Kerala
- Jul- 2023 -1 July
തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണു: ബൈക്ക് യാത്രക്കാരന് പരിക്ക്
തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. Read…
Read More » - 1 July
ട്രസ്റ്റിന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടി: രണ്ടുപേര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: ട്രസ്റ്റിന്റെ പേരിൽ തമിഴ്നാട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ തത്ത്വമസി…
Read More » - 1 July
തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്
കണ്ണൂര്‍: തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കെ സുധാകരനെ കൊല്ലാന്‍ സിപിഎം ആളെ…
Read More » - 1 July
കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങി: ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും
കൊല്ലം: കൊട്ടാരക്കര, നെടുവത്തൂർ പ്രദേശങ്ങളിലുള്ള വിവിധ കടകളിൽ 100 രൂപയുടെ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങിയ കേസിൽ ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും ശിക്ഷ…
Read More » - 1 July
ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയതില്‍ കര്‍ശന നടപടിയെന്ന് മന്ത്രി
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കേസിൽ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.…
Read More » - 1 July
തൃശൂരിൽ പനി മരണം: രണ്ട് സ്ത്രീകൾ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ട് സ്ത്രീകൾ പനി ബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ്…
Read More » - 1 July
‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്ബോസ് മത്സരാർത്ഥികളും
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു അനിയൻ മിഥുനിന്റെ പ്രണയകഥ. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍…
Read More » - 1 July
ജൂലൈ ഒന്ന് മുതല്‍ വാഹനങ്ങള്‍ റോഡിലിറക്കുന്നവര് ഈ അഞ്ച് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ പുതിയ വേഗപരിധി വന്നതോടെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട്. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര…
Read More » - 1 July
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി: പരാതിയുമായി മകന്
തൃശ്ശൂർ: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയതായി പരാതി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി…
Read More » - 1 July
വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു, എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.…
Read More » - 1 July
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. Read Also : കെ.എസ്.ആർ.ടി.സി സൂപ്പർ…
Read More » - 1 July
കാപ്പ ഉത്തരവ് ലംഘിച്ചു : രണ്ട് കുറ്റവാളികളെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു. കൂവപ്പടി ഐമുറി മൈലാച്ചാൽ ഭാഗത്ത് ചോരനാട്ടുകുടി വീട്ടിൽ ബിജു (40), പെരുമ്പാവൂർ കാഞ്ഞിരക്കാട് കീടേത്തുംകുടി വീട്ടിൽ ബഷീർ…
Read More » - 1 July
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാരിപ്പള്ളി: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം…
Read More » - 1 July
വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം
കാസര്‍ഗോഡ്: കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 1 July
യുവാവിനെയും ഭാര്യയെയും ആക്രമിച്ചു: പ്രതി പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയേയും ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് ആലുംകടവ് സിന്ധുഭവനത്തിൽ അതുൽദാസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ…
Read More » - 1 July
സുധാകരനെ കൊല്ലാൻ വാടകക്കൊലയാളിയെ വിട്ടു- കൈതോലപ്പായക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ
തിരുവനന്തപുരം: കൈതോലപ്പായയ്ക്കു പിന്നാലെ സിപിഎം നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായി ദേശാഭിമാന മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന് രംഗത്ത്. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം…
Read More » - 1 July
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതി അറസ്റ്റിൽ
കളമശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയിൽ. കളമശ്ശേരി സ്വദേശി സുധാകരനെ(66)യാണ് അറസ്റ്റ് ചെയ്തത്. Read Also : യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി…
Read More » - 1 July
എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്റെ ഫ്യൂസൂരി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം
കണ്ണൂർ: റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് ആണ് കെഎസ്ഇബിയുടെ…
Read More » - 1 July
യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മിടാവിലോട്ടെ…
Read More » - 1 July
കഞ്ചാവുമായി നഴ്സ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി നഴ്സായ യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല കവിയൂർ വടശ്ശേരി മലയിൽ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » - 1 July
നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസ്
കൊല്ലം: നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ടോൾ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാൻസിസ് (24) ആണ് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായത്.…
Read More » - 1 July
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് വാരിയെല്ലുകളും വലത്തേ…
Read More » - 1 July
വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
കൊച്ചി: കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ…
Read More » - 1 July
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: 63 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.…
Read More » - 1 July
രാവിലെ ജോലിക്കുപോയി തിരികെ വീട്ടിലെത്തിയപ്പോള്‍: പട്ടാപ്പകൽ ഗേറ്റ് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
തൃശൂര്‍: ജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ വീടിന് ഗേറ്റില്ലെന്ന് കണ്ട് അമ്പരന്ന് വീട്ടുകാര്‍. പരാതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ തിരഞ്ഞ് പിടിച്ച് പൊലീസ്. മുളങ്കുന്നത്തുകാവ്, വളപ്പായ റോഡ്…
Read More »