Kerala
- Jul- 2023 -3 July
ഓട്ടോ ഡ്രൈവറുമായി സോനയുടെ പ്രണയവിവാഹം, 15 ദിവസം കഴിഞ്ഞപ്പോള്‍ മരണം: ദുരൂഹത
കാട്ടാക്കട: തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്കി. പന്നിയോട് തണ്ണിച്ചാന്‍കുഴി…
Read More » - 3 July
സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം: നാല് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ബസ് ഡ്രൈവര്‍ ദീപു, അധ്യാപിക സുനിത എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. Read…
Read More » - 3 July
സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക, അതാണ് കേരളത്തിലെ സിപിഎം: വിഡി സതീശൻ
കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു സതീശൻ ആരോപിച്ചു. എസ്എൻസി ലാവ്ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ…
Read More » - 3 July
കണ്ണടച്ച് പാല് കുടിക്കുമ്പോൾ ആരും കാണുന്നില്ല എന്ന് പൂച്ച മാത്രമേ കരുതുന്നുള്ളൂ: പരിഹാസവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൂച്ച കണ്ണടച്ചു പാലു കുടിക്കുമ്പോൾ ആരും കാണുന്നില്ലെന്ന് പൂച്ച മാത്രമേ…
Read More » - 3 July
പീഡന പരാതി വ്യാജം, നുണപരിശോധനയ്ക്ക് തയാർ: വ്യാജ പീഡന പരാതിയില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാവ്
തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിച്ചതായുള്ള വ്യാജ പീഡന പരാതിയില്‍ തന്നെ കുടുക്കിയെന്ന ആരോപണവുമായി യുവാവ്. ഇടുക്കി കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷാണ് പരാതിയുമായി രംഗത്തുവന്നത്. പൊലീസിന്റെ നടപടിയിലും പരാതിയുടെ…
Read More » - 3 July
സബ്സിഡി പദ്ധതികളിൽ നിന്നും കേരളത്തിലെ കർഷകരെ പുറത്താക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം പ്രതിഷേധാർഹം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 3 July
നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു: രണ്ടുപേർക്ക് പരിക്ക്
എറണാകുളം: നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. Read Also : സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര…
Read More » - 3 July
സെൽഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. Read Also : സഹകരണ…
Read More » - 3 July
സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രന്
കോഴിക്കോട്: രാജ്യത്തെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള പൊതുപ്രവര്‍ത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 3 July
മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി: ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തതിങ്ങനെ
തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി. ഷിജി (44) ആണ് അപകടത്തിൽ പെട്ടത്. Read Also : കൊച്ചി നഗരസഭയ്ക്ക് എത്ര ആവശ്യങ്ങള്‍…
Read More » - 3 July
കൊച്ചി നഗരസഭയ്ക്ക് എത്ര ആവശ്യങ്ങള്‍ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ തലസ്ഥാന മാറ്റമാണോ ഹൈബി ഉന്നയിച്ചത്: ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍…
Read More » - 3 July
അതിതീവ്ര മഴ, എറണാകുളത്ത് ഇന്ന് റെഡ് അലര്‍ട്ട്: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട്…
Read More » - 3 July
റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവർന്നു: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: പട്ടാപകൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മലയിൻകീഴ് കുഴിമം വൃന്ദാവൻ വീട്ടിൽ അഭിഷേക് (23), മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ…
Read More » - 3 July
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കാട്ടാക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് എംഡിഎംഎയുമായി പൊലീസ് പിടിയിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്വദേശി അനൂപി(ബോണ്ട്സ്, 24)നെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം ആണ് പിടികൂടിയത്.…
Read More » - 3 July
യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണക്കാട് സ്വദേശികളായ അൽഅമീൻ, അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവരെ ആക്രമിച്ച കേസിൽ ചാക്ക ഓൾ…
Read More » - 3 July
പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവന്‍കുട്ടി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ ശക്തികള്‍…
Read More » - 3 July
ഇരട്ടച്ചങ്കന് കീശയിലാക്കിയത് കോടികള്‍, ആര്‍ക്കും പങ്കിട്ട് കൊടുത്തിട്ടില്ല, വാങ്ങിയ കാശിന് കണക്കില്ല
തിരുവനന്തപുരം : കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവര്‍ത്തിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്നും വാങ്ങിയ കാശിന് പാര്‍ട്ടിയില്‍…
Read More » - 3 July
കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ദീജു (24),…
Read More » - 3 July
മദ്യപിക്കാൻ പണം നൽകിയില്ല: യൂട്യൂബ് വ്ലോഗറുടെ കാർ അടിച്ചു തകർത്തതായി പരാതി
നെടുമങ്ങാട്: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്തതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാർ ആണ് അക്രമികൾ അടിച്ച്…
Read More » - 3 July
ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ
മംഗലപുരം: ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മുരുക്കുംപുഴ ശൈലജ ഭവനിൽ ബൈജുവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മുരുക്കുംപുഴ ജോഭവനിൽ ജോമോനെ(25) ആണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ്…
Read More » - 3 July
ആടിനെ പട്ടി ആക്കുന്ന തരത്തിലാണ് കേരളത്തിലെ ചില മതേതര മാധ്യമങ്ങള്‍ : അഡ്വ.ബി ഗോപാലകൃഷ്ണന്
തൃശൂര്‍: കേരളത്തിലെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്. ശരിയും തെറ്റും ഏതാണെന്നറിഞ്ഞാലും അത് ബിജെപിക്ക് എതിരെ പടച്ചുവിടുകയാണ് ചില…
Read More » - 3 July
ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ
കിളിമാനൂർ: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ ഗുരു മന്ദിരത്തിന് സമീപം സുജിത് ഭവനിൽ ജയൻ (55) ആണ് മരിച്ചത്. Read Also : കഞ്ചാവ്…
Read More » - 3 July
ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി
കുമ്പള: ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » - 3 July
ബൈക്കപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുംകുന്നം: ഡൽഹിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം തടത്തിൽ നാരായണൻകുട്ടിയുടെ മകൻ ടി. എൻ. ശ്യാംകുമാർ (33) ആണ് മരിച്ചത്. Read Also :…
Read More » - 3 July
കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ
അടൂര്‍: കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിന് അയൽവാസിയുടെ വീട് അടിച്ച് തകർത്ത യുവാക്കള്‍ വീട്ടമ്മയ്ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »