ലോ അക്കാദമിയില്‍ നടന്നു വന്നിരുന്ന സമരത്തിലെ എസ്എഫ്‌ഐ നിലപാടിനെതിരെ അഭിപ്രായം രേഖപ്പെടുത്തി ദീപാ നിശാന്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ നിശാന്ത് തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടി മാത്രമായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരമെന്നും ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരമെന്നും ദീപാ നിശാന്ത് ചോദിക്കുന്നു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments