Kerala
- Jun- 2016 -19 June
കുടുംബത്തെ മറന്നു മറ്റു പുരുഷന്മാരുടെ വലയില്‍ വീഴുന്ന സ്ത്രീകള്‍ക്ക് പാഠം, കൊടുക്കേണ്ടി വന്നത് മകളുടെ ജീവനും മാനവും:
തിരുവനന്തപുരം: വെട്ടുകാട് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. വെട്ടുകാട് സ്വദേശി രമണി കാമുകനായ കോതമംഗലം സ്വദേശി…
Read More » - 19 June
പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം : വികാരഭരിതയായ ബിജിമോള്‍ ബി.പി കൂടി വീണു
തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള് എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ്…
Read More » - 19 June
ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതക, ക്രിമിനല്‍ കേസുകളുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാനത്തുള്ളത് 1,49,285 ഇതരസംസ്ഥാനക്കാര്‍. ഇതില്‍ 2,600 പേര് ക്രിമിനല്‍ കേസില്‍ പ്രതികളാണ്.2015 വരെയുള്ള കണക്കനുസരിച്ച് കൊലപാതകക്കേസില്‍ പ്രതികളായവര്‍ 49 പേരാണ്. മോഷണത്തിന്…
Read More » - 19 June
വിമുക്ത ഭടന്മാരുടെ സര്‍വീസ് ക്വാട്ട മദ്യവില്പന തടയും: ഋഷിരാജ് സിങ്
ഹരിപ്പാട്: വിമുക്ത ഭടന്മാരുടെ സര്‍വീസ് ക്വാട്ട വില്‍ക്കുന്നത് തടയുമെന്ന് ഋഷി രാജ് സിംഗ്.സര്‍വീസ് ക്വാട്ടയിലെ മദ്യം വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ് വ്യക്തമായ തെളിവോടെ…
Read More » - 19 June
ആലങ്കാരിക പദവികള്‍ വേണ്ട : വി.എസ്
ന്യൂഡല്‍ഹി: തനിക്ക് ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി. എസ് അച്യുതാനന്ദന്. എന്നാല്‍ പാര്‍ട്ടി പദവിയെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സീതാറാം യെച്ചൂരിയുമായി നടത്തിയ…
Read More » - 19 June
വിവാഹ സത്ക്കാരം നോമ്പു തുറയാക്കി അതിർവരമ്പുകൾ ഇല്ലാതെ ഒരു സ്നേഹ സംഗമം
കുന്നംകുളം: വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്നുസത്കാരം നോമ്പുതുറയാക്കി മാറ്റി തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് വ്യത്യസ്ഥമായൊരു സംഗമം. പോര്‍ക്കുളം സ്വദേശിയായ സതീഷിന്റേയുംവടക്കേക്കാട് സ്വദേശിയായ ഭവ്യയുടേയും വിവാഹത്തലേന്നാണ് നോമ്പുതുറ സംഘടിപ്പിച്ചത്. റമദാന് മാസമായതിനാല്‍…
Read More » - 19 June
അട്ടിമറികള്‍ മറികടന്ന് അവസാനം കേരളത്തിന് എയിംസ്
തിരുവനന്തപുരം: കേരളത്തിന് ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് ) ലഭിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പണം വകയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍…
Read More » - 19 June
ആലുവയില്‍ കഞ്ചാവ് ക്ലബ്; നടത്തിപ്പുകാര്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ ലഹരി ആസ്വാദന ക്ളബ് നടത്തി വന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. ലഹരി ആസ്വദിക്കാനായി യുവാക്കളെ ആകര്‍ഷിച്ചിരുന്ന സ്ഥലത്താണ് എക്സൈസ് റെയ്ഡ് നടത്തിയത് .റെയ്ഡിനെത്തിയ സംഘത്തിന്…
Read More » - 19 June
സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു
തലശ്ശേരി: സി.പി.എം. ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍…
Read More » - 19 June
അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന് വായനാദിനം
അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്.വായന ചിലര്‍ക്ക് വിനോദമാണെങ്കില്‍ ചിലര്‍ക്ക് ലഹരിയാണ്. ഇതു…
Read More » - 18 June
എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടിയുടെ മാതാവ്
കോഴിക്കോട് : എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി. മകളുടെ മരണത്തിന് കാരണം എംഎല്‍എ ആണെന്നും, കുറ്റപത്രം കോടതിയില്‍ കൊടുക്കാന്‍ വൈകിച്ചത്…
Read More » - 18 June
മഴയില്ലാത്ത മറാത്ത്വാഡയില് മഴപെയ്യിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന
ബീജിംഗ് ● മഴയില്ലാതെ കടുത്ത വരള്‍ച്ച ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലും പരിസരപ്രദേശത്തും മഴ പെയ്യിക്കാന്‍ ഇന്ത്യയ്ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ചൈന. ആവശ്യമെങ്കില്‍ 2017 ലെ…
Read More » - 18 June
ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവം : സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
കണ്ണൂര്‍ : തലശ്ശേരിയില്‍ ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ എന്‍ രാജന്റെ മക്കളായ കുട്ടിമാക്കൂല്‍…
Read More » - 18 June
ദ്വിഭാഷി പറയുന്നത് പച്ചക്കള്ളമെന്ന് ജിഷയുടെ അമ്മ
കൊച്ചി ● ജിഷ കൊലക്കേസിലെ പ്രതിയ്ക്കും പോലീസിനും ഇടയില്‍ നില്ക്കുന്ന ദ്വിഭാഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ പച്ച നുണയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയും അമീറുളും തമ്മില്‍…
Read More » - 18 June
പിണറായിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തതിനെകുറിച്ച് ഭാര്യ കമല പറയുന്നു
തിരുവനന്തപുരം ● പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഭാര്യ കമല പങ്കെടുത്തിരുന്നില്ല. കമലയുടെ അസാന്നിദ്ധ്യം അന്നാരും ശ്രദ്ധിച്ചിരുന്നുമില്ല. മേയ് 25 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍…
Read More » - 18 June
നാട്ടുകാരെ ഭീതിപ്പെടുത്തി പ്രതികാരം ചെയ്യാനിറങ്ങി ആണ്‍പുലി
സീതത്തോട് : നാട്ടുകാരെ ഭീതിപ്പെടുത്തി പ്രതികാരം ചെയ്യാനിറങ്ങി ആണ്‍പുലി. ആങ്ങമൂഴി പാലത്തടിയാര്‍ പ്രദേശത്താണ് പുലിയിറങ്ങിയത്. പാലത്തടിയാര്‍ വനത്തില്‍ വച്ച് ഒരു സംഘം ആളുകള്‍ ഇണയെ വെടിവെച്ചു കൊലപ്പെടുത്തിയതിനെ…
Read More » - 18 June
കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പുകൾക്കായി പ്രതിധ്വനി ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം ● കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പ് കൾക്കായി ടെക്കികൾ ഹാഷ് ടാഗ് ക്യാമ്പയിൻ ആരംഭിച്ചു. ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി യുടെ നേതൃത്വത്തിൽ…
Read More » - 18 June
ജിഷയുടെ കൊലപാതകം : അമീര്‍ ഇസ്ലാമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ആസമിലെ അയല്‍ക്കാര്‍
അസം : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അസമിലെ അയല്‍ക്കാര്‍. വീട്ടുകാര്‍ പറയുന്ന പോലെ നല്ലവനല്ല അമീറെന്ന് അസമിലെ അയല്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 18 June
ജിഷ-അമീറുള്‍ ബന്ധത്തെക്കുറിച്ച് ദ്വിഭാഷിയുടെ വെളിപ്പെടുത്തല്‍
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുള്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി…
Read More » - 18 June
ദളിത് യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂര്‍ ● ജാതിപ്പേര് വിളിച്ചു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം കാരനെ ഓഫീസില്‍ കയറി തല്ലിയ കേസില്‍ യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി കോടതിയാണ് യുവതികള്‍ക്ക് ജാമ്യം…
Read More » - 18 June
ജിഷ കൊലക്കേസ് : റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ആലുവ ● ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പോലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയതെന്നും പ്രതിയുടെ ഇംഗിതത്തിന്…
Read More » - 18 June
കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു ; ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി
ചെങ്ങന്നൂര്‍ : കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. തുടര്‍ന്നു കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നു.…
Read More » - 18 June
ജിഷയുടെ കൊലപാതകം : പ്രതിയുടെ ആ മൊഴി കളവ്
ആലുവ ● ജിഷയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി കളവാണെന്ന് പോലീസ്. സംഭവദിവസം രാവിലെ ജിഷയുമായി പ്രശ്നമുണ്ടായെന്നും ജിഷ അടിക്കാന്‍ ഓങ്ങിയെന്നും ഇതിന്റെ വൈരാഗ്യത്തില്‍…
Read More » - 18 June
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ജിഷയുടെ പിതാവ് കുമ്മനത്തിനെ കണ്ടു
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു കേസ് സിബിഐക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കണ്ടു. കൊലപാതകത്തിന് രാഷ്ട്രീയ…
Read More » - 18 June
സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും : ജില്ലാകളക്ടര്‍മാര്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
Read More »