Kerala
- Jul- 2023 -15 July
ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചു കടന്നുകളഞ്ഞ യുവാവും പതിനാറുകാരിയും പിടിയിൽ
തൃശൂർ: ചൈൽഡ് ലൈൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ യുവാവും പതിനാറുകാരിയായ കാമുകിയും പിടിയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്ററകലെ ആമ്പല്ലൂരിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.…
Read More » - 15 July
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിച്ചു: അമ്മയ്ക്ക് 25,000 രൂപ പിഴ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ സ്കൂട്ടറിന്റെ ഉടമയായ മാതാവിന് 25000 രൂപ പിഴ വിധിച്ച് കോടതി. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്.…
Read More » - 15 July
മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ടുവെച്ച വേഗ റെയില്‍, തിടുക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കെ റെയിലിന് ബദലായി മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ടുവെച്ച വേഗ റെയില്‍ പദ്ധതിക്ക് തിടുക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട്…
Read More » - 15 July
സ്ഥലത്തുണ്ടായിരുന്നത് ചുടലമുത്തുവിന്റെ സഞ്ചിയും ചെരിപ്പും, അന്ന് മുങ്ങിയയാൾ എവിടെ? ജനാർദ്ദനൻ നിരപരാധി: ഇരയുടെ സഹോദരങ്ങൾ
കേരളത്തെ ഞെട്ടിച്ച രമാദേവി കൊലക്കേസിൽ 17 വർഷത്തിനു ശേഷം ഭർത്താവ് ജനാർദ്ദനൻ നായരെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് ബന്ധുക്കളാണ്. എന്നാൽ നാട്ടുകാർക്ക് അന്നേ ഉള്ള സംശയം ജനാർദ്ദനൻ…
Read More » - 15 July
ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല, പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകം: കര്‍ശന വ്യവസ്ഥയുമായി എം.വി ഗോവിന്ദന്
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് ഇപി ജയരാജന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സെമിനാറില്‍ നിന്ന്…
Read More » - 15 July
ഏക സിവിൽകോഡ് എന്നത് പുരോഗമന നിലപാട്; എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽകോഡ് എന്നത് പുരോഗമന നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി.…
Read More » - 15 July
ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 15 July
ടാങ്കർ ചെരിഞ്ഞത് കണ്ട് സഹായിക്കാൻ നാട്ടുകാർ ഓടിയെത്തി, ഒടുവില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ: സംഭവമിങ്ങനെ
ആലുവ: ചെങ്ങമനാട് തോട്ടിൽ ടാങ്കറില്‍ കൊണ്ടുവന്ന് കക്കൂസ് മലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഫോർട്ട്കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍…
Read More » - 15 July
16 വയസുകാരനെ പീഡിപ്പിച്ചു: വയനാട് സ്വദേശി പിടിയില്‍
വയനാട്: പതിനാറ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി അണിയേരി റഷീദാണ് അറസ്റ്റിലായത്. കുട്ടിയുടെ പരാതിയിൽ കമ്പളക്കാട് പോലീസാണ് യുവാവിനെ അറസ്റ്റ്…
Read More » - 15 July
യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലേക്ക്
കൊച്ചി: അമേരിക്കന്‍ പ്രതിരോധ സേനയിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളില്‍ ഒന്നായ യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലേക്ക് കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍…
Read More » - 15 July
വ്യാജസ്വര്‍ണനാണയം നല്കി തട്ടിയത് അഞ്ച് ലക്ഷം, നാണയം ആവശ്യപ്പെട്ട് വിളിച്ചുവരുത്തി, കർണാടക സ്വദേശികളെ വലയിലാക്കി പൊലീസ്
വടകര: വ്യാജസ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ കർണാടക സ്വദേശികൾ വടകരയിൽ അറസ്റ്റിൽ. 2022 ജനുവരിയിൽ വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് 6 പ്രതികൾ അറസ്റ്റിലായത്.…
Read More » - 15 July
രാജ്യത്തിന്റെ ഐക്യത തകര്‍ക്കുന്നതിനേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ, ജനങ്ങളെ തമ്മിലടിപ്പിക്കരുത്:സമസ്ത കാന്തപുരം വിഭാഗം
കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതിനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനും മാത്രമേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ എന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി. ഇതിനെ ഇന്ത്യയുടെ…
Read More » - 15 July
കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘമെന്ന് മൊഴി: പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി
തൃശൂര്‍: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്‍ ആണ് രണ്ട് പേരുടെ പേരുവിവരങ്ങൾ ഉള്‍പ്പെടെ വെളിപ്പെടുത്തി…
Read More » - 15 July
വീടുവയ്ക്കാനെടുത്ത വായ്പ കടക്കെണിയിലാക്കി: മക്കൾക്കും ഭാര്യക്കും അന്നുരാത്രി നൽകിയത് സയനൈഡ് പുരട്ടിയ ഗുളിക
കോവളം: കഴിഞ്ഞ ദിവസവും രാത്രിയിൽ അച്ഛൻ ബി കോംപ്ലക്സ് ഗുളിക നൽകുമ്പോൾ അഭിരാമി അറിഞ്ഞിരുന്നില്ല അതിൽ തന്റെ ജീവനെടുക്കാനുള്ള സയനൈഡ് പുരട്ടിയിട്ടുണ്ടെന്ന്… വീടുവെച്ച കടംപെരുകിയപ്പോൾ ആരെയും ഈ…
Read More » - 15 July
വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7ന് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം
കൊച്ചി: പാലക്കാട് ധോണി മേഖലയില്‍ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം. കാട്ടാനയ്ക്ക് വലതുകണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച…
Read More » - 15 July
കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേനാൾ കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾ പ്രസക്തം
ജില്ലാ ജഡ്ജ് പരീക്ഷയിൽ ആദ്യ റാങ്കിലുള്ളവർക്ക് നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തിനെ തുടർന്ന് ആ കേസിലെ ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ ആശങ്കപ്പെട്ടു ബിജെപി സംസ്ഥാന…
Read More » - 15 July
പ്രായപൂര്‍ത്തിയാവാത്ത അനിയന് നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ചു: സഹോദരന് 34,000 പിഴ
കൊച്ചി: ആലുവയില്‍ 17 വയസുകാരനായ അനുജന് നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ യുവാവിന് 34,000 രൂപ പിഴ ചുമത്തി കോടതി. ആലുവ…
Read More » - 15 July
‘ആംബുലൻസ് ഉപയോഗിക്കുന്നതിന് മുൻകൂർ പണം നൽകണം’: വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്
കൊച്ചി: വിവാദ ഉത്തരവുമായി പറവൂർ താലൂക്കാശുപത്രിയിലെ സൂപ്രണ്ട്. ഇനി മുതൽ രോഗിയുമായി ആംബുലൻസ് പുറപ്പെടും മുൻപ് മുൻകൂറായി പണം നൽകണമെന്ന് സൂപ്രണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ…
Read More » - 15 July
തൃശൂർ റെയിൽവേസ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി, ജീവനക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയത് ഒളിച്ചോടിയതാണെന്ന് സൂചന. ഇവർ സ്റ്റേഷനിൽ മണിക്കൂറുകളായി കറങ്ങുന്നതു ബുധൻ പുലർച്ചെ 4 മണിയോടെ ലോക്കോ…
Read More » - 15 July
കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു, രണ്ടാം ഗഡു വൈകാൻ സാധ്യത
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ശമ്പള വിതരണം പൂർത്തിയാക്കിയത്. ശമ്പളം സമയബന്ധിതമായി നൽകാത്തതിനെ തുടർന്ന് ജീവനക്കാർ സമരത്തിലേക്ക് പോകാൻ…
Read More » - 15 July
തിരുവനന്തപുരത്ത് രണ്ട് ദിവസം പഴക്കമുള്ള, യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
തിരുവനന്തപുരം: പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക…
Read More » - 15 July
മിന്നു മണിക്ക് ആദരവ് നൽകി വയനാട്: ഈ റോഡ് ഇനി മുതൽ മിന്നു മണിയുടെ പേരിൽ അറിയപ്പെടും
വയനാട്ടിലെ മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടുക. മിന്നു മണിയുടെ…
Read More » - 14 July
ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
പാലക്കാട്: ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്നാണ് യുവതി സ്വർണ്ണമാല മോഷ്ടിച്ചത്. Read Also: കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ…
Read More » - 14 July
സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം
കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സാമ്പത്തിക ക്രമക്കേടാണ് നടപടിയ്ക്ക്…
Read More » - 14 July
കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എംടി വാസുദേവൻ നായർക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സാംസ്കാരികതയുടെ ഈടുവെയ്പ്പിന്…
Read More »