Kerala
- Mar- 2016 -23 March
സുധീരനെതിരെ പരോക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനു നേരെ പരോക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് മാത്രമാണ് ചേരുന്നതെന്ന ചിന്തയാല്‍ കലക്ക വെള്ളത്തില്‍ മീന്‍…
Read More » - 23 March
സിന്ധു സൂര്യകുമാറിനെതിരായ പരാമര്‍ശം; നിലപാട് വ്യക്തമാക്കി മേജര്‍ രവി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയാനില്ലെന്ന് ചലച്ചിത്ര സംവിധായകന് മേജര്‍ രവി. സ്ത്രീപീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍…
Read More » - 23 March
വിവാഹപ്പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ നിര്‍ണ്ണായക വഴിത്തിരിവ്
കൊയിലാണ്ടി: വിവാഹപ്പന്തലില്‍നിന്ന് കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ വിട്ടയച്ചു. നമ്പ്രത്തുകര സംസ്കൃത കോളജില്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ചയാണ് പെണ്‍കുട്ടി…
Read More » - 23 March
വിവാദ ഉത്തരവ് റദ്ദാക്കി
പുത്തന്‍വേലിക്കരയിലെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിലെ ഇളവാണ് റദ്ദാക്കിയത്. സന്തോഷ് മാധവന് ഇടനിലക്കാരനായി സ്വകാര്യ കമ്പനി വാങ്ങിയ ഭൂമിയാണിത്. എറണാകുളം,…
Read More » - 23 March
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കുറുക്കന് കടിച്ചുകീറി
ചാലക്കുടി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുറുക്കന് കടിച്ചു കീറി. എറിയാട് പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന് ആറു വയസ്സുകാരന് അദ്വൈദിനെയാണ് കുറുക്കന് ആക്രമിച്ചത്. പുലര്‍ച്ചെ ആറോടെയായിരുന്നു…
Read More » - 23 March
അമിത് ഷാ ഇന്ന് കേരളത്തില്‍
തിരുവനന്തപുരം : ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. കാട്ടായിക്കോണത്ത് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്.എസ്.എസ് പ്രചാരകന് അമല്‍ കൃഷ്ണയെ അമിത്…
Read More » - 23 March
വൈദ്യുതി ബോര്‍ഡ് ഭൂമിയില്‍ റിസോര്‍ട്ടുകള്‍; അഴിമതി ആരോപണവുമായി എ.ഐ.ടി.യു.സി.
തിരുവനന്തപുരം: ഇടുക്കി ജലസംഭരണിയോട് ചേര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്കി. റിസോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ആരോപണം.…
Read More » - 23 March
കൊടുംചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് പരിഗണന
തൊടുപുഴ : കൊടും ചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ദിവസേന നാലു തവണ നാരങ്ങാ വെള്ളമോ വെള്ളമോ നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ഇതിനുള്ള…
Read More » - 23 March
കേരളത്തില്‍ വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തും ഷാഡോ പൊലീസ് നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ 22 കിലോ കഞ്ചാവ് ഷാഡോ പോലീസ് നടത്തിയ…
Read More » - 23 March
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് ജാമ്യം
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജര്‍ ആവണം.…
Read More » - 23 March
മിച്ചഭൂമി വിവാദവും സന്തോഷ് മാധവനും വാര്‍ത്തകളില്‍ നിറയുന്നു
മാള : മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത നെല്‍വയല്‍ സ്വകാര്യ കമ്പനിക്ക് നല്കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് വിവാദമാകുന്നു. വിവാദസ്വാമി സന്തോഷ് മാധവനില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് വ്യവസ്ഥകളില്‍…
Read More » - 23 March
സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച മാതാവിനെ മകന് കൊലപ്പെടുത്തി
കല്പകഞ്ചേരി: സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. വരമ്പനാല സ്വദേശി മൊയ്തീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൊയ്തീന് മാതാവ്…
Read More » - 23 March
കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ നിര്‍ണ്ണായക കണ്ടെത്തലുകള്‍
കണ്ണൂര്‍: കതിരൂര്‍ മനോജിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തറവാട്ടുക്ഷേത്രത്തിലാണെന്ന് സി.ബി.ഐ. ഗൂഢാലോചനയിലെ പ്രധാന പ്രതി ജയരാജനാണ്. കേസില്‍ ജയരാജന്റെ…
Read More » - 23 March
വിദേശിയെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് : മലയാളികള്‍ക്കെതിരെ കോഫെപോസ
കൊച്ചി : വിദേശപൗരനെ ഉപയോഗിച്ച് കേരളത്തിലേക്ക് 100 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് മലയാളികള്‍ക്ക് കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്തി. പത്തുകിലോ സ്വര്‍ണവുമായി അയര്ലണ്ടുകാരന്…
Read More » - 23 March
ഗുരുവായൂരില്‍ ഇന്ന് ദര്‍ശനസമയത്തില്‍ മാറ്റം
ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ അമ്പലനട ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് അടയ്ക്കും.പത്തുമുതല്‍ ഭക്തര്‍ക്ക് അകത്തേയ്ക്ക് പ്രവേശനമുണ്ടാവില്ല. ശ്രീകോവിലിന് മുന്നിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്ന പണികളാണ് നടക്കുന്നത്.ചോറൂണ്,വിവാഹം,വാഹനപൂജ എന്നിവയൊക്കെ…
Read More » - 22 March
മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്ന് സംവിധായകന് മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.…
Read More » - 22 March
യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രം അച്ചന്‍കോവില്‍ അജിത്തിന്
കൊല്ലം: യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രത്തിന് അച്ചന്‍കോവില്‍ അജിത് അര്‍ഹനായി. യൂസഫ് അലി കേച്ചേരിയുടെ സ്മരണയ്ക്ക് തൃശ്ശൂരിലെ യൂസഫ് അലി കേച്ചേരി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ…
Read More » - 22 March
ബലാത്സംഗം ചെയ്ത പിതാവിനെ തീകൊളുത്തികൊന്ന മകള്‍ അറസ്റ്റില്‍
തന്നെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത പിതാവിനെ തീകൊളുത്തി കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവമുണ്ടായത്. കറാച്ചിയിലെ പിരാബാദ് പ്രദേശത്താണ് സംഭവം.പീഡനം സഹിയ്ക്ക വയ്യാതെ…
Read More » - 22 March
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ ഏകമകന് കഴുത്തറത്ത് കൊന്നു
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് പ്രായമായ അമ്മയെ ഏക മകന് കഴുത്തറത്ത് കൊന്നു. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. കല്‍പ്പകഞ്ചേരി വാര്യത്ത് പാത്തുമ്മയെയാണ് സ്വന്തം മകന് അതിക്രൂരമായി കഴുത്തറുത്ത് കൊന്നത്.…
Read More » - 22 March
വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ അപമാനിച്ച പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. കോന്നിയില്‍ പൊലീസ് ഡോഗ് സ്ക്വാഡിലെ ഡ്രൈവറായ റാന്നി സ്വദേശി റാഫിയാണ്…
Read More » - 22 March
ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി ശ്രീശാന്ത്
എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് താരം ശ്രീശാന്ത്. തൃപ്പൂണിത്തുറയിലും എറണാകുളത്തും മത്സരിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറത്തില് മത്സരിക്കാനാണ് തനിക്ക് താല്പര്യം.…
Read More » - 22 March
കോഴിക്കോട് ഭൂചലനമെന്ന് സംശയം
കോഴിക്കോട് : കോഴിക്കോട് താഴേങ്ങാടിയില് ഭൂചലനമുണ്ടായതായി പ്രദേശവാസികളുടെ സംശയം. മതിലുകളില്‍ വിള്ളല്‍ ഉണ്ടായതായി പ്രദേശവാസികള്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
Read More » - 22 March
പി.സി ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ല : കോടിയേരി
തിരുവനന്തപുരം : പി.സി ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സീറ്റ് നല്കുന്ന കാര്യം ഒരാള്‍ക്ക് മാത്രം തീരുമാനിക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും മുന്നണി…
Read More » - 22 March
നീ എന്റെതാണ് കുഞ്ഞേ!
പ്രശസ്ത ഹോളിവുഡ് താരം ആഞ്ചലീന ജോലി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു അഭിപ്രായം പറഞ്ഞിരുന്നു.ദത്തെടുത്ത അഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ ആഞ്ജലീന, ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ മുന്‍വിധികളിലും…
Read More » - 22 March
ഇ.എം.എസ് പറഞ്ഞത് സത്യമായി മോഹമുക്തനായി ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിക്കുകയാണെന്ന് സി.പി.എം സഹയാത്രികനായ ചെറിയാന് ഫിലിപ്പ്. അഞ്ചാമതും തോല്‍ക്കാനുള്ള മനസില്ലാത്തതിനാലാണ് ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സി.പി.എം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടമില്ലെന്നു…
Read More »