Kerala
- Jun- 2023 -25 June
സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ…
Read More » - 25 June
വ്യാജ രേഖ ഉണ്ടാക്കിയത് താന്‍ തന്നെയെന്ന് വിദ്യ
പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. വ്യാജരേഖ താന്‍ തന്നെയാണ് നിര്‍മ്മിച്ചതെന്നും വിദ്യ പൊലീസിന് മൊഴി നല്കി. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ…
Read More » - 25 June
സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവം: ബസുടമയെ സിഐടിയു മർദിച്ചതായി പരാതി
കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവത്തിൽ ആരോപണവുമായി ബസുടമ. കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി രാജ്മോഹൻ…
Read More » - 25 June
നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്താന്‍
കായംകുളം: മൂന്നുദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയെന്നും ആരും സഹായിച്ചിട്ടില്ലെന്നും വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ നിഖില്‍ തോമസിന്റെ മൊഴി. എന്നാല്‍, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.…
Read More » - 25 June
യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റിൽ
നേമം: യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊണ്ണിയൂര്‍…
Read More » - 25 June
ജനറല്‍ ആശുപത്രിയില്‍നിന്ന് സിറിഞ്ചുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാൾ അറസ്റ്റിൽ. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കന്റോണ്‍മെന്റ്…
Read More » - 25 June
കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങള്‍
തൃശൂര്‍: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നു. തമിഴ്നാട്ടില്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ അവിടെ നിന്നു മങ്കട,…
Read More » - 25 June
നീതു ഗണേഷിനെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുബായ് പൊലീസ്
ദുബായ്: പ്രവാസി മലയാളി യുവതിയെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.…
Read More » - 25 June
പ്ലസ് വൺ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 26, 27 തീയതികളിൽ പ്രവേശനം നേടാവുന്നതാണ്. ഇത്തവണ മെറിറ്റ്…
Read More » - 25 June
അബിന്‍ സി രാജിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, അബിന്‍ തന്നെ ചതിച്ചെന്ന് നിഖില്‍
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജുമായി ഫോണില്‍ സംസാരിച്ച് അന്വേഷണ സംഘം. മാലിദ്വീപില്‍ ജോലി ചെയ്യുന്ന…
Read More » - 25 June
അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്
ബെംഗളൂരു: സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിലാണ് മദനി എറണാകുളത്തേക്ക് എത്തുക.…
Read More » - 25 June
ആ ഭാഗ്യവാന് കാണാമറയത്ത് – വിഷു ബംപര്‍ കോഴിക്കോട് സ്വദേശിക്ക്, പുറത്ത് വിടരുതെന്ന് ലോട്ടറി അടിച്ച ആൾ
തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേര് വെളിപ്പെടുത്തരുതെന്നു ഭാഗ്യവാൻ ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഭാഗ്യവാൻ…
Read More » - 25 June
കൂട്ടിലടങ്ങാതെ ഹനുമാൻ കുരങ്ങ് ! കൂട്ടിലെത്തിക്കാൻ അടവുകൾ പയറ്റി അധികൃതർ
ചാടിപ്പോയി ദിവസങ്ങൾ പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയിട്ട് 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങിനെ കൂട്ടിലടക്കാൻ അധികൃതർക്ക്…
Read More » - 25 June
വ്യാജ ഡിഗ്രിയുമായി എംകോമിന് ചേര്‍ന്ന നിഖിലിനെ ആദ്യ ക്ലാസില്‍ തന്നെ അധ്യാപിക പൊക്കി: പ്രതി രക്ഷപ്പെട്ടത് ആ കള്ളം പറഞ്ഞ്
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജില്‍ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേര്‍ന്ന നിഖില്‍ തോമസിന്റെ തട്ടിപ്പ് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. നിഖിലിന്റെ പ്രവേശനം ആദ്യ ക്ലാസില്‍ തന്നെ…
Read More » - 25 June
കൊല്ലത്ത് ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ
കൊല്ലം: ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. കൊല്ലം ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ദേവസ്വം ബോർഡ് ജീവനക്കാരൻ…
Read More » - 25 June
അതുലിന്റെ പദ്ധതി സ്വന്തം കുഞ്ഞുങ്ങളെയും കൊലപ്പെടുത്താൻ, പൊളിഞ്ഞത് അയൽക്കാർ ഇടപെട്ടതിനാൽ: രജിതയെ കൊന്നതിന് പിന്നിൽ..
റാന്നി: ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് കൊല്ലപ്പെട്ടത്.…
Read More » - 25 June
വ്യാജരേഖ കേസ്: വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും, സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും . കരിന്തളം…
Read More » - 25 June
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിക്കുന്നു, ഇന്നലെ മാത്രം ചികിത്സ തേടിയത് 13,257 പേർ
സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം നിരവധി ആളുകളാണ് പനിയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. സാധാരണയുള്ള പകർച്ചപ്പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി…
Read More » - 25 June
ഇറച്ചിക്കോഴികളെ കൊടുത്തതിന്റെ പണം കൊടുക്കാൻ വൈകി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 15 വർഷം തടവ്
മാന്നാർ: കോഴിക്കടയിൽ ഇറച്ചിക്കോഴികളെ കൊടുത്തതിന്റെ പണം കൊടുക്കാൻ വൈകിയതിന് കോഴിക്കട ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 15 വർഷം തടവ് വിധിച്ച് കോടതി. മാന്നാർ…
Read More » - 25 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്നു! കടലിലും ഹാർബറിലും മിന്നൽ പരിശോധനയുമായി അധികൃതർ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്ന സാഹചര്യത്തിൽ മിന്നൽ പരിശോധന സംഘടിപ്പിച്ച് അധികൃതർ. ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂർ ജില്ലാ കലക്ടർ വി.ആർ…
Read More » - 25 June
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 25 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30…
Read More » - 25 June
‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ഈ നടനെ: വെളിപ്പെടുത്തലുമായി അഭിലാഷ് പിള്ള
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’…
Read More » - 24 June
ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന: ഇതര സംസ്ഥാനക്കാരൻ പിടിയിൽ
കൊച്ചി: ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം)നെയാണ് എക്സൈസ്…
Read More » - 24 June
പകർച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങൾക്കും ദിശ കോൾ സെന്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ…
Read More » - 24 June
എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്.…
Read More »