Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി മോദി
ലക്നൗ : കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത്. രഷ്ട്രീയത്തിന് ശ്രമിച്ചാൽ കർഷകർ അത് തകർക്കുമെന്നും കർഷകർക്ക് തെറ്റിദ്ധാരണകൾ…
Read More » - 24 February
കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച : കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കവര്‍ച്ച ,കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍. തെക്കേനടയിലെ കണ്ണകി സില്‍വര്‍ ജൂവലറിയുടെ തട്ട് പൊളിച്ചാണ് വന്‍ കവര്‍ച്ച നടന്നിരിക്കുന്ന്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന 20…
Read More » - 24 February
ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും
വടക്കാഞ്ചേരി: ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും. വെടിക്കെട്ടിന് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും അനുമതി നല്‍കിയതോടെ തട്ടകദേശങ്ങളും വെടിക്കെട്ട് കമ്പക്കാരും ആഹ്ലാദനിറവിലാണ്. ഉത്രാളിക്കാവ് പൂരത്തിലെ പങ്കാളിത്ത ദേശങ്ങള്‍…
Read More » - 24 February
പാക്കിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാകുമെന്ന തോന്നല്‍…
Read More » - 24 February
ഈ ബ്രഡുകള്‍ കഴിക്കൂ… ശരീരഭാരം കുറയും
തടി കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം നിയന്ത്രിക്കണമെങ്കില്‍ ചിട്ടയോടെയുളള ഭക്ഷണക്രമം തന്നെ ആവശ്യമാണ്. ഡയറ്റ് ചെയ്യുമ്പോള്‍ നാം മിക്കപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ശരീരഭാരം…
Read More » - 24 February
അഭിനയം നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു: സിനിമയില്‍ നിന്നുണ്ടായത് മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കനി കുസൃതി
കൊച്ചി: സിനിമാ മേഖലയില്‍ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി കനി കുസൃതി. വേഷങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യണമായിരുന്നെന്ന് കനി പറഞ്ഞു. കൊച്ചി ബിനാലെ…
Read More » - 24 February
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ശംഖുമുഖം തീരം വര്‍ണപ്രപഞ്ചത്തില്‍
തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നെത്തുന്ന ശംഖുമുഖത്തിന്റെമുഖം മാറുന്നു. തീരം ഇപ്പോള്‍ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. ബീച്ച് കാര്‍ണിവലിനോടനുബന്ധിച്ചാണ് ശംഖുംമുഖം തീരം വര്‍ണവെളിച്ചത്തില്‍ മുങ്ങിയിരിക്കുന്നത്. സിങ്ക്രണൈസ്…
Read More » - 24 February
സ്ത്രീ ശാക്തീകരണം പ്രസംഗത്തില്‍ മാത്രം പോര : വിജയസാധ്യതയുള്ള മൂന്ന് സീറ്റ് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്
കോട്ടയം: കോണ്‍ഗ്രസിന് തലവേദനയായി മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്. സ്ത്രീ ശാക്തീകരണം പ്രസംഗത്തില്‍ മാത്രം പോരെന്ന് മഹിളാ കോണ്‍ഗ്രസ്. അത് പ്രവര്‍ത്തിയിലും കാണിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള…
Read More » - 24 February
കെ ആര് മീരയെ പിന്തുണച്ച് ടി സിദ്ദഖ്
കോഴിക്കോട്: എഴുത്തുകാരി കെ. ആര് മീരയെ പിന്തുണച്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ ടി. സിദ്ദിഖ്. കാസര്‍കോട് കൊലപാതകത്തില്‍ എഉഴുത്തുകാര് പ്രതികരിച്ചെല്ലെന്ന് ആരോപിച്ച് യൂത്ത്…
Read More » - 24 February
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയിലേയ്ക്ക്
മുംബൈ: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയില്‍ ചേരാനൊരുങ്ങുന്നു. രണ്ടുവര്‍ഷം മുന്‍പ് ഭീകരരായുമുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രസാദ് മഹാദിക്കിന്റെ ഭാര്യ ഗൗരി…
Read More » - 24 February
വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി മരണത്തിന് കീഴടങ്ങി ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ സാജു മാത്യു മാതൃകയാകുന്നു
കോട്ടയം : നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു…
Read More » - 24 February
‘അയ്യോ തോക്ക് വേണ്ട…ആകെ നാറ്റക്കേസ് ആകുന്ന സാധനമാ അതെന്ന്’ മന്ത്രി എം.എം മണി
കോട്ടയം: വൈദ്യുതി മന്ത്രി എം.എം.മണിയ്ക്ക് ആകെ പേടിയുള്ളത് തോക്ക് മാത്രം. അയ്യോ തോക്ക് വേണ്ട…ആകെ നാറ്റക്കേസ് ആക്കുന്ന സാധനമാ അതെന്നാണ് മന്ത്രി എം.എം.മണിയുടെ സരസമായ അഭിപ്രായം. സംസ്ഥാന…
Read More » - 24 February
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും, നിങ്ങള്‍ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ചുവെക്കുക; അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ലെന്നും പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായെന്നും…
Read More » - 24 February
മരണവീട്ടിലേക്ക് പിണറായിയെ കോണ്‍ഗ്രസ് കൊണ്ടുപോയെനെ ; കെ. മുരളീധരന്
തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് താൽപര്യകുറവ് കൊണ്ടുമാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതിയുടെ ആവശ്യമില്ല.…
Read More » - 24 February
ചൂട് കൂടുന്നു : സൂര്യാഘാത ജാഗ്രത നിര്‍ദേശം
പത്തനംതിട്ട: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്നു. ഒന്നരയാഴ്ചയായി ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35വരെയായി ഉയര്‍ന്നു. ശനിയാഴ്ച 33ഡിഗ്രി…
Read More » - 24 February
പീഡനം എതിർത്തു ; പെണ്‍കുട്ടിയെ ടെറസില്‍നിന്നും തള്ളിയിട്ടു
ഷാജഹാന്‍പുര്‍ : പീഡനം എതിർത്ത പെണ്‍കുട്ടിയെ ടെറസില്‍നിന്നും തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് സംഭവം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസ്…
Read More » - 24 February
ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെങ്കിലും നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി
കാസര്‍കോട്: ഇരട്ടക്കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദേയോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം പി. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ തനിക്ക് വിശ്വാസമില്ലെന്നും സുരേഷ് ഗോപി കാസര്‍കോട് പറഞ്ഞു.…
Read More » - 24 February
കൊച്ചിയിലെ വിഷപുകയ്ക്ക് മൂന്നാം ദിവസവും ശമനമില്ല
കൊച്ചി : നഗരത്തില്‍ വിഷപ്പുകയ്ക്ക് മൂന്നാംദിവസവും ശമനമില്ല. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചുണ്ടായ പുക നിയന്ത്രിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.…
Read More » - 24 February
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി എം.പി
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീട്ടില്‍ നടന് സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും അച്ഛന്മാരുമായി…
Read More » - 24 February
പട്ടേല്‍ പ്രതിമ കാണാം; ടൂര്‍പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വെ
ഗുജറാത്തില്‍ മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ടൂര്‍ പാക്കേജ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന്…
Read More » - 24 February
കിസാന്‍ സമ്മാന്‍ നിധി: കേന്ദ്രത്തിനെതിരെ മന്ത്രി സുനില്‍ കുമാര്‍
കോട്ടയം: പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചില്ലെന്ന്് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ ആരോപണം. കിസാന്‍ സമ്മാന്‍…
Read More » - 24 February
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയ്ക്ക് കേരളത്തില്‍ നിന്നും മികച്ച പ്രതികരണം : കേരളത്തില്‍ നിന്നു 12 ലക്ഷം അപേക്ഷകര്‍
തിരുവനന്തപുരം : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കേരളത്തിലും മികച്ച പ്രതികരണം. കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍…
Read More » - 24 February
ആര്‍ട്ടിക്കിള്‍ 35എ-ക്കെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍; വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 35 എയ്്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സമരത്തിന് ആഹ്വാനം…
Read More » - 24 February
ശ്രീദേവിയുടെ ‘കോട്ടാ’ സാരി ഒരു ലക്ഷം പിന്നിട്ടു
മുംബൈ : അന്തരിച്ച നടി ശ്രീദേവിയുടെ ‘കോട്ടാ’ സാരിയുടെ ലേലത്തുക ഒരു ലക്ഷം പിന്നിട്ടു. ശ്രീദേവിയുടെ ഏറ്റവും പ്രിയപ്പെട്ട കൈത്തറി ‘കോട്ടാ’ സാരിയാണിത്. ശ്രീദേവിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ്…
Read More » - 24 February
ട്രെയിനില്‍ നിന്നും വീണയാളെ തോളിലേറ്റി ആശുപത്രിയിലേയ്ക്ക് ഓടുന്ന പോലീസുകാരന്: വീഡിയോ
ഭോപ്പാല്‍: ട്രെയിനില്‍ നിന്നും തെന്നി വീണ് പരിക്കേറ്റയാളെ േേതാളിലേറ്റി ആശുപത്രിയിലെത്തിച്ച പോലീസുകാരന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തോളിലേറ്റി ഒന്നരകിലേമീറ്ററോളമാണ് ഉദ്യോഗസ്ഥന് നടന്നത്. മധ്യപ്രദേശിലെ…
Read More »