കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനായി ഹാജരാകുന്ന അഭിഭാഷകന്‍ ആള് ആരെന്നു കേട്ടാല്‍ ഞെട്ടിപ്പോകും. കേസ് ഏറ്റെടുത്താല്‍ പ്രതികളെ പുഷ്പം പോലെ കേസില്‍ നിന്നും ഇറക്കിക്കൊണ്ടുവരുന്ന അഡ്വ.ആളൂര്‍ തന്നെ ഹാജരാകുമെന്നാണ് സൂചന. ശനിയാഴ്ച പോലീസിന്റെ കസ്റ്റഡി ആവശ്യത്തില്‍ പ്രതിക്ക് അനുകൂലമായി ആളൂര്‍ ഹാജരാകുമെന്നാണ് സൂചന. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. വക്കാലത്ത് കിട്ടിയാല്‍ ശനിയാഴ്ച ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments