Kerala
- Jan- 2017 -5 January
ആലപ്പുഴയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
ആലപ്പുഴ : ആലപ്പുഴയില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനത്തിലെത്തിയ ആള് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പ്…
Read More » - 5 January
ജിഷ വധക്കേസ്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജിഷ വധക്കേസില്‍ നുണപ്രചരണം നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ വധക്കേസ് അന്വേഷണത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനും അന്വേഷണ സംഘത്തിനും വീഴ്ചപറ്റിയെന്നാരോപിച്ചാണ്…
Read More » - 5 January
മലപ്പുറത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
പെരിന്തല്‍മണ്ണ• പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിൽ യുവതിയെ വാടക ക്വാര്‍ട്ടേഴ്സിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ ഷെമീനയാണ് മരിച്ചത്. കൈ നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.…
Read More » - 5 January
സിപിഎമ്മിന്റെ കൊടിമരത്തില്‍ ലീഗിന്റെ കൊടി; പ്രതിഷേധം ശക്തം
കോഴിക്കോട്: സിപിഎമ്മിന്റെ കൊടിമരത്തില്‍ പച്ച നിറത്തിലുള്ള കൊടി. ലീഗിന്റെ കൊടി ആണെന്നാണ് ആരോപണം. കൊടിമരത്തില്‍ പച്ച പെയിന്റടിക്കുകയും കൊടി കെട്ടികയുമായിരുന്നു. നാദാപുരം വാണിമേലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച്…
Read More » - 5 January
സി.പി.എം- സി.പി.ഐ തര്‍ക്കം: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി
തിരുവനന്തപുരം•സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട…
Read More » - 5 January
സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ക്യാപ്റ്റൻ ഉസ്മാന്റെ ഇരട്ടഗോളിന്റെ ബലത്തിൽ പുതുച്ചേരിയെ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. നാലാം…
Read More » - 5 January
ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി : സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. സിപിഐഎം നേതൃത്വം നിരന്തരം പരാതി ഉന്നയിച്ചിരുന്ന കണ്ണൂര്‍, പാലക്കാട് എസ് പി മാര്‍ അടക്കം 16 പൊലീസ് സൂപ്രണ്ടുമാരെ മാറ്റി…
Read More » - 5 January
ലാഭവഴിയില്‍ കണ്‍സ്യൂമര്‍ഫെഡ്; യു.ഡി.എഫിന്റെ കാലത്തെ 1048കോടി ബാധ്യതയില്‍നിന്നും 23കോടി ലാഭത്തിലേക്ക് എത്തിയ കണ്‍സ്യൂമര്‍ഫെഡിന്റെ വിജയഗാഥ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടിയിലേറെ രൂപയുടെ കടബാധ്യതയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ഫെഡ് ആറുമാസം കൊണ്ട് ലാഭത്തിലേക്ക് തിരിച്ചെത്തി. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കണ്‍സ്യൂമര്‍ഫെഡിലെ ഡിജിറ്റല്‍വത്കരണത്തിലൂടെ നടപടിക്രമങ്ങള്‍…
Read More » - 5 January
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോം ജോസ് കുടുങ്ങും, വിജിലന്‍സ് ചോദ്യം ചെയ്യുന്നു
കൊച്ചി: തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിജിലന്‍സിന്റെ ചോദ്യത്തിനുമുന്നില്‍ കുഴയുമോ? അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ടോം ജോസിനെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ വിജിലന്‍സ്…
Read More » - 5 January
പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും വേശ്യയായേനെ: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: പി സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ‘പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും വേശ്യയായേനെയെന്നും അഞ്ചു രൂപ കൊടുത്താല്‍…
Read More » - 5 January
പുറ്റിങ്ങള്‍ അപകടത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ധനസഹായം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എ.പി.ഐ.യും മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.പി.യുമായിച്ചേര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍…
Read More » - 5 January
ഊര്‍ജം വീണ്ടെടുക്കാന്‍ സി.പിഐ മന്ത്രിമാര്‍; അഴിച്ചുപണി വേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ ശാസനം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം•സംസ്ഥാന മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരുടെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ഊര്‍ജം വീണ്ടെടുക്കാനുള്ള ശ്രമം മന്ത്രിമാര്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന…
Read More » - 5 January
ഡെപ്യൂട്ടി ചീഫ് കമ്മീഷണർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ
കൊച്ചി: ഡെപ്യൂട്ടി ചീഫ് കമ്മീഷണർകൈക്കൂലിക്കേസിൽ അറസ്റ്റിൽ..ഡെപ്യൂട്ടി ചീഫ് കമ്മീഷണർ എ.കെ പ്രതാപടക്കം നാലുപേരാണ് അറസ്റ്റിലായത്.കെട്ടിട നിർമ്മാതാക്കളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
Read More » - 5 January
ആധാർ വിവരങ്ങൾ കൈമാറുന്നവർ ശ്രദ്ധിക്കുക
കൊച്ചി: ഇപ്പോൾ എന്താവശ്യത്തിനും ആധാർ കാർഡ് വിവരങ്ങളാണ് നൽകുന്നത്.വിരലടയാളവും കണ്ണിലെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് നമ്മൾ ഓരോരുത്തരും ആധാർ എടുത്തിട്ടുള്ളത്.എന്തിനേറെ ഒരു മൊബൈല്‍ കണക്ഷന്…
Read More » - 5 January
സി.പി.എം സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നു കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. ഇന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടക്കുന്ന സി.പി.എം പി.ബി…
Read More » - 5 January
സന്തോഷ് ട്രോഫി : യോഗ്യത മത്സരത്തിന് ഇന്ന് തുടക്കം
കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യത മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 1.45ന് കര്‍ണാടക-ആന്ധ്ര പോരാട്ടത്തോടെയാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തിലാണ്…
Read More » - 5 January
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മികച്ച നേട്ടം കള്ളപ്രചാരകര്ക്കെതിരായ മറുപടിയെന്ന് കുമ്മനം
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇനിയെങ്കിലും കള്ളപ്രചരണം…
Read More » - 5 January
അഡ്വ.എം.കെ ദാമോദരന്‍ ജയരാജന് സിന്‍ഡ്രോം: എം.ടി രമേശ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹാജരാകാത്ത അഡ്വ.എം.കെ ദാമോദരന്‍ ജയരാജന് സിന്‍ഡ്രോമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഉന്നത ഗൂഡാലോചനയുടെ ഭാഗമായാണ് ശാരീരിക ആസ്വാസ്ഥ്യത്തിന്റെ പേര്…
Read More » - 5 January
ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടി കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ സി.പി.എം ഇടപെടുന്നു എന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടേയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് എന്ന…
Read More » - 5 January
പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി
കോട്ടയം : സംസ്ഥാന പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പുതിയ നടപടി. ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ…
Read More » - 5 January
പീസ് സ്കൂള്‍ ആസ്ഥാനത്ത് റെയ്ഡ്:എം.ഡി എം.എം അക്ബര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ്
കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്കൂള്‍ നടത്തിപ്പുമായി…
Read More » - 5 January
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഒറ്റക്ക് ആദ്യവിജയം നേടിയ ആഹ്ലാദത്തില്‍ കെ.എം മാണി
കോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചശേഷം കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും പ്രത്യേകം മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയം മാണിക്കൊപ്പം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍…
Read More » - 5 January
കൊല്ലം തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിയ്ക്ക് ഉജ്ജ്വല വിജയം
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് വിജയിച്ചത്. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജയുടെ…
Read More » - 5 January
അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു
കൊച്ചി: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് നടപടി.…
Read More » - 5 January
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു. എ.കെ. ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായമാണെന്ന് കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ കണ്ടാൽ മുഖ്യമന്ത്രിക്ക് തിരുത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം…
Read More »