Kerala
- Jun- 2023 -4 June
പനി ബാധിച്ച കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ അപകടത്തില്‍പ്പെട്ടു: ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ചേര്‍ത്തല: പനി ബാധിച്ച മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പോസ്റ്റിലിടിച്ചു ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്നയുടെയും…
Read More » - 4 June
ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി: തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. Read Also : വർക്കലയില്‍…
Read More » - 4 June
കേരളത്തെ കണ്ടു തല താഴ്ത്തേണ്ട അവസ്ഥയായി : ബിന്ദു അമ്മിണി
കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്ന സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ആക്ടിവിസ്റ്റ്…
Read More » - 4 June
കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം: കത്തി നശിച്ചത് ഇരുപതോളം കാറുകള്‍
കൊച്ചി: കൊച്ചി കണ്ടെയ്നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. സംഭവത്തില്‍ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. കണ്ടെയ്നര്‍ റോഡ് സിഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന…
Read More » - 4 June
വർക്കലയില്‍ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
വർക്കല: വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി കൊച്ചു ഫസൽ എന്നറിയപ്പെടുന്ന ഫസിൽ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » - 4 June
ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബാങ്ക് ജീവനക്കാരനെ സിപിഎംകാർ മര്‍ദ്ദിച്ചു
ഇടുക്കി: കുമളിയില്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ സമദിനാണ്…
Read More » - 4 June
നിയന്ത്രണം നഷ്ടപ്പെട്ട കാർ കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി
തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55) ക്കാണ് അപകടം പറ്റിയത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…
Read More » - 4 June
ലോക കേരള സഭയിൽ ഡോളർ കൊടുത്ത് മുഖ്യനൊപ്പം ഡിന്നർ കഴിക്കാൻ ടിക്കറ്റ് വാങ്ങാൻ ന്യൂയോർക്കിൽ ആളില്ല
തിരുവനന്തപുരം: അമേരിക്കയിലെ ലോക കേരളം സഭ സമ്മേളനത്തിൽ പണപ്പിരിവ് നടത്തിയ വാർത്ത വൻ വിവാദമായിരുന്നു. സിപിഎം അടക്കം സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി…
Read More » - 4 June
ഡോ. വന്ദന ദാസ് കൊലപാതകം: സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്
കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക…
Read More » - 4 June
മദ്യം വാങ്ങുന്നതിനായി പണം നല്‍കിയില്ല: മാരകായുധങ്ങളുമായി ആറംഗ സംഘത്തിന്റെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്
ആലപ്പുഴ: മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ ആറ് പേർ അറസ്റ്റിൽ. മാന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്. ചെന്നിത്തല കാരാഴ്മ കിഴക്ക്…
Read More » - 4 June
ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ ജയിലിന് പുറത്ത് സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്
കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വീകരണം. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ്…
Read More » - 4 June
കാറുമായി കൂട്ടിയിടിച്ച് ഇന്ധനവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം
കൊല്ലം: എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം .ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം പൂർണമായി മാറ്റി. എട്ടുമണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി ഉയർത്തി…
Read More » - 4 June
‘അടുത്ത പി.എസ്.സി ചോദ്യം, പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം ഏത്? ഉത്തരം – കേരളം’
തിരുവനന്തപുരം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് യുവതിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. പിന്നാലെ…
Read More » - 4 June
‘വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ’: ഹണി ട്രാപ്പ് ആണെന്ന് പറയുന്നവർക്ക് നന്ദിതയുടെ മറുപടി
കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറി സ്വയംഭോഗം ചെയ്ത കോഴിക്കോട് സ്വദേശി സവാദ് കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇയാളെ സ്വീകരിക്കാൻ വൻ…
Read More » - 4 June
ഗർത്തങ്ങളുണ്ടാക്കി സ്വർണ ഖനനം നടത്തുന്നവർക്ക് അധികം ആയുസ്സ് ഉണ്ടാകില്ല;അപകടങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി
നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കുന്നതായി വിവരം. സംഭവസ്ഥലത്ത് നിന്നും ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More » - 4 June
അമേരിക്കൻ യാത്ര ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ; ഷിബു ബേബി ജോൺ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷിബു ബേബി…
Read More » - 4 June
‘പലപ്പോഴും മനഃപൂർവ്വം പാമ്പുകളുടെ കടി വാങ്ങിയിട്ടുണ്ട്, ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…’; വാവ സുരേഷ്
തിരുവനന്തപുരം: പഠന ആവശ്യങ്ങൾക്കായി പാമ്പുകളിൽ നിന്നും താൻ മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിൻ്റെ വെളിപ്പെടുത്തൽ. പഠിക്കാൻ വേണ്ടിയാണ് ഈ കടികൾ താൻ…
Read More » - 4 June
സംസ്ഥാനത്ത് മുട്ടവില കുതിക്കുന്നു, വിലക്കയറ്റം സ്കൂൾ തുറന്നതിന് പിന്നാലെ
സംസ്ഥാനത്ത് മുട്ടവിലയിൽ വൻ കുതിച്ചുചാട്ടം. കോഴിമുട്ടയ്ക്കും, താറാവ് മുട്ടയ്ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വരെ ഒരു കോഴിമുട്ടയ്ക്ക് 4 രൂപയായിരുന്നു ഈടാക്കിയിരുന്നത്.…
Read More » - 4 June
‘ഈ വാർത്ത എന്നെ കുറച്ച് പേടിപ്പിക്കുന്നു, ഈ ജോലി ചെയ്യുന്നവർക്ക് അധികം ആയുസ്സ് ഉണ്ടാവുകയില്ല’: മുരളി തുമ്മാരുകുടി
മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവ സ്ഥലത്ത് വെച്ച് ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും…
Read More » - 4 June
ഇൻസ്റ്റഗ്രാം വഴി പരിചയം, രാത്രി പത്താംക്ലാസുകാരിയുടെ വീട്ടിലെത്തി, നാട്ടുകാർ പിടികൂടിയപ്പോള്‍ പീഡനവിവരം പുറത്ത്
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 June
മഴ കനക്കുന്നു! തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് സംസ്ഥാനത്ത് എത്തിയേക്കും
സംസ്ഥാനത്ത് ഇന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. നിലവിൽ, കാലവർഷം ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ എത്തിയിട്ടുണ്ട്. ഇവ ഉടൻ വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. അതേസമയം,…
Read More » - 4 June
ജീവനക്കാരന്റെ ശ്രദ്ധ മാറ്റാൻ ആവശ്യപ്പെട്ടത് നിരവധി ഡിസൈനുകൾ, സൂത്രത്തിൽ ഒളിപ്പിച്ചത് ഒന്നരപവൻ; സുബൈദ അറസ്റ്റിലാകുമ്പോൾ
മലപ്പുറം: സ്വർണക്കടയിലെ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മൂന്ന് പവന്റെ സ്വർണം കവർന്ന മധ്യവയസ്ക അറസ്റ്റിൽ. മലപ്പുറം ചെമ്മാട് ജ്വല്ലറിയിൽ ആയിരുന്നു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം…
Read More » - 4 June
പ്രബുദ്ധ കേരളത്തിന്റെ ഒരു അവസ്ഥ, ഇവനും ഹീറോ…! – സവാദിനെ മാലയിട്ട് സ്വീകരിച്ചതിനെതിരെ വിമർശനം
തിരുവനന്തപുരം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് തന്റെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക്…
Read More » - 4 June
മഞ്ചേശ്വരത്ത് ജേഷ്ഠന് അനുജനെ കുത്തിക്കൊന്നു: പ്രതി ഒളിവിൽ
മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ജേഷ്ഠന് അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ടയാണ് (40) കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. സഹോദരന് ജയറാം…
Read More » - 4 June
‘ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല ‘മാനസിക രോഗികള്‍’ ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ: കെ.ടി ജലീല്‍
മലപ്പുറം: ട്രെയിന്‍ കത്തിക്കലിനു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്നും ഇതിന്റെ പിന്നില്‍ ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കലാണ് സംഘപരിവാര്‍ അജണ്ട എന്നും മുന്‍പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി…
Read More »