Kerala
- Jul- 2023 -14 July
അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗ്: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗുമായി ബന്ധപ്പെട്ട അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി…
Read More » - 14 July
ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്: ശ്രീലക്ഷ്മിയ്ക്കും വിനുവിനും ആശംസകളുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ശ്രീലക്ഷ്മിയ്ക്കും വിനുവിനും വിവാഹ ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശ്രീലക്ഷ്മിയുടെ പിതാവ് കൊല്ലപ്പെട്ട രാജുവും ഈ ദിനം തന്നെയാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി
വാട്ടർ ബില്ലിലെ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ, കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. സംസ്ഥാന സർക്കാർ വാട്ടർ…
Read More » - 14 July
മണൽ മാഫിയ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ചു: പോലീസ് ഓഫീസർമാർക്കെതിരെ നടപടി
തിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടി. രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം…
Read More » - 14 July
ബിയര്‍കുപ്പി പൊട്ടിച്ച് കഴുത്തില്‍വച്ച് ഭീഷണി: 16കാരിയെ 20കാരന് തട്ടിക്കൊണ്ടുപോയി
ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.
Read More » - 14 July
കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: കുഞ്ഞുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. ദർശന എന്ന യുവതിയാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് ദർശന മരിച്ചത്.…
Read More » - 14 July
മരിച്ചെന്ന് പ്രചരിപ്പിച്ചു, കാറും സ്വത്തും അടിച്ചെടുക്കാൻ പ്ലാൻ ഇട്ടു: പേര് പറഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്ന് ബാല
പലരും ജീവിതത്തിൽ തന്നെ ചതിച്ചിട്ടുണ്ട്
Read More » - 14 July
ബിഗ് ബോസിൽ പോകാത്തതില്‍ അഭിമാനം, ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതില്‍ കയറിയത്: ആരതി പൊടി
ബിഗ് ബോസ് സീസണ് 5 ലേക്ക് നേരിട്ട് വിളിച്ചിരുന്നു.
Read More » - 14 July
18 കാരനോടൊപ്പം ഭാര്യ ഒളിച്ചോടി: പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ, സംഭവം മലപ്പുറത്ത്
റഹീമാണ് ഭാര്യ നജ്മയ്ക്കെതിരെ പരാതി നല്‍കിയത്.
Read More » - 14 July
സ്ഥിരം പ്രശ്നക്കാർക്കെതിരെ കർശന നടപടിയുമായി റവന്യൂ- പോലീസ് വകുപ്പുകൾ
കൊല്ലം: കൊല്ലം സിറ്റി പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്നക്കാർക്കെതിരെ കർശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകൾ. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണൽ…
Read More » - 14 July
ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി: അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
തൃശൂർ: ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തിയതായി പരാതി. തൃശൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഇന്നുച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും…
Read More » - 14 July
ചെക്ക്പോസ്റ്റിൽ കള്ളപ്പണ വേട്ട: രേഖകളില്ലാത്ത 70 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: വയനാട്ടിലും പാലക്കാടും എക്സൈസ് ചെക്പോസ്റ്റുകളിൽ കള്ളപ്പണം പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും 40 ലക്ഷം രൂപ പിടികൂടി.…
Read More » - 14 July
അച്ഛൻ മരിച്ച പെൺകുട്ടിയുടെ ദുഃഖത്തിന് മാർക്കിടാൻ നടക്കുന്ന കേശവൻ മാമൻമാർക്ക് പുല്ലുവില: വൈറൽ കുറിപ്പ്
വിവാഹ അഭ്യർത്ഥന നിരസിക്കുന്ന സ്ത്രീകൾക്കെതിരെ എന്തെല്ലാമാണ് നാട്ടിൽ നടക്കാറുള്ളത്?
Read More » - 14 July
മദ്യം കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനാണ് മർദ്ദനമേറ്റത്. Read Also : ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും…
Read More » - 14 July
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം: നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകുകളാകുന്നതിന്…
Read More » - 14 July
ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും നക്കും: പിണറായി വിജയനെക്കുറിച്ച് ഭീമൻ രഘു
അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി എല്ലാവരും പറയുന്നത്.
Read More » - 14 July
തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്: കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതി വെട്ടിപ്പ്
കോഴിക്കോട്: കോഴിക്കോട്ട് തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. 27 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് വിവിധ കടകളിൽ നടത്തിയ നികുതി വെട്ടിപ്പിൽ കണ്ടെത്തിയത്. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള…
Read More » - 14 July
യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ ആരോപിച്ചു. യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നതായും മതേതര കേരളം…
Read More » - 14 July
ശാസ്ത്രബോധത്തിലൂന്നിയ സമൂഹത്തിന് മാത്രമേ മികവു കൈവരിക്കാൻ കഴിയൂ: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ…
Read More » - 14 July
കാർ ഷോപ്പിന്റെ ചില്ല് തകർത്ത് കയറി മോഷണം: രണ്ട് കാറുകളും രേഖകളും കവർന്നു
മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നു. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ.…
Read More » - 14 July
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 14 July
‘ജോസഫ് മാഷേ, ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റ്, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക’: ജോൺ ഡിറ്റോ
ആലപ്പുഴ: കൈവെട്ട് കേസിലെ പ്രതികളായ ഇസ്ലാമിക തീവ്രവാദികളെ കോടതി ശിക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച ജോസഫ് മാഷിനെതിരെ അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. പ്രാകൃത മതനിയമങ്ങൾ ഉന്മൂലനം…
Read More » - 14 July
പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവിന് 43 വർഷം കഠിനതടവും പിഴയും
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പന്ത്രണ്ടുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ഹംസയെ ആണ്…
Read More » - 14 July
രേഖകളില്ലാതെ ബസിൽ കടത്താൻ ശ്രമം: 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽ നിന്നാണ്…
Read More » - 14 July