പാലക്കാട്: കാശ്മീരീലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സെെനികന്‍ പാലക്കാട് കോട്ടായി സ്വദേശി ശ്രീജിത്തിന്റെ മൃതശരീരം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.കഴിഞ്ഞ ബുധനാഴ്ച്ചയാണ് കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍ 44 ല്‍ അംഗമായ ശ്രീജിത് കൊല്ലപ്പെടുന്നത്.
കോയമ്പത്തൂർ വഴി വിമാന മാർഗം എത്തിച്ച മൃതദേഹം ഇന്നലെ രാത്രി 10 മണിയോടെയാണ് ജന്മനാട്ടിലെത്തിച്ചത്.സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങില്‍ പങ്കെടുത്തു.ശ്രീജിത്തിനെ കൂടാതെ മറ്റ് രണ്ട് സൈനികരും ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments