Kerala
- Feb- 2016 -10 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ 84 കാരനായ റിട്ടയേര്‍ഡ് അധ്യാപകനും കോതമംഗലം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. റിട്ടയേര്‍ഡ്…
Read More » - 9 February
കിണറുപണിയിലെ പെണ്‍കരുത്ത്
കണ്ണൂര്‍: പുരുഷന്മാരുടെ കുത്തകയായിരുന്ന പല തൊഴില്‍ മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യം നമുക്ക് കാണാം. അത്തരത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും പുരുഷനൊപ്പം എത്താന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്…
Read More » - 9 February
തന്റെ പേര് ലക്ഷ്മി എന്നായിരുന്നുവെന്നു സരിത
കൊച്ചി : തന്റെ പേര് ലക്ഷ്മി നായർ എന്നായിരുന്നുവെന്നു സരിത എസ് നായരുടെ സ്ഥിരീകരണം. സോളാർ കമ്മീഷനിലാണ് സരിത ഇത്തരത്തിൽ മൊഴി നൽകിയത്. 2013 ഗസറ്റിൽ വിജ്ഞാപനം…
Read More » - 9 February
ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതിയായി വിലയിരുത്തപ്പെട്ടതായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. എല്ലാ…
Read More » - 9 February
മതത്തെ വിമര്‍ശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുക്തിവാദിക്ക് കൈവെട്ടുമെന്നു മതമൗലിക വാദികളുടെ ഭീഷണി
മതത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുക്തിവാദിക്ക് വധഭീഷണിയും കയ്യേറ്റവും.ഉണ്ടായെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും യുക്തിവാദിയുമായ വിൻസന്റ് വെള്ളൂക്കാരൻ ആന്റണി. തങ്ങളുടെ മതത്തെ വിമർശിക്കുന്നവരെ കൈവെട്ടുകയോ…
Read More » - 9 February
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്റെ സര്‍ക്കാരുകളെക്കാള്‍ നമ്പര്‍ വണ്‍ – എ.കെ.ആന്റണി
തിരുവനന്തപുരം: തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ മികച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ശംഖുമുഖത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ സമാപന…
Read More » - 9 February
പിണറായി മത്സരിച്ചാല്‍ തന് മത്സരിക്കില്ലെന്ന വാര്‍ത്ത വ്യാജം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇത്തരം പ്രചാരണങ്ങള്‍ പാര്‍ട്ടിശത്രുക്കളെ സഹായിക്കാനാണെന്നും അദ്ദേഹം…
Read More » - 9 February
പൂവാലന്മാര്ക്കിനി ‘ഷോക്ക് ‘ട്രീറ്റ്മെന്റ്’
ജയ്പൂര്‍: രാജസ്ഥാനിലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാര് ഒന്നു കരുതിയിരിക്കുക. നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ചിലപ്പോള്‍ നല്ല ഷോക്ക് ട്രീറ്റ്മെന്റാകാം. ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്കുന്ന…
Read More » - 9 February
മുഖ്യനെതിരെ പരിഹാസവുമായി വി. എസ്
തിരുവനന്തപുരം: ക്ലിഫ്ഹൗസില്‍ കയറാന്‍ സരിതയ്ക്ക് പാസ് പോലും വേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയാനുമതി നിഷേധിച്ചതിന് പിന്നാലെയാണ്…
Read More » - 9 February
ശാലുമേനോനെതിരായ ആരോപണങ്ങളെക്കുറിച്ച് സരിത
കൊച്ചി : ശാലുമേനോനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍. സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി പുറത്തിറങ്ങിയ സരിത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് സരിത ഇക്കാര്യം…
Read More » - 9 February
സരിതയെ വിളിച്ചത് ഭാഗവതം പറഞ്ഞു കൊടുക്കാനോ, അതോ ഭരണഘടന പഠിപ്പിക്കാനോ?
തിരുവനന്തപുരം : സരിതയെ രാത്രി വിളിച്ചത് ഭാഗവതം പറയാനാണോ ഭരണഘടന പഠിപ്പിക്കാനോ ആണോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. സോളാര്‍ വിഷയം പോലെ ഒരു ആരോപണം നേരിട്ടുള്ള…
Read More » - 9 February
വിവാദങ്ങള്‍ക്ക് പിന്നില്‍ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എ
കൊല്ലം: സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായി മന്ത്രി ഷിബുബേബി ജോണ്‍ രംഗത്ത്. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നു ഷിബു ബേബി…
Read More » - 9 February
സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി
കൊച്ചി : സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി. മുദ്രവെച്ച കവറിലാണ് പെന്‍ഡ്രൈവ് അടക്കമുള്ള തെളിവുകള്‍ കൈമാറിയത്. എഡിജിപി പത്മകുമാറിനെതിരെ നല്കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും…
Read More » - 9 February
ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ട് കുട്ടികളുടെ പിതാവായ മദ്ധ്യവയസ്കന്
കോഴിക്കോട് : ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ട് കുട്ടികളുടെ പിതാവായ മദ്ധ്യവയസ്കന്. താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും അവകാശപ്പട്ട് അമ്പത്തിരണ്ടുകാരന് ബന്ധുക്കളെയും ഡോക്ടര്‍മാരെയും സമീപിച്ചു. പുരുഷന്മാര്…
Read More » - 9 February
മുഖ്യമന്ത്രി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നു : പിണറായി വിജയന്
ആലപ്പുഴ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണ്. യു.എഫ്…
Read More » - 9 February
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ചോദ്യോത്തരവേളക്കിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷപ്രതിഷേധം. ബഹളം…
Read More » - 9 February
കൊച്ചി മെട്രോ നിര്‍മ്മാണം നിലയ്ക്കുന്നു
കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം നിലയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണമാണ് മെട്രോ നിര്‍മാണത്തിന് തിരിച്ചടിയായത്. ഇതുമൂലം എല്‍ആന്‍ഡി കണ്‍സ്ട്രക്ഷന്‍സിന്റെ കളമശേരി യാര്‍ഡില്‍ നിന്ന് നിര്‍ാണ സാമഗ്രികള്‍…
Read More » - 9 February
സി.ഡിയില്‍ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള അശ്ലീല സംഭാഷണം – ബിജു രാധാകൃഷ്ണന്
കോഴിക്കോട്: വിവാദ സി.ഡിയില്‍ ഉണ്ടായിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും തമ്മിലുള്ള അശ്ലീല സംഭാഷണമായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്. കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ 14 പേജുള്ള…
Read More » - 9 February
രാജ്യസ്നേഹിയായ മോഷ്ടാവ് സൈനികന്റെ മോഷണ മുതല്‍ തിരികെ നല്കി
ഷൊര്‍ണൂര്‍: രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ ബാഗാണ് താന്‍ മോഷ്ടിച്ചതെന്നറിഞ്ഞ മോഷ്ടാവ് ബാഗ് സൈനികന് തിരികെ നല്കി. സൈനികന്റെ ബാഗു കൂടാതെ മറ്റൊരു യാത്രക്കാരന്റെ ബാഗും കവര്‍ന്നെങ്കിലും…
Read More » - 9 February
ടി.പി. കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു വീണ്ടും കത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്രസര്‍ക്കാരിനു കത്തയച്ചത്. ഇത് മൂന്നാംതവണയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 8 February
പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതി
തൃക്കരിപ്പൂര്‍: പ്രവാസിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്ച്ചയ്ക്കെത്തി സി.സി.ടി.വിയില്‍ കുടുങ്ങി അറസ്റ്റിലായ സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് പോലീസ്. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി രാഘവന് പൊതുപ്രവര്‍ത്തകനായി…
Read More » - 8 February
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്നു വേട്ട. എട്ടു കോടി വില വരുന്ന മയക്കു മരുന്നാണ് പിടിച്ചെടുത്ത്. ഏഴു കോടിയുടെ ഹെറോയിനും ഒരു കോടിയുടെ മെറ്റാഫിനുമാണ് ആഫ്രിക്കക്കാരനിൽ നിന്നും…
Read More » - 8 February
സമയോചിത ഇടപെടലും കാര്യക്ഷമതയും ഒത്തു ചേർന്നപ്പോൾ അഗ്നിബാധയെ നിയന്ത്രണവിധേയമാക്കി
പാലാ: കൊടുംവേനലിൽ അഗ്നിബാധ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകന്റെ സമയോചിത ഇടപെടലും ഫയർ ആന്റ് റെസ്ക്യൂ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഒത്തുചേർന്നപ്പോൾ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം…
Read More » - 8 February
കളക്ടർ മുന്നിൽ നിന്ന് നയിച്ചു, പുനർജ്ജീവൻ ലഭിച്ചത് 5 കുളങ്ങൾക്ക്.
മൂവാറ്റുപുഴ:വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളും ചില സന്നദ്ധസംഘടനകളും കളക്ടർക്കൊപ്പം ചേർന്നു.ടീഷർട്ടും ബർമൂടയും ഇട്ടു മാലിന്യങ്ങളും പായലും നിറഞ്ഞ കുളത്തിലേക്ക് കളക്ടർ രാജമാണിക്യവും കൂടെ ആവേശത്തോടെ കാത്തു നിന്നവരും നാട്ടുകാരും…
Read More » - 8 February
ഐ.എസിനെ നേരിടാന്‍ സജ്ജമല്ല- ഇന്ത്യയ്ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
അബുദാബി : ഐ.എസ്.ഐ.എസില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജമല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അബുദാബിയില്‍ എന്‍.ഡി.ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക്…
Read More »