Kerala
- Jul- 2023 -6 July
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു: സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി. മഴ തുടരുന്ന സാഹചര്യത്തിൽ നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും…
Read More » - 6 July
വാഹനം വിൽക്കുമ്പോൾ നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണേ: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: വാഹനം വിറ്റു, പക്ഷെ പേര് മാറിയിട്ടില്ല, ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു, ഇനി എന്ത് ചെയ്യണം എന്ന പരാതികളുമായാണ് മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ…
Read More » - 6 July
മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും: കെ സുധാകരൻ
തിരുവനന്തപുരം: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്നും സാജൻ സ്കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തസും അഭിമാനവുമില്ലാത്ത…
Read More » - 6 July
പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി: മദ്രസ അധ്യാപകന് 31 വർഷം തടവും പിഴയും
ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 2,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മദ്രസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം…
Read More » - 6 July
ബാലികയോട് അശ്ലീല ചേഷ്ട കാണിച്ചു: 62കാരന് മൂന്നുവർഷം കഠിന തടവും പിഴയും
കൊടുങ്ങല്ലൂർ: വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന ബാലികയോട് അശ്ലീല ചേഷ്ട കാണിച്ച കേസിൽ 62കാരന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിഞ്ഞനം വെസ്റ്റ്…
Read More » - 6 July
വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു
അലനല്ലൂർ: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചതായി പരാതി. കോട്ടോപ്പാടം കൊടക്കാട് നാലകത്തുംപുറം സ്വദേശി തെഷ് രീഫ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ചത്.…
Read More » - 6 July
അതിതീവ്ര മഴ തുടരുന്നു, ഒപ്പം കാറ്റ്; മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,…
Read More » - 6 July
ഏക സിവിൽ കോഡ്: കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ…
Read More » - 6 July
‘കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നത്’: കെ സുധാകരൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം പ്രതിഷേധം രാഷ്ട്രീയലാഭം നോക്കിയാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ്, സിപിഎം ന്യൂനപക്ഷ…
Read More » - 6 July
കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചു: പ്രതി പിടിയിൽ
ആലപ്പുഴ: സക്കരിയ ബസാറിലെ ഹാഷ്മിയ മഖാം മസ്ജിദിലെ കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് കുടവൂർ ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിയെയാണ് അറസ്റ്റ്…
Read More » - 6 July
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി : പത്തോളം പേർക്ക് പരിക്ക്
കോട്ടക്കൽ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്ക്. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 6 July
ലോട്ടറി കടയിൽ മോഷണം നടത്താൻ ശ്രമം: തമിഴ്നാട് സ്വദേശി പിടിയിൽ
കൊട്ടാരക്കര: ലോട്ടറി കടയിൽ മോഷണം നടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശിയായ വെങ്കിടസുബ്രഹ്മണ്യനാണ് (29) പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. Read Also…
Read More » - 6 July
യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്
കണ്ണൂര്‍: സ്വദേശികളായ വിശ്വാസികള്‍ പോകാതായതോടെ ഇംഗ്ലണ്ടിലെ പള്ളികള്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ…
Read More » - 6 July
ഒരു വ്യക്തി കാണിച്ച തെമ്മാടിത്തരത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഭരണാധികാരി! ഇതാണ് രാമരാജ്യ സങ്കൽപം-ശശികല
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് യുവാവ് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കുറ്റവാളിയുടെ വീട് ഇടിച്ചു നിരത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സർക്കാർ രംഗത്തെത്തി. ഇത്…
Read More » - 6 July
മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മൈസൂരു-പെരിന്തൽമണ്ണ ബസിലെ യാത്രക്കാരനായ കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് ഫാസിർ(35) ആണ് പിടിയിലായത്. Read Also…
Read More » - 6 July
വിവാഹിതനാണെന്ന കാര്യം മറച്ച് വച്ച് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കാവനാട് പവിത്രം വീട്ടിൽ നസീറാണ് (38) അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. ശക്തികുളങ്ങര പൊലീസിൽ…
Read More » - 6 July
വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍…
Read More » - 6 July
ഉമാപ്രസാദ് പദ്ധതിയിട്ടത് ലോകത്തെ ഏറ്റവും വലിയ കള്ളനാകാൻ: ലക്ഷ്യം പദ്മനാഭസ്വാമി ക്ഷേത്രം, നടപ്പാക്കിയത് ആദ്യഘട്ടം
ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് ഫ്ളൈറ്റിലെത്തി മോഷണം നടത്തുന്ന തെലങ്കാന സ്വദേശി സംപതി ഉമാപ്രസാദ് പദ്ധതിയിട്ടത് ലോകത്തിലെ ഏറ്റവും വലിയ കള്ളൻ എന്ന പദവി. ലോകത്തിലെ ഏറ്റവും വലിയ…
Read More » - 6 July
17 കാരിയെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടു, പീഡനം: യുവാവ് പിടിയിൽ
കഴക്കൂട്ടം: 17 കാരിയെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ…
Read More » - 6 July
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
വലിയതുറ: നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഓൾസെയിന്റ്സ് ഈന്തിവിളകം സ്വദേശി റോയി (24), കണ്ണാന്തറ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. വലിയതുറ പൊലീസ്…
Read More » - 6 July
കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി: വീടുകളിൽ വെള്ളംകയറി
ആലക്കോട്: കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത്…
Read More » - 6 July
രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്.…
Read More » - 6 July
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃക: പിണറായി വിജയന്
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍…
Read More » - 6 July
സംസ്ഥാനത്ത് തോരാ മഴ, പലയിടത്തും വെള്ളക്കെട്ട്: കനത്ത നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതോടെ വിവിധ ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.…
Read More » - 6 July
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രതി പിടിയിൽ
നേമം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ശിവവിലാസം വീട്ടില്‍ ഉണ്ണിക്കൃഷ്ണന് നായര്‍ (49) ആണ് അറസ്റ്റിലായത്. മലയിന്‍കീഴ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »