Kerala
- Jun- 2023 -22 June
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കിഴക്കേ കല്ലട: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പുന്തലത്താഴം ജയന്തി കോളനിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണു (21) ആണ് അറസ്റ്റിലായത്. കിഴക്കേ കല്ലട പൊലീസ് ആണ്…
Read More » - 22 June
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
Read More » - 22 June
നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂണും കേബിളുകളും തകർന്നു
കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂണും കേബിളുകളും തകരുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എം സി റോഡിൽ വാളകത്ത് ഇന്നലെ രാവിലെ ആറോടെയാണ് അപകടം…
Read More » - 22 June
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കുന്നു, പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. ഇന്നലെ പനി ബാധിച്ച് 13582 പേര് ചികിത്സ തേടി. ഇതില്‍ 315…
Read More » - 22 June
മെറ്റൽ കയറ്റിവന്ന ടോറസ് ലോറി റോഡ് തകർത്ത് കനാലിലേക്ക് മറിഞ്ഞു
വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്ന് മെറ്റൽ കയറ്റിവന്ന ടോറസ് ലോറി റോഡ് തകർത്ത് കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ തമിഴ്നാട് കുലശേഖരം സ്വദേശി രാജൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.…
Read More » - 22 June
സ്കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചു : രണ്ടു പേര്‍ക്ക് പരിക്ക്
വെള്ളറട: സ്കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് കൊളവിള സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. Read Also : പശ്ചിമ…
Read More » - 22 June
വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു : നാലുപേർ പിടിയിൽ
ചിങ്ങവനം: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ച കേസില്‍ നാലുപേർ പൊലീസ് പിടിയിൽ. പനച്ചിക്കാട് കോളാകുളം പൊട്ടന്മല ശരത് (23), ഷാജി (56), പാടിപ്പാട്ട് അഖിലേഷ് കുമാര്‍…
Read More » - 22 June
ലോറിയിൽ നിന്ന് കെട്ടിവച്ച ഗോതമ്പ് ചാക്കുകൾ അഴിഞ്ഞ് റോഡിൽ വീണു: ഗതാഗതക്കുരുക്ക്
കോട്ടയം: ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നു കെട്ടഴിഞ്ഞ് ചാക്കുകൾ റോഡിൽ വീണു. എഫ്സിഐ ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നാണ് ചാക്കുകൾ റോഡിലേക്കു വീണത്. Read…
Read More » - 22 June
വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയാരോപിച്ച് കുടുംബം
കൊച്ചി: വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തെ തുടര്‍ന്ന്, ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മെയ് 29ന്…
Read More » - 22 June
പെണ്‍കുട്ടിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചു: മധ്യവയസ്കൻ പിടിയിൽ
പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചയാൾ പൊലീസ് പിടിയിൽ. കോഴിക്കോട് വടകര കൂവക്കുന്ന് പറയുള്ളതില്‍ കെ.വി.സുകു(48)വിനെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് പ്രതിയെ…
Read More » - 22 June
കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കൊച്ചിയിൽ: സഹായിച്ചത് മുൻ എസ്എഫ്ഐ നേതാവ്?
കൊച്ചി: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ…
Read More » - 22 June
കടലിൽ മുക്കിക്കൊല്ലാൻ ശ്രമം: ക്വട്ടേഷൻസംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക്…
Read More » - 22 June
പഠനത്തില്‍ മിടുക്കിയായ തനിക്ക് ജോലികള്‍ കിട്ടിയത് തന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍: പോലീസിനോട് വിദ്യ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ പോലീസിനോട് കുറ്റങ്ങള്‍ നിഷേധിച്ച് എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ…
Read More » - 22 June
ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ(77), പി.കെ. യമുന(74) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ…
Read More » - 22 June
ബംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്തു: അറസ്റ്റിലായത് മലയാളി യുവാവ്
ബംഗളൂരു: ക്രിസ്ത്യൻ പള്ളി അടിച്ചു തകര്‍ത്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യു…
Read More » - 22 June
പള്ളി പൊളിച്ച് നിർമ്മിക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു
കളമശേരി: പള്ളി പൊളിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ, തെലിഗാഞ്ച, ഗോര ഗച്ച സ്വദേശി ഹസൻ ഷേക്ക് (34)…
Read More » - 22 June
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് എസ് എഫ് ഐയുടെ മുന്നേതാവെന്ന് നിഖിലിന്റെ അടുത്ത സുഹൃത്തിന്റെ മൊഴി
ആലപ്പുഴ: കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കാൻ എസ് എഫ് ഐ മുൻ നേതാവ് നിഖില്‍ തോമസിന് സഹായിച്ചത് ഇപ്പോള്‍ വിദേശത്തുള്ള ഒരു മുൻ എസ് എഫ്…
Read More » - 22 June
വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍…
Read More » - 22 June
ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ രണ്ടാം തവണയും മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് പിടികൂടി വർക്ക്ഷോപ്പ് ഉടമ
തൊടുപുഴ: രണ്ടാം തവണയും തന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് കൈയോടെ പിടികൂടി വർക്ക്ഷോപ്പ് ഉടമ. പിടികൂടുന്നതിനിടെ വീണ് കള്ളന്റെ തലയ്ക്ക് പരിക്കേറ്റു. ഇതോടെ…
Read More » - 22 June
ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ്…
Read More » - 22 June
എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല…
Read More » - 22 June
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം: യുവാവ് അറസ്റ്റില്‍
തൃശൂര്‍: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കുഞ്ചേരിക്ക് സമീപം വണ്ടാഴി സ്വദേശി ദിനേശിനെയാണ് മണ്ണുത്തി സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്. ഷുക്കൂറിന്റെ…
Read More » - 22 June
വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യയെ അഗളിയിലെത്തിച്ചു
പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യ (27) പോലീസ് പിടിയിൽ. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട്…
Read More » - 22 June
90 കിലോ പഴകിയ മാംസം പിടികൂടി, ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതെന്ന് മൊഴി
തൃശൂര്‍: ഒല്ലൂരിലെ കടയില്‍ അനധിക്യതമായി സൂക്ഷിച്ച 90 കിലോ മാംസം കോര്പ്പറേഷന് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. യുണീക്ക് സീഫുഡ് മാര്‍ട്ട് എന്ന മൊത്തക്കച്ചവട…
Read More » - 22 June
എം.വി ഗോവിന്ദന് എതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കള്ളപ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ ഡിജിപിക്ക് പരാതി. ഗോവിന്ദന്റെ പ്രസ്താവന…
Read More »