടെന്ന് നമ്മൾ പറയാറില്ലേ. അതിന്റെ കാരണം എന്താണെന്ന് ചിന്ദിച്ചിട്ടുണ്ടോ. അതിന്റെ പേരിൽ ഒരു പഠനം തന്നെയുണ്ട് അമേരിക്കയിൽ.‘Convergence of appearance’ എന്നാണ് ഇതിനെ…
Read More » - 23 February
വീണ്ടും തമിഴില്‍ ചുവടുറപ്പിച്ച് പ്രിയതാരം; അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അമീറ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മലയാളത്തിലെ തിരക്കേറിയ യുവ നായികമാരില്‍ ശ്രദ്ധേയയായ അനു സിതാര വീണ്ടും തമിഴിലേക്ക്. അനു സിതാരയുടെ രണ്ടാമത്തെ തമിഴ് ചിത്രംകൂടിയാണ് ‘അമീറ’.…
Read More » - 23 February
സച്ചിനെതിരെ വിവാദ പരാമര്‍ശം: അര്‍ണബിനെതിരെ പ്രതിഷേധം
മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലം ഇന്ത്യും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കണം എന്ന് നിരവധി പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും ഇന്ത്യ…
Read More » - 23 February
കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി തയാറായിരുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്ന് പി.കരുണാകരന് എം.പി
കാസര്‍കോട്: കല്യോട്ട് അക്രമത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നുവെന്നും എന്നാൽ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നുമുള്ള ആരോപണവുമായി സിപിഎം നേതാവ് പി. കരുണാകരന് എംപി. ഇരട്ട…
Read More » - 23 February
മോഹിപ്പിക്കുന്ന വിലയിൽ ഇലക്ട്രിക് വാഗണ്‍ ആര്
ഇലക്ട്രിക് കരുത്തോടെ മാരുതി സുസുക്കിയുടെ ആദ്യ മോഡലായ വാഗണ്‍ ആര് ഇലക്ട്രിക് ഉടൻ വിപണിയിലെത്തുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്റെ വില ഏഴു…
Read More » - 23 February
അഭിമന്യുവിന്റെ കുടുംബത്തിന് നൽകിയത് 35 ലക്ഷം മാത്രം; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകത്തെ പോലും സി.പി.എം രാഷ്ട്രീയവല്‍ക്കരിച്ചെന്ന ആരോപണവുമായി കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കാനെന്ന പേരില്‍ പാര്‍ട്ടി നാല്…
Read More » - 23 February
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫയുടെ വിലക്ക് നേരിട്ട് ചെല്‍സി
അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിപണികളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഫിഫ വിലക്കി. വിദേശ കൗമാര താരങ്ങളെ(18 വയസ് തികയാത്തവരെ) ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം…
Read More » - 23 February
ഇന്ദ്രപ്രസ്ഥത്തില്‍ കൂടുതല്‍ പേരും അരക്ഷിതര്‍
സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന ചീത്തപേരിനൊപ്പം മറ്റൊരു ചീത്തപ്പേരും കൂടി തലസ്ഥാനനഗരം ഏറ്റുവാങ്ങുന്നു. 28624 വീട്ടുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 40% ഡല്‍ഹി നിവാസികള്‍ക്ക് അവിടം സുരക്ഷിതമായി തോന്നുന്നില്ല. 50…
Read More » - 23 February
കലോത്സവത്തിനിടെ യുവതിക്കു നേരം എസ്എഫ്ഐക്കാരുടെ സദാചാര ഗുണ്ടായിസം: അറസ്റ്റിനൊരുങ്ങി പോലീസ്
ഒല്ലൂര്‍: കാലിക്കറ്റ് സര്‍വകലാശാലാ ഡി സോണ്‍ കലോല്‍സവത്തിനിടെ യുവതിയേയും പോലീസുകാരേയും ആക്രമിച്ച കേസില്‍ എസ്എഫ്ഐക്കാരാണെന്ന് സ്ഥിരീകരണം. കേസിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ…
Read More » - 23 February
കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളം-ഹൈദരാബാദ്, തിരുവനന്തപുരം കൊച്ചുവേളി-ഹൈദരാബാദ്, ചെന്നൈ എഗ്മോര്‍-കൊല്ലം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. എറണാകുളം-ഹൈദരാബാദ് ട്രെയിന്‍ നം. 07118 എറണാകുളം-ഹൈദരാബാദ് സ്പെഷ്യല്‍ ഫെയര്‍…
Read More » - 23 February
നിധി സ്വന്തമാക്കാന്‍ നരബലി; യുവാവ് മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: നിധി ലഭിക്കുവാന്‍ വേണ്ടി യുവാവ് മുത്തശ്ശിയുടെ തലയറുത്തു. കര്‍ണാടകയിലെ ബദാനഗോഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുട്ടവ്വ ഗൊള്ളാറ (75)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്…
Read More » - 23 February
രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്
ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 26 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-1ന്റെ സമനില നേടി.…
Read More » - 23 February
ഇരട്ടക്കൊലപാതകം ; സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നതിന്റെ തെളിവുകൾ പുറത്ത്
കാസർകോട് : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നതിന്റെ തെളിവുകൾ പുറത്ത്. പെട്ടെന്നുള്ള പ്രകോപനമല്ല ഇരട്ട കൊലപാതകത്തിന്…
Read More »