Kerala
- Jan- 2016 -19 January
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കൗമാര കലോല്‍സവത്തിന് ഇന്ന് തുടക്കം. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരി യുവപ്രതിഭകളുടെ വര്‍ണ്ണപ്പകിട്ടുള്ള പ്രകടനങ്ങളാല്‍ മുഖരിതമാവും. രാവിലെ 9.30 ന് ഡി.പി.ഐ എം.എസ് ജയ പതാക ഉയര്‍ത്തുന്നതോടെ…
Read More » - 18 January
പാലക്കാട് ജില്ലയിലെ പ്രൈമറി അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നു : പ്രതിഷേധവുമായി യുവമോർച്ച
പാലക്കാട് :പാലക്കാട് ജില്ലയിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ള എൽ പി എസ് എ- യു പി എസ് എ അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നുവന്നു…
Read More » - 18 January
ജയരാജന്റെ ജാമ്യഹര്‍ജി: വിധി വ്യാഴാഴ്ച
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ചൊവ്വാഴ്ച…
Read More » - 18 January
മദ്യപിച്ച് വാഹന പരിശോധന നടത്തിയ എസ്.ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: മദ്യപിച്ചു കൊണ്ട് വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. നടപടി നേരിടേണ്ടി വന്നത് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. സനല്‍ കുമാറിനാണ്. വാട്സാപ്പ്…
Read More » - 18 January
സരിത രാത്രിയില്‍ ഉള്‍പ്പടെ പതിവായി വിളിക്കാറുണ്ടായിരുന്നു – ജിക്കുമോന്
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍ രാത്രിയില്‍ ഉള്‍പ്പടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെക്കുറിച്ച് അറിയാനാണ് വിളിച്ചിരുന്നത്.…
Read More » - 18 January
കൊല്ലത്ത് പെണ്‍വാണിഭസംഘത്തെ നാട്ടുകാര്‍ പിടികൂടി
ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഒരു യുവാവും മൂന്നു സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ പിന്നീട് പോലീസിന്…
Read More » - 18 January
ശബരിമല വിഷയത്തില്‍ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്കിയ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക്…
Read More » - 18 January
ബാര്‍കോഴ: സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ്…
Read More » - 18 January
കോണ്‍ഗ്രസിനു വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിനു പരോക്ഷ വിമര്‍ശനവുമായി ചെന്നിത്തല. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്ന് ചെന്നിത്തല.
Read More » - 18 January
കേരളത്തില്‍ 205 ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍
തിരുവനന്തപുരം; കേരളത്തിലെ 205 ഇനം ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍. ഇതില്‍ 148 ഇനങ്ങള്‍ കേരളത്തില്‍ മാത്രമുള്ളവായതിനാല് നാളെ ഇവ ഭൂമുഖത്തുതന്നെ ഉണ്ടായില്ലെന്നും വരാം. വിവിധ സര്‍വ്വകലാശാലകള്‍ നടത്തിയ…
Read More » - 18 January
ദളിതരെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറാവുന്നില്ല: എ.പി അനില്‍ കുമാര്‍
കൊച്ചി: ദളിതരെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍.കോണ്‍ഗ്രസ്സില്‍ ദളിതരെ മത്സരിപ്പിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം…
Read More » - 18 January
മന്ത്രി കെ ബാബുവിനെതിരെ പ്രതിഷേധം, തലസ്ഥാനത്ത് സംഘര്‍ഷം
തിരുവനന്തപുരം:മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. സിപിഎം ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ മന്ത്രിയുടെ കാര്‍ തടയുകയും ചെയ്തു.…
Read More » - 18 January
വൃദ്ധന് റോഡില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവം: പൊലീസിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസിടിച്ച് വൃദ്ധന് മണിക്കൂറുകളോളം രക്തം വാര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന് പിന്തുണയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 January
കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പി ജയരാജന് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.…
Read More » - 18 January
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരിയില്‍
ദുബായ്: സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍. ഫെബ്രുവരി അവസാനമായിരിക്കും ഉദ്ഘാടനമെന്നും തീയതിയും മറ്റ് വിശദാംശങ്ങളും ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായില്‍…
Read More » - 18 January
അദ്ധ്യാപനമോഹവുമായി പ്രതിസന്ധികളെ അതിജീവിച്ച് അഫ്ന
കൂരാച്ചുണ്ട്: അഫ്നാ ഷെറിന് എന്ന ഇരുപത്കാരി അറിവ് പകര്ന്നുനല്കുമ്പോള് ലഭിക്കുന്ന സന്തോഷം മറ്റൊന്നില്‍നിന്നും ലഭിക്കില്ലെന്ന വിശ്വാസത്തോടെ തന്നെയാണ് ബി.എഡിന് മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ജോയിന്‍ ചെയ്തത്.…
Read More » - 17 January
വി എസിന് തെറ്റി, കത്തയച്ചത് എംഎല്‍എ ടി എന്‍ പ്രതാപന് അല്ല
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദന് കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധി വന്ന പാണാവള്ളി റിസോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് ടി.എന്‍ പ്രതാപന് എം.എല്‍എ അറിയിച്ചു. വി.എസിന്റെ ഓഫീസ്…
Read More » - 17 January
ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികള്‍
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് പുതിയ സംസ്ഥാന ഭാരവാഹികളായി.ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംസ്ഥാന സമിതിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. വി.വി രാജേഷിനെ വക്താവ്…
Read More » - 17 January
സര്‍ക്കാരിനെതിരെ വി.എസിന് ടി.എന്‍ പ്രതാപന്റെ കത്ത്
തിരുവനന്തപുരം: പാണാവള്ളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന് കോണ്‍ഗ്രസ് വിപ്പ് ടി.എന്‍.പ്രതാപന്…
Read More » - 17 January
വിമോചന യാത്ര വെങ്കയ നായിഡു ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര 20 ന് ഉദ്ഘാടനം ചെയ്യും. മാദ്ധ്യമങ്ങളെ കുമ്മനം രാജശേഖരന്…
Read More » - 17 January
സ്വകാര്യലാബുകളിലെ കൊള്ളയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ പരിശോധനാ നിരക്കിലെ കൊള്ളയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി 23നകംസമര്പ്പിക്കണം. പത്തരിട്ടി വരെ ചാര്‍ജ് ഈടാക്കുന്ന…
Read More » - 17 January
കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്കാത്തതിനാല് പാലക്കാട് ഐ.ഐ.റ്റി പ്രതിസന്ധിയില്‍
പാലക്കാട്: കേന്ദ്രം കേരളത്തിന് ഫെബ്രുവരി 15നകം ഭൂമി ഏറ്റെടുത്ത് കൈമാറിയില്ലെങ്കില്‍ ഐ.ഐ.ടി പുന:പരിശോധിക്കേണ്ടി വരുമെന്ന് അന്ത്യശാസനം നല്‍കിയിരിയ്ക്കയാണ്. കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത് ഐ.ഐ.ടി നിര്‍മ്മാണത്തിനായി പാലക്കാട് പുതുശേരി വെസ്റ്റ്…
Read More » - 17 January
വാഹമിടിച്ച്, പോലീസ് പോലും തിരഞ്ഞുനോക്കാതെ പെരുവഴിയില്‍ കിടന്നയാള്‍ മരിച്ചു
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു പെരുവഴിയില്‍ കിടന്നയാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം വാഹനമിടിച്ച് കാല് ഏതാണ്ട് പൂര്‍ണമായും അറ്റ് രക്തംവാര്‍ന്ന് നടുറോഡില്‍ കിടന്ന നാടോടിയായ…
Read More » - 17 January
അഞ്ചേമുക്കാല്‍ കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: രേഖകളില്ലാത്ത അഞ്ച് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി കണ്ണൂരില്‍ പിടിയിലായി. മുംബൈ സ്വദേശി നികേഷ് രമേഷ് ഷാ എന്നയാളാണ് അറസ്റ്റിലായത്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്പ്രസില്‍…
Read More » - 17 January
ഭാവന ലക്ഷ്മി യാത്രയായത് മൂന്നു ജീവനുകള്‍ക്ക് വെളിച്ചം പകര്‍ന്ന്
ചേരാനല്ലൂര്‍: മൂന്നു ജീവിതങ്ങള്‍ക്കു പുതുവെളിച്ചമേകിക്കൊണ്ടാണ് സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാവനാ ലക്ഷ്മി യാത്രയായത്. ഈ ചെറുപ്രായത്തില്‍ തന്നെ അവയവ ദാനമെന്ന…
Read More »