Kerala
- Jun- 2016 -18 June
ജിഷയുടെ കൊലപാതകം : അമീര്‍ ഇസ്ലാമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ആസമിലെ അയല്‍ക്കാര്‍
അസം : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അസമിലെ അയല്‍ക്കാര്‍. വീട്ടുകാര്‍ പറയുന്ന പോലെ നല്ലവനല്ല അമീറെന്ന് അസമിലെ അയല്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 18 June
ജിഷ-അമീറുള്‍ ബന്ധത്തെക്കുറിച്ച് ദ്വിഭാഷിയുടെ വെളിപ്പെടുത്തല്‍
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുള്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി…
Read More » - 18 June
ദളിത് യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂര്‍ ● ജാതിപ്പേര് വിളിച്ചു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം കാരനെ ഓഫീസില്‍ കയറി തല്ലിയ കേസില്‍ യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി കോടതിയാണ് യുവതികള്‍ക്ക് ജാമ്യം…
Read More » - 18 June
ജിഷ കൊലക്കേസ് : റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ആലുവ ● ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പോലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയതെന്നും പ്രതിയുടെ ഇംഗിതത്തിന്…
Read More » - 18 June
കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു ; ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി
ചെങ്ങന്നൂര്‍ : കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. തുടര്‍ന്നു കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നു.…
Read More » - 18 June
ജിഷയുടെ കൊലപാതകം : പ്രതിയുടെ ആ മൊഴി കളവ്
ആലുവ ● ജിഷയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി കളവാണെന്ന് പോലീസ്. സംഭവദിവസം രാവിലെ ജിഷയുമായി പ്രശ്നമുണ്ടായെന്നും ജിഷ അടിക്കാന്‍ ഓങ്ങിയെന്നും ഇതിന്റെ വൈരാഗ്യത്തില്‍…
Read More » - 18 June
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ജിഷയുടെ പിതാവ് കുമ്മനത്തിനെ കണ്ടു
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു കേസ് സിബിഐക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കണ്ടു. കൊലപാതകത്തിന് രാഷ്ട്രീയ…
Read More » - 18 June
സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും : ജില്ലാകളക്ടര്‍മാര്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
Read More » - 18 June
രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി
കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളന വേദിയിലേക്കുള്ള ലിഫ്റ്റില്‍ കുടുങ്ങി. അര മണിക്കൂറോളം ലിഫ്റ്റില്‍…
Read More » - 18 June
ജിഷയുടെ ഘാതകന്റെ ‘മുഖം കാണാന്‍’ ചൊവ്വാഴ്ച വരെ കാത്തിരിയ്ക്കണം?
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്കി. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നല്‍കിയത്. അതേ…
Read More » - 18 June
ജാതിപ്പേര് വിവാദം: സിപിഎമ്മിന്റെ മാടമ്പി മനോഭാവത്തിനെതിരെ കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് അപഹസിച്ച സിപിഎം നേതാക്കളോട് പ്രതികരിച്ച ദളിത് യുവതികളെ ജയിലിലടച്ചത് സർക്കാരിന്റെ മാടമ്പി മനോഭാവത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിന്നോക്കക്കാരുടെ…
Read More » - 18 June
പ്രതിയുടെ മൊഴികളില്‍ വൈരുദ്ധ്യം : പൊലീസിനെ കുഴയ്ക്കി ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷാവധക്കേസില്‍ പ്രതിയുടെ മൊഴികള്‍ ബന്ധിപ്പിക്കാനാകാതെ പോലീസ് കുഴയുന്നു. ഇരയെ വധിച്ചത് മദ്യലഹരിയില്‍ ആയിരുന്നില്ലെന്നും പൂര്‍ണ്ണബോദ്ധ്യത്തോടെ തന്നെയാണെന്നുമാണ് പ്രതി അമിയൂര്‍ ഇസ്ലാമിന്റെ പുതിയ മൊഴി.…
Read More » - 18 June
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ തല്ലിയ സ്ത്രീയെ കൈക്കുഞ്ഞിനോടൊപ്പം അറസ്റ്റ് ചെയ്തു: പ്രതിഷേധം വ്യാപകം
കണ്ണൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ തല്ലിയ ദളിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചത് വിവാദമാകുന്നു. മൊഴിയെടുക്കാനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ്.…
Read More » - 18 June
ഹെൽമെറ്റ് ഇല്ലേ ? ഇംപോസിഷൻ എഴുതാൻ തയ്യാറായിക്കോളൂ
മലപ്പുറം: ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച ഇരുപതോളം പേർക്കാണ് ഇന്നലെ ഇംപോസിഷൻ എഴുതേണ്ടി വന്നത്. മലപ്പുറം എസ്ഐ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഹെൽമറ്റ് ധരിക്കാതെ വന്നവർക്ക് വൈകിട്ട്…
Read More » - 18 June
ദ്വിഭാഷി വഴിമാറി, ബെഹ്റ ബംഗാളിയില്‍ കത്തിക്കയറിയതോടെ പ്രതി പൊലീസിന് മുന്നില്‍ മുട്ടുമടക്കി
കൊച്ചി: ആലുവ പൊലീസ് ക്ളബില്‍ എ.ഡി.ജി.പി ബി.സന്ധ്യ, എസ്.പി. മാരായ പി.എന്‍. ഉണ്ണിരാജന്, പി.കെ. മധു, ഡിവൈ.എസ്.പി സോജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇത് ഇന്നലെ…
Read More » - 18 June
വിവിധ വകുപ്പുകളില്‍ അനധികൃത നിയമനം നേടിയ 5000 പേര് പുറത്താകും
തിരുവനന്തപുരം : അനധികൃത നിയമനം നേടിയ ദിവസ വേതനക്കാരെ പിരിച്ചു വിടുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടപടി തുടങ്ങും. അയ്യായിരത്തിലധികം പേര്‍ക്കു തൊഴില്‍ നഷ്ടമാകും.…
Read More » - 18 June
വഖഫ് ബോര്‍ഡ് നിയമനങ്ങളും പി.എസ്.സിക്ക് വിടും; മന്ത്രി കെ.ടി. ജലീല്‍
കൊച്ചി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം…
Read More » - 18 June
ജിഷയുടെ കൊലപാതകിയെ പിടിക്കാൻ ഡി. വൈ. എസ്. പി പഴക്കച്ചവടക്കാരൻ ആയ കഥ
കൊച്ചി: ജിഷയുടെ ഘാതകനെ കണ്ടെത്താനായി ഡി. വൈ. എസ്. പി സോജൻ കാഞ്ചീപുരത്തെ റോഡിലൂടെ മൂന്ന് ദിവസം ഉന്തുവണ്ടി തള്ളി. കൊലപാതകത്തിന് ശേഷം ആസാമിലേക്ക് കടന്ന അമി…
Read More » - 18 June
ഇന്ന്, അധസ്ഥിതരുടെ വിമോചന നായകന് അയ്യങ്കാളിയുടെ സ്മൃതിദിനം
ദളിതര്‍ക്കും, അധസ്ഥിതര്‍ക്കും, സമൂഹത്തിലെ മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും വേണ്ടി തീപാറുന്ന അവകാശ സമരങ്ങള്‍ നയിച്ച് കേരള നവോത്ഥാന ചരിത്രത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ “പുലയ രാജാവ്” അയ്യങ്കാളിയുടെ സ്മൃതിദിനമാണ്…
Read More » - 18 June
ജിഷ വധക്കേസില്‍ പ്രതികരണം പിന്നീട്; പി.പി തങ്കച്ചന്
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയതിനെക്കുറിച്ചു പിന്നീടു പ്രതികരിക്കുമെന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. കേസില്‍ ഇദ്ദേഹത്തിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പി.പി.തങ്കച്ചന് ഒരു കോടി…
Read More » - 18 June
ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് പൂട്ട് വീഴുന്നു
കൊച്ചി : സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇറച്ചിവില്‍പ്പന തടയണമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക് ഉത്തരവിട്ടു. ശുചിത്വം ഉറപ്പാക്കിവേണം മാംസവില്പന…
Read More » - 18 June
ജിഷ കൊലക്കസില്‍ പ്രതി വലയിലായെങ്കിലും ഉത്തരം കിട്ടാന്‍ ഇനിയുമേറെ, സംശയങ്ങളും ബാക്കി
കൊച്ചി: ജിഷ വധക്കേസില്‍ കൊലയാളി പോലീസിന്റെ പിടിയിലായെങ്കിലും ചില ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. പൂര്‍ണമാകാത്ത കഥപോലെയാണ് ജിഷ വധക്കേസ് അന്വേഷണവും അതിന്റെ ക്ലൈമാക്സുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുവരെ അജ്ഞാതനായി…
Read More » - 18 June
പതിനാറുകാരിയെ അമ്മ കാമുകന് കാഴ്ചവച്ചു; പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കി
തിരുവനന്തപുരം ● അമ്മയുടെ കാമുകന്റെ നിരന്തര പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിരുവനന്തപുരം വെട്ടുകാട് ആണ് സംഭവം. സംഭവത്തില്‍ വെട്ടുകാട് ബാലന്‍നഗര്‍ സ്വദേശി രമണി ഇവരുടെ…
Read More » - 17 June
ജിഷയുടെ കൊലപാതകം : ഹെല്‍മെറ്റു കൊണ്ട് പ്രതിയുടെ മുഖം മറച്ചത് ദുരൂഹതയുണര്‍ത്തുന്നു
പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതക്കേസ് പ്രതിയുടെ മുഖം ഹെല്‍മെറ്റു കൊണ്ട് മറച്ച് കോടതിയില്‍ ഹാജരാക്കിയത് ദുരൂഹതയുണര്‍ത്തുന്നു. പ്രതിയുടെ മുഖം പുറത്തു കാണിക്കാത്തതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയാണ്. അതേസമയം…
Read More » - 17 June
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം നിലച്ചു
തിരുവനന്തപുരം ● ശക്തമായ കാറ്റിലും മഴയിലും ട്രാന്‍സ്മിറ്റര്‍ ടവര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം നിലച്ചു. കുളത്തൂര്‍ മണ്‍വിളയിലെ ടവര്‍ ആണ് തകര്‍ന്നത്.…
Read More »