കൊച്ചി:പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയായി. 2590 രൂപയാണ് ഗ്രാമിന്. ഒമ്പതു മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപയ്ക്ക് താഴെ എത്തിയത്.കഴിഞ്ഞ ഒന്നരമാസത്തിനിടെ സ്വർണ വിലയിൽ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവിന് കാരണം.
Post Your Comments