അടിസ്ഥാനപരമായി മലയാളി പുരുഷന്റെ പ്രശ്‌നം ലൈംഗിക ദാരിദ്ര്യമാണെന്ന് നടന്‍ ജോയ് മാത്യു. ഒരു പ്രമുഖപത്രത്തിന്റെ വാചകമേളയില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവന്ന അദ്ദേഹത്തിന്റെ പ്രതികരണം നവമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. ഒരു മലയാളി പുരുഷന് പെണ്ണിനെ കാണുമ്പോള്‍ ആദ്യം തോന്നുന്ന വികാരം ലൈംഗികതയാണ്. അവയവങ്ങളിലേക്ക് തുറിച്ചുനോക്കും. ഇതിവിടെയേ ഉള്ളൂ. കേരളത്തില്‍ ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ട കപടസദാചാരവാദിയാണ് മലയാളിയെന്നും ജോയ് മാത്യു പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments