Kerala

ഇന്ത്യ ബി.ജെ.പിക്കാരുടെ തറവാട്ടു സ്വത്താണോ എന്ന് എം.വി ജയരാജന്‍

കൊച്ചി: ബി.ജെ.പിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കിയിട്ടുണ്ട്. അതു തടയുമെന്നു പറയുന്ന ബി.ജെ.പിയോട് ചോദിക്കാനുള്ളത് ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്താണോ എന്നാണ്. ഇന്ത്യ ബി.ജെ.പി നേതാക്കളുടെ തറവാട്ടുസ്വത്തല്ലാത്തതുപോലെ ജയരാജന്റേതുമല്ല. അടിക്ക് അടിയും കൊലയ്ക്ക് കൊലയും നടത്തിയിട്ടുണ്ടെന്നു പറഞ്ഞ നേതാവിനെതിരേ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button