Jobs & VacanciesKerala

എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ : അപേക്ഷ ക്ഷണിച്ചു

2017-2018 അദ്ധ്യായന വർഷത്തെ സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ കക്ഷണിച്ചു. നാളെ മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഫെബ്രുവരി 27ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 24, 25 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും.

മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷാ ഫീസില്‍ ഇത്തവണ കുറവ് വരുത്തിയിട്ടുണ്ട്. ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയായിരുന്ന അപേക്ഷ ഫീസ് 800 രൂപയായാണ് കുറച്ചത്. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : www.cee.kerala.gov.in

shortlink

Post Your Comments


Back to top button