തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്ന് മുതൽ നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ശമ്പളത്തിന്റെ 75 ശതമാനവും പകുതി, പെന്‍ഷനുമായിരിക്കും ഇന്ന് നൽകുക. ഇതിനായി കെടിഡിഎഫ്‌സി ട്രഷറി നിക്ഷേപത്തില്‍നിന്ന് ഉപാധികളില്ലാതെ 27.5 കോടി അനുവദിച്ചെന്ന് മന്ത്രി പറഞ്ഞു.
അതോടൊപ്പം കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് സിഐടിയു യൂണിയന്‍ 21 മുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു.
Post Your Comments