Kerala
- Jun- 2023 -28 June
കരിപ്പൂരിൽ സ്വർണ്ണവേട്ട: 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി…
Read More » - 28 June
ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ: ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം രമ്യതയിലേക്ക്
കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്നത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ശ്രമിച്ച…
Read More » - 28 June
ഏക സിവിൽ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്ലിം ലീഗ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ അജണ്ടയാണ് ഏക സിവിൽ കോഡെന്ന് മുസ്ലിം ലീഗ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…
Read More » - 28 June
കൊല്ലത്ത് പിജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ അറസ്റ്റിൽ
കൊല്ലം: പിജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കോട്ടത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കാമുകനായ…
Read More » - 28 June
കഞ്ചാവ് കടത്ത് കേസ്: പ്രതിയ്ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: കഞ്ചാവ് കടത്ത് കേസ് പ്രതിയ്ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി . 31 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ…
Read More » - 28 June
വിദേശത്ത് ജോലി വേണോ: ഒഡെപെക്ക് മുഖേന നിയമനം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 9 ഞായറാഴ്ച അങ്കമാലിയിൽ വാക്ക് – ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം)…
Read More » - 28 June
‘സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ അധോലോക സംഘങ്ങളെപ്പോലെ’: വി മുരളീധരന്
തിരുവനന്തപുരം: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾക്കെതിരെ ഉയർന്നു വരുന്ന അരോപണങ്ങൾ അവർ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ‘കൈതോല പായിലെ’ കോടികളുടെ കടത്തും ‘കണ്ണിനടിയിലെ…
Read More » - 28 June
കലിംഗയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് 2 ലക്ഷം നല്കി വാങ്ങിയത് എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടമാകാതിരിക്കാന്‍
ആലപ്പുഴ: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയില്‍. കൊറോണ കാലത്തായിരുന്നു അബിന്‍…
Read More » - 28 June
ആറ് വർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി; സൈക്കോളജി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സൈനികന് അറസ്റ്റില്‍
കൊല്ലം: കൊല്ലം കോട്ടത്തല സ്വദേശിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. കോട്ടത്തല സരിഗ ജങ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര…
Read More » - 28 June
അതിതീവ്ര മഴയും, ശക്തമായ കടല്‍ ക്ഷോഭവും ഏത് നിമിഷവും ഉണ്ടാകാം, ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ…
Read More » - 28 June
നിരവധി കേസുകളിൽ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റിൽ
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ. കിളികൊല്ലൂർ മണ്ണാമല മുറിയിൽ നിഷാദ് മൻസിലിൽനിന്ന് മേക്കോൺ വെള്ളുത്തറ എ.എസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന കൊള്ളി നിയാസ്…
Read More » - 28 June
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
പറവൂർ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ചേന്ദമംഗലം ചിറ്റൂക്കാരൻ പറമ്പിൽ ഷൈനാണ് (39) അറസ്റ്റിലായത്. Read Also : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട…
Read More » - 28 June
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷംനയ്ക്കായി മുഹമ്മദ് ഫീസടച്ചത് 6 ലക്ഷം: അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഉബൈദുള്ളയെ
സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കൊളവല്ലൂര്‍ പൊലീസ് പിടികൂടി. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യാണ് പൊലീസിൻ്റെ പിടിയിലായത്. എസ്ഐ സുഭാഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്ന് ഉബെെദുള്ളയെ…
Read More » - 28 June
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം : വാടാനപ്പള്ളിയിൽ 30 കോഴികളെ കടിച്ചുകൊന്നു
വാടാനപ്പള്ളി: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വാടാനപ്പള്ളിയിൽ 30 കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. അഞ്ചാം വാർഡിലെ റാഫി കോർണറിൽ താമസിക്കുന്ന പണിക്കവീട്ടിൽ ഷംസുവിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്.…
Read More » - 28 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പൊലീസ് പിടിയിൽ. കുന്നംകുളം ശങ്കരപുരം കളരിക്കൽ ശശീധരനെ(70)യാണ് അറസ്റ്റ് ചെയ്തത്. സി.ഐ യു.കെ. ഷാജഹാനും സംഘവും…
Read More » - 28 June
കഞ്ചാവ് കടത്ത് കേസ് : പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
തൃശൂർ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 June
ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണമൊരുക്കിയത് മലയാളിയായ അനൂപ് അഷ്റഫ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈജിപ്ത് സന്ദർശനവേളയിൽ ഭക്ഷണമൊരുക്കിയത് മലയാളി. കളമശേരി ഏലൂർ സ്വദേശി അനൂപ് അഷ്റഫാണ് പ്രധാനമന്ത്രിക്ക് വിഭങ്ങള്‍ തയാറാക്കി വിളമ്പിയത്. സിപിഎം ഏലൂർ ലോക്കൽ…
Read More » - 28 June
എംസി റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി:കൂട്ടിയിടിച്ചത് സ്കാനിയബസും സ്കൂട്ടറുകളും കാറും,ഒരാൾക്ക് പരിക്ക്
കോട്ടയം: എംസി റോഡില്‍ മണിപ്പുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടിയിൽ ഒരാൾക്ക് പരിക്ക്. കാരിത്താസ് ആശുപത്രിയിലെ നഴ്സ് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി ഇടശേരി പറമ്പില്‍ ധന്യ തോമസ് ആണ് പരിക്കുകളോടെ…
Read More » - 28 June
കുറുക്കന്റെ ആക്രമണം: വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് (54) പരിക്കേറ്റത്. Read Also : ഹിജാബിന്…
Read More » - 28 June
ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം : വയോധികയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി(65)യാണ് മരിച്ചത്. Read Also : ഹിജാബിന് ബദലായി ലോങ്…
Read More » - 28 June
ഹിജാബിന് ബദലായി ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണം
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഹിജാബിന് ബദലായി ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ്…
Read More » - 28 June
ആനക്കൊമ്പ് അഞ്ച് കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമം: ആലപ്പുഴ സ്വദേശി പിടിയിൽ
കോഴിക്കോട്: ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരതി(35)നെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി…
Read More » - 28 June
വൈദികൻ വീട്ടിലെത്തി പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
തിരുവനന്തപുരം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ വൈദികനായി…
Read More » - 28 June
കാറിൽ 31 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് 10 വർഷം തടവും പിഴയും
കൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ കൂടാളി നാരങ്ങോലി വീട്ടിലെ നീരജി(26)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 June
താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് പിടിയിൽ
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണ സ്വദേശി കൊച്ചുകണ്ടത്തിൽ ഡാനിയേലിനെയാണ് (47)…
Read More »