Kerala
- Dec- 2016 -6 December
കേരളത്തിലേയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരുടെ വ്യത്യാസം; അജുവര്‍ഗീസ്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തമിഴ്നാട്ടുകാരെ പരിഹസിച്ച് പോസ്റ്റിടുന്നവരെ വിമര്‍ശിച്ച് സിനിമാ താരം അജു വര്‍ഗീസ് രംഗത്ത്. ഒരു സാധാരണ തമിഴ്നാട്ടുക്കാരനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്…
Read More » - 6 December
ജയലളിതയുടെ മരണം: ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കും
നാഗര്‍കോവില്‍: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സ്തംഭനാവസ്ഥ. മരണവാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ തീര്‍ത്തും വൈകാരികമായാണ് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതികരിക്കുന്നത്. തമിഴ്നാടിന്റെ അതിര്‍ത്തിജില്ലകളില്‍ ഇതിനോടകം തന്നെ…
Read More » - 5 December
ശബരിമലയുടെ സുരക്ഷ പ്രത്യേക സേനാവിഭാഗം ഏറ്റെടുത്തു
ശബരിമല: ശബരിമലയുടെ സുരക്ഷ പ്രത്യേക സേനാവിഭാത്തിന്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നതിനാലാണിത്. ബുധനാഴ്ച രാവിലെ വരെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലായിരിക്കും.…
Read More » - 5 December
ജയലളിതായുഗം അവസാനിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുമ്പോള്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് പറയുന്നതിങ്ങനെ. ജയലളിതായുഗം അവസാനിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്ന് കെ സുരേന്ദ്രന് അഭിപ്രായപ്പെടുന്നു.…
Read More » - 5 December
ജയലളിതയുടെ മരണവാര്‍ത്ത: അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി; തമിഴ്നാട്ടിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: ജയലളിത മരിച്ചെന്നുള്ള വ്യാജ വാര്‍ത്തയെ തുടര്‍ന്ന് തമിഴ്നാട് സംഘര്‍ഷഭരിതമായി. തങ്ങളുടെ അമ്മ ഭൂമി ഈ ലോകത്തോട് വിടപറഞ്ഞുവെന്ന് തമിഴ് മക്കള്‍ക്ക് കേള്‍ക്കേണ്ട എന്ന അവസ്ഥയിലാണ്. ജയലളിതയ്ക്ക്…
Read More » - 5 December
ജിയോയെ വെല്ലുവിളിച്ച് പുതിയ ഓഫറുകളുമായി ഐഡിയ തിരിച്ചുവരവിനൊരുങ്ങുന്നു
കൊച്ചി: പുതിയ ഓഫറുകളുമായി ഐഡിയ തിരിച്ചുവരവിനൊരുങ്ങുന്നു. മിതമായ നിരക്കിൽ ഡാറ്റ, വോയ്സ് സേവനങ്ങൾ ലഭ്യമാകുന്ന നിരവധി ഓഫറുകളാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 255 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28…
Read More » - 5 December
കേന്ദ്രസര്‍ക്കാരിനെ തകര്‍ക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നു : ബിജെപി
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ തകര്‍ക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് വി.മുരളീധരന്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം ഡിസംബര്‍ മാസത്തിലെ ശബളം…
Read More » - 5 December
900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : 89 ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറിനില്ക്കുന്നവര് ഡിസംബര്‍ ഒന്നിന്…
Read More » - 5 December
ബസ് സ്റ്റാന്‍ഡില്‍ ബസിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു
കോട്ടയം : നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. ഒളശ സ്വദേശിനി അരുണിമ (12) ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡിലൂടെ നടന്ന് പോകുന്നതിനിടെ…
Read More » - 5 December
ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവം : കെ.സുരേന്ദ്രന്
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് ജനങ്ങള്‍ അവരെ ഇത്രമാത്രം സ്നേഹിക്കാന്‍ കാരണമെന്നും…
Read More » - 5 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 2 പേര് പിടിയില്‍
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ്…
Read More » - 5 December
ഫെമിനിസത്തിന് പുതിയ നിര്‍വചനം : രാഹുല്‍ ഈശ്വറിനെതിരെ സൈബര്‍ ലോകം
കൊച്ചി : വിവാദങ്ങളുടെ തോഴനാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ പ്രത്യേകിച്ച് സൈബര്‍ ലോകത്തിലെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് രാഹുല്‍. ഫെമിനിസത്തിന് ട്വിറ്ററിലൂടെ പുതിയ നിര്‍വചനം നല്കാന് ശ്രമിച്ച…
Read More » - 5 December
പുഴയില്‍ അയ്യപ്പവിഗ്രഹം: ഗ്രാമത്തിലേക്ക് ഭക്തജന പ്രവാഹം
കണ്ണൂര്‍● പുഴയില്‍ നിന്ന് കണ്ടെത്തിയ അയ്യപ്പവിഗ്രഹം കാണാന്‍ ഭക്തഞങ്ങളുടെ പ്രവാഹം. ചെറുപുഴ കാര്യങ്കോട് പുഴയിലെ ആവുള്ളാങ്കയത്തില് നിന്ന് ശനിയാഴ്ച വിഗ്രഹം കണ്ടെത്തിയത്. വിവരം നാട്ടില്‍ പരന്നതോടെ വിദൂരസ്ഥലങ്ങളില്‍…
Read More » - 5 December
അശ്ലീല വീഡിയോ പൊതുഗ്രൂപ്പില്‍ അബദ്ധത്തില്‍ ഇട്ടു: മഹല്ല് പ്രസിഡന്റ് ആപ്പിലായി : മഹല്ല് നിവാസികള്‍ വീഡിയോ കണ്ട് ഞെട്ടി
മലപ്പുറം: അശ്ലീല വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അബദ്ധത്തിലിട്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആപ്പിലായി. ബി.പി അങ്ങാടി തെക്കന്‍ കുറ്റൂര്‍ അന്‍സാറുല്‍ ഹുദാ സംഘം മഹല്ല് കമ്മിറ്റി…
Read More » - 5 December
ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച
ശബരിമല : ശബരിമലയിലെ സുരക്ഷയ്ക്കായി പൊലീസ് പകര്‍ത്തിയ രഹസ്യ സ്വഭാവമുള്ള ആകാശ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമായത് ഗുരുതര സുരക്ഷാ വീഴ്ചയെ എടുത്തു കാട്ടുന്നു. ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി…
Read More » - 5 December
വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിയ്ക്കും ഭര്‍ത്താവിനുമെതിരെ പൊലീസില്‍ മക്കളുടെ പരാതി
തൃശൂര്‍: സംസ്ഥാന രാഷ്ട്രീയത്തെ ഏറെ ഇളക്കി മറിച്ച വടക്കാഞ്ചേരി പീഡന കേസിലെ ഇരയ്ക്കെതിരെ പൊലീസില്‍ പരാതി. ഇവരുടെ പത്ത് വയസുകാരിയായ മകളാണ് അച്ഛനമ്മമാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദേഹോപദ്രവവും…
Read More » - 5 December
മകളുടെ വിവാഹം നടന്നത് നിയമപ്രകാരം- ബിജു രമേശ്
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹം നടന്നു. കൊട്ടാര സദൃശ്യമായ വേദിയില്‍ ഒരു…
Read More » - 5 December
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ : നടപടിയുമായി സര്‍ക്കാര്‍
കണ്ണൂര്‍ : വൃദ്ധരായ രക്ഷിതാക്കള്‍ തങ്ങള്‍ക്ക് ഭാരമാകുന്നെന്നു കരുതി അവരോട് കനിവില്ലാതെ പെരുമാറുന്ന മക്കള്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനായി നടപടി തുടങ്ങിയിരിക്കുന്നത്.…
Read More » - 5 December
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം വാഹനാപകടത്തില്‍ മരിച്ചു
കൊണ്ടോട്ടി : മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. ജാബിര്‍ മരിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം. അരീക്കോട് തെരട്ടമ്മല്‍…
Read More » - 5 December
വിസിറ്റിഗ് വിസയില്‍ ഗള്‍ഫില്‍ എത്തുന്ന യുവതികള്‍ക്ക് അടിമപ്പണി : സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിപ്പിക്കും
നെടുമ്പാശ്ശേരി: സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് അടിമപ്പണിയ്ക്കായി കൊണ്ടുപോകുന്ന സംഘം കേരളത്തില്‍ സജീവമായി വിലസുന്നു എന്നതിന് തെളിവ്. വിസിറ്റിങ് വിസയില്‍ വിദേശത്ത് എത്തുന്ന യുവതികളെ അവിടെയുള്ള മലയാളി ഏജന്റുമാര്‍…
Read More » - 5 December
നോട്ട് നിരോധനം : പ്രവാസികളുടെ കൈയിലെ അസാധു നോട്ടുകള്‍ പരിശോധിക്കും
ദുബായ് : നോട്ട് നിരോധനത്തെ തുടർന്ന്. പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്നം റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി പരിശോദിച്ചു വരികയാണെന്ന് എസ്.ബി.ടി. മാനേജിങ്…
Read More » - 5 December
സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍ : ശബരിമല നിരീക്ഷണത്തില്‍
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി…
Read More » - 5 December
കേരളം കൊടും വരൾച്ചയിലേക്ക്
ആലപ്പുഴ : കാലവർഷ മഴ കുറഞ്ഞതിന് പിന്നാലെ, തുലാവർഷവും കുറഞ്ഞതോടെ കേരളത്തിൽ 66.35 മഴകുറവു രേഖപ്പെടുത്തി. 443.3 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് 177 മില്ലി മീറ്റർ…
Read More » - 4 December
വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തിളക്കം
കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഏക ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ മൂന്നാം സീസണ് സെമിയില്‍. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത്…
Read More » - 4 December
നാളെ മുതല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ ജനുവരി 7 വരെ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റെയില്‍ ഗതാഗതത്തിന് നിയന്ത്രണം. അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കണ്ണൂര്‍-ആലപ്പുഴ…
Read More »