മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു. എ.കെ. ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായമാണെന്ന് കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ കണ്ടാൽ മുഖ്യമന്ത്രിക്ക് തിരുത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ മന്ത്രിമാരെ വിലയിരുത്തുന്നത് ബാലന്റെ ജോലിയല്ലെന്നും മന്ത്രി കെ രാജു കൂട്ടിച്ചേർത്തു.
Post Your Comments