Kerala
- Oct- 2016 -31 October
പ്രകൃതിവിരുദ്ധ പീഡനം, യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചയാത്തിലെ ഒഴിഞ്ഞ പാറമടയിലെ ഒറ്റപ്പെട്ട സ്ഥലത്ത് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നത്…
Read More » - 31 October
എന്റെ ശബരിമല സന്ദര്‍ശനത്തെ ആരാണ് ഭയക്കുന്നത്: കെടി ജലീല്‍
തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ വാര്‍ത്ത വിവാദമായതോടെ വിമര്‍ശനവുമായി പലരും രംഗത്തുവന്നു. എല്ലാത്തിനുമുള്ള മറുപടിയുമായി മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ പ്രതികരിക്കുകയാണ്.…
Read More » - 31 October
വീട്ടമ്മയുടെ മാല മോഷ്ടിച്ചോടിയ കള്ളന് കിട്ടിയത് വമ്പന്‍ പണി
മലപ്പുറം : വീട്ടമ്മയുടെ മാല മോഷ്ടിച്ചോടിയ കള്ളന് കിട്ടിയത് വമ്പന്‍ പണി. മലപ്പുറം ജില്ലയിലെ കുറ്റുമുണ്ടയിലാണ് സംഭവം. പര്‍ദ്ദ വില്‍പ്പനക്കിറങ്ങിയ ഇതര സംസ്ഥാന യുവാവിനാണ് പണി കിട്ടിയത്.…
Read More » - 31 October
കൊച്ചിയിലെ ഗുണ്ടാ മാഫിയ ബന്ധങ്ങൾ ; അന്വേഷണം നീളുന്നത് മുന്‍ അസി.കമ്മിഷണറിലേക്കും
കൊച്ചി: കൊച്ചിയിലെ ഗുണ്ടാ മാഫിയ ബന്ധങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ടിട്ടുണ്ടെന്നു റിപ്പോർട്ട്. തൃക്കാക്കര അസി.കമ്മിഷണറായിരുന്ന ബിജോ അലക്സാണ്ടറിലേക്കാണ് അന്വേഷണം നീളുന്നത്.കളമശ്ശരിയിലെ ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട് സിപിഎം…
Read More » - 31 October
അന്യമതസ്ഥനെ വിവാഹം ചെയ്ത അധ്യാപികയെ സ്കൂളില്‍ നിന്നു പുറത്താക്കി!
പാലക്കാട്: അന്യമതസ്ഥനെ വിവാഹം ചെയ്ത അധ്യാപികയോട് ഇനി സ്കൂളില്‍ വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍. ഈ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച്…
Read More » - 31 October
എം.എം ലോറന്‍സും കെ.എന്‍ രവീന്ദ്രനാഥും അടക്കമുളളവര്‍ സ്ഥാനമൊഴിഞ്ഞു
പാലക്കാട്: എം.എം ലോറന്‍സ്, കെ.എന്‍ രവീന്ദ്രനാഥ്, കെ.എം സുധാകരന്, എച്ച്.എസ് പോറ്റി എന്നിവര്‍ സിഐടിയുവില്‍ നിന്നും സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് വിശദീകരണം. അതേസമയം ജനറല്‍ സെക്രട്ടറിയായി…
Read More » - 31 October
നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസിയില്‍ പുതിയ ക്രമീകരണങ്ങള്‍
തിരുവനന്തപുരം : നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസിയില്‍ പുതിയ ക്രമീകരണങ്ങള്‍. മൂവായിരത്തോളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുന:ക്രമീകരിക്കുകയാണ്. ഇതിനായി ഡിപ്പോ തലത്തില്‍ പ്രാരംഭ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ലാഭകരമല്ലാത്ത റൂട്ടുകല് പുന:…
Read More » - 31 October
കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതായി പരാതി; ഹെൽപ്പ് ഡസ്കും ടോൾഫ്രീ നമ്പരുമായി സംസ്ഥാന ബിജെപി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളം ബിജെപി ഘടകം സഹായ കേന്ദ്രം (ഹെൽപ്പ് ഡസ്ക്) തുടങ്ങുന്നത്. സംസ്ഥാന-ജില്ലാ…
Read More » - 31 October
ഓട്ടോ ഡ്രൈവറുടെ കൊല: അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തു
കോവളം: മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി തിരുവല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയ ഓട്ടോ ഡ്രൈവറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു. തൈവിളാകത്ത് വീട്ടില്‍ രതീഷിന്റെ (27)മൃതദേഹാവശിഷ്ടങ്ങള്‍ ആണ് കണ്ടെടുത്തത്.മൃതദേഹത്തിന്റെ മാംസ…
Read More » - 31 October
ജിഷ വധക്കേസ് : പിതാവ് കോടതിയിൽ
കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത് . തുടരന്വേഷണം നടത്തുന്ന കാര്യത്തിൽ കോടതി നാളെ…
Read More » - 31 October
ശബരിമല പിക്നിക് സ്പോട്ട് ആക്കരുതെന്ന് വി മുരളീധരന്
കൊച്ചി: കെ ടി ജലീലിന്റെ ശബരിമല സന്ദര്‍ശനം വിവാദമായതോടെ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി. ജലീല്‍ ശബരിമലയില്‍ പോകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ശബരിമലയെ പിക്നിക് സ്പോട്ട് ആക്കരുതെന്ന് ബിജെപി…
Read More » - 31 October
ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായി വിധി ; എംഎല്‍എ സ്ഥാനത്തിന് ഭീഷണി ഉയരുന്നതായി സൂചന
കൊച്ചി : സോളാര്‍ പണം തട്ടിപ്പ് കേസില്‍ ബെംഗളൂരു കോടതിയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായി വിധി പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനത്തിന് ഭീഷണി…
Read More » - 31 October
സൈബര്‍ കുറ്റാന്വേഷണ വിഭാഗം തുടങ്ങും:ജി.സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പ്രസ്താവിച്ചു.സൈബര്‍ പൊലീസ്…
Read More » - 31 October
ചരിത്രം തിരുത്തിയ ആഘോഷ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് വൈറ്റ് ഹൗസ്
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എല്ലാ അർത്ഥത്തിലും വ്യത്യസ്തനായൊരു പ്രസിഡന്റാണ്. വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ദീപാവലി ആഘോഷിച്ചിരിക്കുകയാണ്.ഇതാദ്യമായാണ് ഒരു…
Read More » - 31 October
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ലോബി സെക്രട്ടറിയേറ്റില്‍ പ്രബലമെന്ന് ചെറിയാന് ഫിലിപ്പ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണ സ്തംഭനമുണ്ടെന്ന പ്രചരണം നടത്തുകയാണ്.…
Read More » - 31 October
അനധികൃത സ്വത്ത് സമ്പാദനം : ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം
തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാം തീയതിക്കു ശേഷം കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.…
Read More » - 31 October
ഇനിമുതല്‍ കേരളം വരള്‍ച്ചാബാധിത സംസ്ഥാനം : ചരിത്രത്തിലെ ആദ്യപ്രഖ്യാപനം
തിരുവനന്തപുരം : കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം മഴയുടെ അളവില്‍ വലിയതോതില്‍ കുറവുണ്ടായി. കാലവര്‍ഷം…
Read More » - 31 October
യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പരേതനെ പ്രതിയാക്കി; എഎസ്ഐക്കെതിരെ നടപടിക്ക് സാധ്യത
തൊടുപുഴ: ആക്രമണക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ പതിനഞ്ചു വര്‍ഷം മുന്‍പ് മരിച്ചുപോയ സഹോദരനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എ.എസ്.ഐ. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയശേഷമാണ് പ്രതിപ്പട്ടികയില്‍…
Read More » - 31 October
അവസാനമില്ലാത്ത ആക്രമണങ്ങള്‍ ഭീതിയല്ല, വേദനയാണ് ഉണ്ടാക്കുന്നത്:സുരേഷ് ഗോപി
കണ്ണൂർ:പിണറായി വിജയന്റെ സമീപനം വളരെ മാന്യമെന്നും .മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസമെന്നും സുരേഷ്ഗോപി.ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദർശനം. മണ്ണിനെയും മനുഷ്യനെയും…
Read More » - 31 October
വാട്സാപ്പിലൂടെ നഗ്നതാ പ്രദർശനം: ലോക്കല്‍ സെക്രട്ടറി വിവാദത്തില്‍, നമ്പര്‍ മാറിപ്പോയെന്ന് വിശദീകരണം
പെരുമ്പാവൂർ:വാട്സാപ്പിലൂടെ തന്റെ നഗ്നതാ പ്രദർശനം നടത്തിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കലാപം. സി.പി.എം. മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി.നഗ്ന ചിത്രം ഫോണിലെടുത്ത് സെക്രട്ടറി വനിത ലോക്കല്‍…
Read More » - 31 October
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി കേരളത്തിലേക്ക് ആപ്പിളുകൾ എത്തുന്നു
പൊൻകുന്നം : പൊൻകുന്നം ഇളങ്ങുളം കുരാലിയിൽ ബേക്കറിയിലേക്ക് വാങ്ങിയ ആപ്പിളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ. കാശ്മീരിൽ നിന്നും എത്തിയ ആപ്പിളുകളിൽ ഇംഗ്ലിഷിലും ഉറുദുവിലുമാണ് ദേശവിരുദ്ധ വാക്യങ്ങൾ എഴുതിയിരിക്കുന്നത്. മൊത്തകച്ചവടക്കാരിൽ…
Read More » - 31 October
പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം
കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസില്‍നിന്ന് ഇറക്കിവിട്ടത് പരാതിപ്പെടാന്‍ ചെന്ന സ്ത്രീയെയും രണ്ടു മക്കളെയും നാട്ടുകാരനെയുമാണ് ചേവായൂര്‍…
Read More » - 31 October
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ദൂരം കുറയ്ക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. തിരുവനന്തപുരത്തും നെടുമ്പോശേരിയിലും നിന്ന് ഗള്‍ഫില്‍ എത്താന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പം കണ്ണൂര്‍ വിമാനത്താവളം വഴി…
Read More » - 31 October
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ വഴിപാട്
പാലക്കാട്: സംസ്ഥാന സമ്മേളനത്തിനായി ക്ഷേത്രത്തില്‍ സി.ഐ.ടി.യു വക അപ്പം വഴിപാട്. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി(ഹേമാംബിക) ക്ഷേത്രത്തിലാണു സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി 900 അപ്പം വഴിപാട് കഴിച്ചത്.…
Read More » - 31 October
ടോം ജോസിനെതിരെ നടപടിയ്ക്ക് സാധ്യത
തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ തല നടപടി ഇന്നുണ്ടായേക്കും. സർവീസിൽ നിന്നു ടോം ജോസിനെ…
Read More »