Kerala
- Jul- 2023 -14 July
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി മക്കളുടെ പഠിപ്പ് നിർത്തി, സ്കൂളിൽ പോകണമെന്ന് പറഞ്ഞപ്പോൾ ക്രൂര മർദ്ദനം
പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അമ്മയും കാമുകനും മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്ന (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ…
Read More » - 14 July
കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂർ പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസിനെയാണ് (34) കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ അടച്ചത്.…
Read More » - 14 July
പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ
കൊച്ചി: തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഐഎ. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വെറുതെ…
Read More » - 14 July
കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നുമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. ആറാട്ടുപുഴ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), ആറാട്ടുപുഴ കൊച്ചുപടന്നയിൽ സച്ചിൻ (23), ആറാട്ടുപുഴ രാജീവ്…
Read More » - 14 July
അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക്: ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: അതിവേഗ റെയിൽ പാതയിൽ മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. അതിവേഗ…
Read More » - 14 July
വള്ളം കേടായി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: പുതിയാപ്പയില് കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. Read Also : അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക്…
Read More » - 14 July
മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ആത്മഹത്യ ചെയ്തു
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. നമ്പുകണ്ടത്തില്‍ സുരേന്ദ്രന് ആണ് മരിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഭാര്യ നേരത്തെ…
Read More » - 14 July
അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
തൃശൂർ: ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. Read Also…
Read More » - 14 July
63കാരിയേയും അയല്പക്കത്തെ പുതിയ താമസക്കാരനായ 69കാരനെയും കാണാനില്ല: പരാതി നല്കി കുടുംബം
മലപ്പുറം: കരുവാരകുണ്ടില്‍ 63കാരിയെയും അയല്പക്കത്ത് താമസത്തിനെത്തിയ 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയായ വൃദ്ധനേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് ഇവരെ…
Read More » - 14 July
പീഡനക്കേസ് പ്രതി എം.ഡി.എം.എയുമായി അറസ്റ്റിൽ
കൊണ്ടോട്ടി: പോക്സോ കേസ് പ്രതി എം.ഡി.എം.എയുമായി പൊലീസ് പിടിയിൽ. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോന് (29) ആണ് അറസ്റ്റിലായത്. കൊണ്ടോട്ടി ബസ് സ്റ്റാൻഡ്…
Read More » - 14 July
ബാറിൽ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു, സംഭവം കണ്ണൂരിൽ
കണ്ണൂർ: കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ…
Read More » - 14 July
ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സംഭവം വയനാട്ടിൽ
കോഴിക്കോട്: ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്ല്യാരുടെ മകൻ സിനാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. Read Also : നിരവധി…
Read More » - 14 July
കഞ്ചാവും മെത്താഫിറ്റാമിനുമായി രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: കഞ്ചാവും മെത്താഫിറ്റാമിനുമായി രണ്ടുപേർ പൊലീസ് പിടിയിൽ. നെടുപുഴ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ആരോമൽ (22), ചൂണ്ടൽ പുതുശേരി പണ്ടാര പറമ്പിൽ ഷാനു (ഷനജ്…
Read More » - 14 July
യുവതിയെ ആക്രമിച്ച കേസ്: ഹോട്ടല്‍ ഡെലിവറി ബോയ് പിടിയില്‍
കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ ആക്രമിച്ച കേസില്‍ ഹോട്ടല്‍ ഡെലിവറി ബോയ് പിടിയില്‍. പുന്നക്കബസാര്‍ സ്വദേശി ഓത്തുപള്ളിപറമ്പില്‍ അര്‍ഷാദിനെയാണ് (22) അറസ്റ്റ് ചെയ്തത്. കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണപ്രസാദും സംഘവും…
Read More » - 14 July
കെ ഫോൺ: ഗാർഹിക ഇന്റർനെറ്റ് കണക്ഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്, നടപടിക്രമങ്ങൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും
സംസ്ഥാനത്ത് ഗാർഹിക ഇന്റർനെറ്റ് കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. കെ ഫോണിന്റെ പ്രവർത്തനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് അപേക്ഷകരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയത്. രജിസ്റ്റർ…
Read More » - 14 July
അച്ഛന്റെ ആഗ്രഹം നിറവേറ്റി പുതിയ ജീവിതത്തിലേക്ക്: വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി
തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി. ശിവഗിരി അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി ഇറങ്ങിയത്. വിവാഹത്തിന്…
Read More » - 14 July
കോന്നിയിൽ പുലി ഇറങ്ങി: ആടിനെ കടിച്ചുകൊന്നു
പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി. വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്…
Read More » - 14 July
പ്ലസ് വൺ അഡ്മിഷൻ: സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് വൈകിട്ട് വരെ പ്രവേശനം നേടാൻ അവസരം
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവർക്ക് ഇന്ന് വൈകിട്ട് നാല് മണി വരെ പ്രവേശനം നേടാൻ അവസരം. ഇത്തവണ…
Read More » - 14 July
അമൃത് ഭാരത് പദ്ധതി: 303 കോടി അനുവദിച്ചു, കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടി രൂപ അനുവദിച്ചു. നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ…
Read More » - 14 July
രണ്ടുപേരും വേണം: രണ്ടു യുവാക്കളെ വിവാഹം കഴിക്കാനായി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി പത്തനാപുരം സ്വദേശിനി
കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് അപൂർവ്വ ആഗ്രഹവുമായി രംഗത്തെത്തിയത്. പത്തനാപുരം,…
Read More » - 14 July
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും, വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ…
Read More » - 14 July
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു: രണ്ടു പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പുല്ലാമുക്കിലാണ് സംഭവം.…
Read More » - 14 July
ധോണിയിൽ നിന്ന് പിടികൂടിയ പിടി 7ന് കാഴ്ചശക്തിയില്ലെന്ന് ഹൈക്കോടതി സമിതി, പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാമെന്ന് നിഗമനം
പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 എന്ന കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത്…
Read More » - 14 July
ബെംഗ്ലൂരുവിൽ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ – പിതാവ്
ബെംഗളൂരു: ബെംഗ്ലൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ…
Read More » - 14 July
കേരളത്തിൽ നിന്നും പുതിയ ട്രെയിനുകൾ, പ്രയോജനം തമിഴ്നാടിന്! ദുരിതത്തിലായി തെക്കൻ കേരളം
കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും, ദുരിതത്തിലായിരിക്കുകയാണ് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകൾ. പ്രത്യക്ഷത്തിൽ ട്രെയിനുകൾ കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിലും, ഇവയുടെ പ്രയോജനം…
Read More »