Kerala
- Nov- 2016 -26 November
നിലമ്പൂർ ഏറ്റുമുട്ടൽ : മാവോയിസ്റ്റുകളെ പോലീസ് വധിച്ചുവെന്ന വാർത്ത ജനാധിപത്യ കേരളത്തെ അസ്വസ്ഥമാക്കുന്നു:സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വധിച്ചുവെന്ന വാർത്ത ജനാധിപത്യ കേരളത്തെ അസ്വസ്ഥമാക്കുന്നുവെന്ന് സി.പി.ഐ മുഖപത്രം.മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാക്കണമെന്നും നിലമ്പൂര്‍…
Read More » - 26 November
കോവളത്ത് ജപ്പാൻ സ്വദേശിനിയെ അവശ നിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയം
തിരുവനന്തപുരം: കോവളത്തെ ഹോട്ടലിൽ ജപ്പാൻ സ്വാദേശിനിയെ അവശനിലയിൽ കണ്ടെത്തി. യുവതി പീഡനത്തിനിരയായതെന്നാണ് സംശയം. ഇന്നലെയാണ് സംഭവം . ഒരു യുവാവിനൊപ്പം പുറത്ത് പോയ യുവതി തിരിച്ച് റൂമിൽ…
Read More » - 26 November
മാവോയിസ്റ്റ് വേട്ട; പ്രതികരണവുമായി വി ടി ബൽറാം
നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോലീസുകാരുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യങ്ങൾ അറിയിച്ചത്. എൻകൗണ്ടർ കില്ലിംഗുകളുടെ…
Read More » - 26 November
സാമ്പത്തിക ഉപദേഷ്ടാവിന്റെ ലേഖനത്തെ ചൊല്ലി വിവാദം; വിശദീകരണവുമായി പിണറായി
ന്യൂഡൽഹി : നോട്ട് നിരോധനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തെ ചൊല്ലി വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണവുമായി രംഗത്തെത്തി.…
Read More » - 26 November
പെണ്‍കുട്ടികളെ 14 സെക്കന്റ് നോക്കിയാല്‍ മാത്രമല്ല, ഈ മെസേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ട്
ആലപ്പുഴ● പെണ്‍കുട്ടികളെ 14 സെക്കന്റ് നേരം നോക്കിയാല്‍ മാത്രമല്ല. ‘ഹലോ’ എന്ന് തുടര്‍ച്ചയായി മെസ്സേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ആലപ്പുഴയില്‍ സ്കൂള്‍…
Read More » - 26 November
അന്തവും കുന്തവുമില്ലാതെ സംഘാടകരും അവതാരകയും: ക്ഷുഭിതനായ മുഖ്യമന്ത്രി ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു
കൊച്ചി● സംഘാടന പിഴവില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു. കഴിഞ്ഞദിവസം കൊച്ചി സിറ്റി പോലീസ് സിറ്റി പോലീസ് ഒരുക്കിയ ഹൃസ്വ ചിത്രത്തിന്റെ…
Read More » - 26 November
നിലമ്പൂരില്‍ ദുരൂഹത തുടരുന്നു;വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തിപ്പെടുന്നു
നിലമ്പൂർ: 30 മണിക്കൂറിനുശേഷമാണ് നിലമ്പൂരിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാടിനു പുറത്തെടുത്തത്. സംഭവം നടന്ന് ഒന്നരദിവസം പിന്നിട്ടിട്ടും വെടിവയ്പിനെപ്പറ്റി വിശ്വാസയോഗ്യമായ വിശദീകരണം പൊലീസ് നല്കിയിട്ടിട്ടില്ല. മൂന്നാമതൊരാൾ…
Read More » - 26 November
മാവോയിസ്റ്റുകളുടെ ടെന്റിൽ നിന്ന് ലഭിച്ചത് ആധുനിക ഉപകരണങ്ങൾ
നിലമ്പൂര്‍: നിലമ്പൂരിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അരങ്ങേറുകയാണ്. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊന്നിടത്ത് നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളും…
Read More » - 25 November
ചുമ്മാ സിനിമ പിടിക്കുമ്പോലെയല്ല പൊതുപ്രവര്‍ത്തനം; ജൂഡ് ആന്റണിക്ക് ചുട്ടമറുപടിയുമായി എംഎം മണി
കൊച്ചി: പിണറായി മന്ത്രിസഭയിലേക്ക് കയറിയ എംഎം മണിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ സംവിധായകന് ജൂഡ് ആന്റണിയുടെ വകയും പരിഹാസം ഉണ്ടായിരുന്നു. എംഎം മണിയുടെ വിദ്യാഭ്യാസ…
Read More » - 25 November
ഫസല്‍ വധക്കേസില്‍ RSS പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ചു കുറ്റം സമ്മതിപ്പിച്ചെന്ന വാദത്തിന് ബലമേകി നിർണ്ണായക വീഡിയോ പുറത്ത്.
കണ്ണൂർ: എൻ ഡി എഫ് പ്രവർത്തകൻ ആയിരുന്ന ഫസലിന്റെ വധത്തിൽ പ്രതികൾ ആയിരുന്ന കാരായി സഹോദരന്മാരെ രക്ഷിക്കാൻ പോലീസ് ഇടപെട്ടതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഫസലിനെ…
Read More » - 25 November
സഹകരണ മേഖലയിലെ നിയന്ത്രണം താല്‍ക്കാലികം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ഡിസംബര്‍ 31 കഴിഞ്ഞാല്‍ ഇളവുകള്‍ അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രി…
Read More » - 25 November
മലപ്പുറത്ത് ബി.ജെ.പിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ചരിത്രം രചിച്ച് ‘നൂറുല്‍ ഹുദ’
പെരിന്തല്‍മണ്ണ● പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ചരിത്രത്തിലേക്ക്. നൂറുല്‍ ഹുദ എന്ന അറബിക് പേരില്‍ നടത്തിയ സമ്മേളനത്തിന്റെ വന്‍വിജയം…
Read More » - 25 November
നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂര്‍ വനത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.…
Read More » - 25 November
വ്യവസായരംഗത്ത് ശ്രദ്ധേയമായ കാല്‍വെയ്പ്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കൊച്ചിയിലും
കൊച്ചി● സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയം ഉടന്‍ പുറത്തിറക്കുമെന്നും വ്യവസായ വാണിജ്യസംരംഭങ്ങള്‍ സുഗമമാക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് കാമ്പസിലുള്ള വേള്‍ഡ്…
Read More » - 25 November
സുധീരനെ കൃമിയെന്ന് വിളിച്ച് എംഎം മണി
റാന്നി : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം.സുധീരന് ഒരു…
Read More » - 25 November
കെ.എസ്.ആര്.ടി.സി ബ്ലോഗ് പൂട്ടിക്കാനൊരുങ്ങി കര്‍ണാടക
തിരുവനന്തപുരം● കേരള സ്റ്റേറ്റ് ആര്.ടി.സി സ്നേഹികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്.ടി.സി ബ്ലോഗ് പൂട്ടിക്കാനൊരുങ്ങി കര്‍ണാടക ആര്.ടി.സി. കെ.എസ്.ആര്.ടി.സി ബസുകളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും സമഗ്രവിവരം നല്കുന്ന ബ്ലോഗിനെതിരെ നിയമപടി സ്വീകരിക്കാന്‍…
Read More » - 25 November
ക്വാറി വിഷയം : സർക്കാരിന് രൂക്ഷ വിമർശനം
ന്യൂ ഡൽഹി : സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി നൽകിയ ഉത്തരവ് ചോദ്യം ചെയ്ത്…
Read More » - 25 November
അഞ്ചേരി ബേബി വധം: മന്ത്രി എം എം മണി നാളെ കോടതിയിൽ
തൊടുപുഴ: അഞ്ചേരി ബേബി വധത്തിൽ രണ്ടാം പ്രതിയായ മന്ത്രി എം എം മണി നാളെ കോടതിയിൽ ഹാജരാകും. നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും മണി കോടതിയില്‍…
Read More » - 25 November
മാവോയിസ്റ്റുകളെ കൊല്ലാന്‍ മാത്രം കുറ്റം അവർ ചെയ്തോ?: ജോയ് മാത്യൂ
തിരുവനന്തപുരം: മാവോയിസ്റ്റുകളെ കൊല്ലാൻ മാത്രം എന്തായിരുന്നു അവർ ചെയ്ത കുറ്റമെന്ന് സംവിധായകൻ ജോയ് മാത്യു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് ഇതിന്റെ…
Read More » - 25 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ശരിക്കും വനത്തില്‍ നടന്നതെന്ത്? പോലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച് കെകെ രമ
കോഴിക്കോട്: വ്യാഴാഴ്ച നിലമ്പൂര്‍ വനത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് ആര്‍എംപി നേതാവ് കെകെ രമ. ഏറ്റുമുട്ടലില്‍ രണ്ട് പേര് മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്നാണ്…
Read More » - 25 November
തൃശ്ശൂരിൽ നാളെ ഹർത്താൽ
തൃശൂർ : വടക്കാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലർ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ…
Read More » - 25 November
ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്ഷന് നൽകാൻ തീരുമാനം
മനാമ: മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ മരണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചന യോഗം ചേർന്നു . ഒപ്പം സംഭവത്തെ…
Read More » - 25 November
മോഹന്‍ലാലിന്റെ ബ്ലോഗ്: എം.സ്വരാജിന് മറുപടിയുമായി എം.ടി രമേശ്
കൊട്ടാരക്കര: സ്വരാജ് സോവിയറ്റ് യൂണിയന്റെ ചരിത്രം പഠിക്കണമെന്ന് എം.ടി.രമേശ് കലാകാരന്മാര് എല്ലാക്കാലവും തങ്ങളുടെ തടങ്കലിലായിരിക്കുമെന്ന് എം.സ്വരാജും വി.ഡി.സതീശനും ധരിക്കരുതെന്നും സോവിയറ്റ് യൂണിയന്റെ ചരിത്രം കുറച്ചുകൂടി പഠിക്കാന്‍ സ്വരാജ്…
Read More » - 25 November
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: അനിൽ അക്കരയ്ക്ക് പരിക്ക്
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം.പോലീസ് ലാത്തിച്ചാർജിൽ അനില്‍ അക്കര എം.എല്‍.എയ്ക്ക് പരിക്കേറ്റു. മുൻ മുഖ്യമന്ത്രി…
Read More » - 25 November
മാവോയിസ്റ്റ് വേട്ടയെ എതിര്‍ത്ത് കാനം രാജേന്ദ്രന്
തിരുവനന്തപുരം : നക്സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ഡിഎഫിലെ പ്രധാന…
Read More »