Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
പൂനെ സിറ്റിക്കെതിരെ അനായാസ ജയവുമായി ഡൽഹി ഡയനാമോസ്
പൂനെ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്കെതിരെ അനായാസ ജയവുമായി ഡൽഹി ഡയനാമോസ് . ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ സിറ്റിയെ ഡൽഹി തോൽപ്പിച്ചത്. 17ാം…
Read More » - 24 February
സഹസംവിധായിക നയന സൂര്യന്റെ മരണം – രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചലച്ചിത്ര സഹസംവിധായിക നയന സൂര്യന് മരിച്ചത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് നയനയെ മരിച്ച…
Read More » - 24 February
വികസന പ്രതീക്ഷയുമായി സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം : മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
തൃശ്ശൂര്‍ :കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ വികസന പ്രതീക്ഷയുമായി സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്ര നാഥ്. ഇരിങ്ങാലക്കുട റൂറല്‍…
Read More » - 24 February
വിമാനം റാഞ്ചാന്‍ ശ്രമം : ഒരാൾ പിടിയിൽ
ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി എയര്‍ വൈസ് മാര്‍ഷല്‍ മുഹമ്മദ് മഫിദൂര് റഹ്മാൻ അറിയിച്ചു. ഇയാള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസിനയുമായി…
Read More » - 24 February
ആസാമിനെ കണ്ണീരിലാഴ്ത്തിയ വ്യാജമദ്യ ദുരന്തം -140 ജീവനുകള്‍ പൊലിഞ്ഞു
ഗോലാഘട്ട്: അസമിനെ വേദനയിലാഴ്ത്തിയ വ്യാജമദ്യ ദുരന്തത്തില്‍ ദിവസങ്ങള്‍ കഴിയുന്തോറും ദുരന്തത്തിന്റെ വ്യാപ്തി ഏറിവരുകയാണ്. ഇതുവരെ 140 പേരുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 24 February
പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിക്കെതിരെ മായാവതി
ലക്നോ: പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിക്കെതിരെ ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്ത്. പദ്ധതിയിലൂടെ മാസം 500 രൂപയാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത്…
Read More » - 24 February
ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാറിന് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറിന് നേരെ അജ്ജാതര്‍ ആക്രമണം നടത്തി. കാറിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ദിലീഷ് കാറിനകത്ത് ഇല്ലായിരുന്നുവെന്ന്…
Read More » - 24 February
സൗദിക്കും ബഹ്റൈനും ഇടയില്‍ മദ്യക്കടത്ത്; മലയാളികള്‍ പിടിയിൽ
റിയാദ്: സൗദി-ബഹ്റൈന്‍ കോസ്വേ വഴി മദ്യക്കടത്ത്നടത്തിയ മലയാളികള്‍ പിടിയിൽ. ടാക്സി സര്‍വീസ് നടത്തുന്നവരാണ് പിടിക്കപ്പെട്ടവരില്‍ അധികവും. സൗദി-ബഹ്റൈന്‍ കോസ്വേ വഴി മദ്യം കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. നാട്ടില്‍…
Read More » - 24 February
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണം മനുഷ്യക്കുരുതിക്ക് തുല്യമെന്നു ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി:കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണം മനുഷ്യക്കുരുതിക്ക് തുല്യമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കുമെന്നു ഫ്രാൻസിസ് മാർപാപ്പ. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ…
Read More » - 24 February
“എന്‍ എസ് എസിനെ വിരട്ടുന്നു ; അധിക്ഷേപിക്കുന്നു – അഹങ്കാരത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് ” – പിപി മുകുന്ദന്
കണ്ണൂര്‍ : സിപിഎമ്മിനേയും സര്‍ക്കാരിനേയും കടുത്ത വിമര്‍ശനം നല്കി ബിജെപി മുന്‍ നേതാവ് പി പി മുകുന്ദന്. എന്‍ എസ്എസ് സമുദായത്തെ പാര്‍ട്ടി വിരട്ടുകയാണ് മാത്രമല്ല അധിക്ഷേപിക്കുകയും…
Read More » - 24 February
ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ കഴുകി ആദരവര്‍പ്പിച്ച് – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉത്തരപ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേളയില്‍ പങ്ക് ചേരുന്നതിനിടയിലാണ് പ്രധാനമന്ത്രി ശുചീകരണ തൊളിലാളികളുടെ കാലുകള്‍ കഴുകി തുടച്ച് ആദരവ് അര്‍പ്പിച്ചത്. അഞ്ചോളം തൊഴിലാളികളുള്ക്ക് പ്രധാനമന്ത്രി പാദങ്ങള്‍ കഴുകി ആദരവര്‍പ്പിച്ചു…
Read More » - 24 February
ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
ജയ്പൂര്‍: ഭാര്യയെ യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു സംഭവം. 32കാരനായ ജുമാന് സിങ് ആണ് ഭാര്യ…
Read More » - 24 February
തീപിടുത്തം മഹാരാഷ്ട്രയിലും – ഓയില്‍ ഫാക്ടറിയില്‍ വന്‍ അഗ്നി ബാധ – വിഡിയോ
റായ്ഗഡ്: മഹാരാഷ്ട്രയിലും വന്‍ തീപിടുത്തം. റായ്ഗഡിലെ ഒരു ഓയില്‍ ഫാക്ടറിയിലാണ് തീ പടര്‍ന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. ആളുകള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെെദ്യുതി സര്‍ക്യൂട്ടാണ്…
Read More » - 24 February
“നമ്മള് ഒരു അണുബോംബിട്ടാല്‍ 20 എണ്ണം തിരിച്ചയച്ച് അവര്‍ നമ്മളെ നാമവിശേഷമാക്കും അതിനും അപ്പുറത്തുളള അക്രമം നടത്താന്‍ തയ്യാറാണോ” – പര്‍വേസ് മുഷറഫ്
അബുദാബി : പാക്കിസ്ഥാന് ഒരു അണുബോംബ് വര്‍ഷിച്ചാല്‍ അയല്‍രാജ്യമായ ഇന്ത്യ അതിന് മറുപടിയായി 20 അണുബോംബുകളിട്ട് നമ്മളെ ഛിന്നഭിന്നമാക്കികളയുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പക്ഷേ…
Read More » - 24 February
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 24 February
വിമാനം റാഞ്ചാന്‍ ശ്രമം : അടിയന്തരമായി നിലത്തിറക്കി
ചിറ്റഗോംഗ്: വിമാനം റാഞ്ചാന്‍ ശ്രമം. ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗില്‍നിന്നും ധാക്ക വഴി ദുബായിലേക്കു പോകാനുള്ള ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന്…
Read More » - 24 February
സിആർപിഎഫിൽ സ്പെഷലിസ്റ്റ് ഡോക്ടർ ഒഴിവ്
സിആർപിഎഫിൽ സ്പെഷലിസ്റ്റ് ഡോക്ടർ തസ്തികയിൽ ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. മാർച്ച് ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഇന്റർവ്യൂ. കരാർ നിയമനമാണ്.ആകെ 73 ഒഴിവുകളാണ്…
Read More » - 24 February
ടിപി കേസ് പ്രതിയുടെ ഡാൻസ്; ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്
ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ പരോൾ ജീവിതത്തെ കുറിച്ച് ഇന്നലെ വാർത്തകൾ വന്നതിന് പിന്നാലെ ന്യായീകരിച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമെത്തി. ടി.പി ചന്ദ്രശേഖരന് കേസ്…
Read More » - 24 February
ചെന്നൈയിലും വന്‍ തീപിടിത്തം – കത്തിനശിച്ചത് 150 തോളം കാറുകള്‍
ചെന്നൈ: ചെന്നെയിലെ പാര്‍ക്കിങ് മെെതാനിലായാണ് വന്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 150 കാറുകളാണ് കത്തിനശിച്ചത്. ആളുകള്‍ സുരക്ഷിതരാണ്. പാര്‍ക്കിങ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലമാണ് വന്‍…
Read More » - 24 February
നിരാഹാര സമരം പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് ഗൗതം ഗംഭീര്‍
ന്യൂ ഡൽഹി : ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം നടപ്പാക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി മുൻ…
Read More » - 24 February
പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഡിഐജിയെ കേന്ദ്രആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ കാഷ്മീര്‍ ഡിഐജിയെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. ഫെബ്രുവരി 18ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കാഷ്മീര്‍ ഡിഐജി അമിത് കുമാറിന് കാലിന് പരിക്കേറ്റിരുന്നു.…
Read More » - 24 February
നവോത്ഥാനം യാഥാര്‍ത്ഥ്യമാക്കിയത് ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
തിരുവനന്തപുരം : നവേത്ഥാന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും അതിനുദാഹരണമാണ് ഭൂപരിഷ്ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും നടപ്പിലാക്കിയ ആദ്യ കേരള മന്ത്രിസഭയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്…
Read More » - 24 February
വാഗമണ്ണില്‍ തൂക്കുപാലം തകര്‍ന്നുവീണ സംഭവം; തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കണ്ണന്താനം
തിരുവനന്തപുരം: വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ പണമുപയോഗിച്ചാണ് തൂക്കുപാലം…
Read More » - 24 February
യുഎഇയില്‍ ക്രെയിന്‍ തകര്‍ന്നു വീണു; ഒരു മരണം
അബുദാബി: കെട്ടിട നിര്‍മാണ സ്ഥലത്ത് ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപത്താണ് സംഭവം. മരിച്ചത് ഏഷ്യക്കാരനാണെന്നും പരിക്കേറ്റവരില്‍…
Read More » - 24 February
ജിഎസ്ടി – ഈ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളിലുളള ജിഎസ്ടി ( ചരക്കു സേവന നികുതി ) യില്‍ ഇളവ് പ്രഖ്യാപിച്ചു. ജിഎസ്ടി കൗണ്സിന്റെതാണ് പ്രഖ്യാപനം. ചിലവ് ചുരുക്കിയുളള…
Read More »