Kerala
- Jun- 2023 -4 June
റോഡിലെ നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം…
Read More » - 3 June
ഒഡീഷ ട്രെയിൻ അപകടം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം
തിരുവനന്തപുരം: ഒഡീഷ ട്രെയിൻ അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഭയാനകമായ ഈ ദുരന്തം രാജ്യത്തെ റെയിൽവേ സുരക്ഷയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് സിപിഎം…
Read More » - 3 June
അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ അധ്യയന ദിവസം അനിവാര്യം: വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിലെ പുതിയ…
Read More » - 3 June
കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു
കൊല്ലം: പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്ത്തകന് മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍…
Read More » - 3 June
ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തു നൽകാമെന്നു പറഞ്ഞ് അക്കൗണ്ടിൽ നിന്ന് 3.69 ലക്ഷം തട്ടി: ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തു നൽകാമെന്നു വിശ്വസിപ്പിച്ചു കുന്നംകുളം സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.69 ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ.…
Read More » - 3 June
കുട്ടിയെ ഉപദ്രവിച്ചു: മദ്രസ അധ്യാപകനെതിരെ കേസ്
പത്തനംതിട്ട: കുട്ടിയെ ഉപദ്രവിച്ച മദ്രസ അധ്യാപകനെതിരെ കേസ്. പത്തനംതിട്ടയിലാണ് സംഭവം. ഏഴ് വയസുകാരനെ ദേഹോപദ്രവം ഏല്പിച്ച മദ്രസ അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. Read Also: ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി,…
Read More » - 3 June
കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു
കൊല്ലം: കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. കൊല്ലം ആയൂർ വഞ്ചിപ്പെട്ടിയിലാണ് സംഭവം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. വിവരമറിഞ്ഞ്…
Read More » - 3 June
മനസുകൊണ്ട് താനിപ്പോള്‍ സി.പി.എം : എകെജി സെന്ററിൽ ഗോവിന്ദന് മാസ്റ്ററുമായി ചര്‍ച്ച നടത്തി രാജസേനന്
ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്.
Read More » - 3 June
റെയില്‍പ്പാളത്തില്‍ ലോറി ടയറുകള്‍ : കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം
തിരുവനന്തപുരം: റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്ന് വരുന്നതിനിടെയാണ് പാളത്തില്‍ ലോറിയുടെ രണ്ട്…
Read More » - 3 June
ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ. സൈബർ പട്രോളിംഗിലാണ് യുവാവ് അറസ്റ്റിലായത്. ‘Psythetic.human’ എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം…
Read More » - 3 June
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
ഇടുക്കി : പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ വയോധിക മരിച്ചു. ബൈസന്‍വാലി ഇരുപതേക്കറിലാണ് സംഭവം. നെല്ലിക്കാട് ആനന്ദഭവനില്‍ സുബുലക്ഷ്മി (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ…
Read More » - 3 June
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉള്ളികള്‍ക്ക് തെളിയണമെങ്കില്‍ കേരളം കത്തണം
മലപ്പുറം: ട്രെയിന്‍ കത്തിക്കലിനു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്നും ഇതിന്റെ പിന്നില്‍ ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കലാണ് സംഘപരിവാര്‍ അജണ്ട എന്നും മുന്‍പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കെ.ടി…
Read More » - 3 June
കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു: തൊഴിലാളി മരിച്ചു
കോട്ടയം: കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ടയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ്…
Read More » - 3 June
ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ
കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ..
Read More » - 3 June
എഐ ക്യാമറ നിരീക്ഷണം, നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം…
Read More » - 3 June
പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹം: വീട്ടിൽ കഞ്ചാവ് ചെടി നട്ട് യുവാവ്
മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹിച്ച് വീട്ടിൽ കഞ്ചാവുചെടി നട്ട യുവാവ് അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. 125 ഗ്രാം…
Read More » - 3 June
സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവരാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവാശാലും അപരിചിതരിൽ നിന്നോ ഓപ്പൺ മാർക്കറ്റിൽ വെച്ചോ മൊബൈൽ ഫോൺ വാങ്ങാതിരിക്കണം.…
Read More » - 3 June
പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി. വിശ്വനാഥന്
പാലക്കാട് : ചുമതല ഏറ്റെടുത്തതിന് പിന്നാലെ പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി വിശ്വനാഥന്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ജഡ്ജിയെ…
Read More » - 3 June
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞ ഷിബു ബേബി…
Read More » - 3 June
ഒഡീഷയിലെ ട്രെയിൻ അപകടം: വേദന പങ്കുവെയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 3 June
ബസില്‍ നടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഉപാധികളോടെ ജാമ്യം
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്ക് ജാമ്യം. കോഴിക്കോട് സ്വദേശി സവാദിനാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണല്‍…
Read More » - 3 June
പിണറായി സര്‍ക്കാരിന് കെ ഫോണ്‍, കെ റെയില്‍ കെ അപ്പം പോലെ കെ പപ്പടവും : പരിഹാസവുമായി അഞ്ജുവിന്റെ കുറിപ്പ്
തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ടെന്ന് പരിഹസിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്. കെ ഫോണ്‍, കെ…
Read More » - 3 June
സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജൂൺ 7 മുതലാണ് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്. നിലവിൽ, പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്നം…
Read More » - 3 June
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു, ചിക്കൻ വിഭവങ്ങൾക്ക് ഇനി വിലയേറും
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില.…
Read More » - 3 June
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽവന്ന രാജ്യത്തെ…
Read More »