PalakkadKeralaNattuvarthaLatest NewsNews

മ​ദ്യം ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ എ​ക്സൈ​സു​കാ​ർ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

നാ​യ്ക്ക​ർ​പാ​ടി സ്വ​ദേ​ശി നാ​ഗ​രാ​ജി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ എ​ക്സൈ​സു​കാ​ർ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. നാ​യ്ക്ക​ർ​പാ​ടി സ്വ​ദേ​ശി നാ​ഗ​രാ​ജി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

Read Also : ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും നക്കും: പിണറായി വിജയനെക്കുറിച്ച് ഭീമൻ രഘു

മ​ദ്യം ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മർദ്ദനത്തിൽ നാ​ഗ​രാ​ജി​ന്‍റെ ക​ർ​ണ​പ​ട​ത്തി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ചി​കി​ത്സ​ക്കാ​യി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

Read Also : ശാസ്ത്രബോധത്തിലൂന്നിയ സമൂഹത്തിന് മാത്രമേ മികവു കൈവരിക്കാൻ കഴിയൂ: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി

ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, നാ​ഗ​രാ​ജ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പോ​ൾ വീ​ണ് പ​രി​ക്ക് പ​റ്റി​യ​താ​ണെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button