
കസ്‌തൂരിരംഗൻ പ്രശ്‌നത്തിൽ മാർച്ച് നാലിന് മുൻപ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസും (എം), യുഡിഎഫ് ജില്ലാ കമ്മിറ്റിയും മാർച്ച് നാലിന് ഇടുക്കി ജില്ലയിൽ ആഹ്വനം ചെയ്തിരുന്ന ഹർത്താൽ മാറ്റി. ആറാം തീയതിയിലേക്കാണ് മാറ്റിയത്.
മാർച്ച് നാലിന് പിഎസ്സി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹർത്താൽ തീയതി മാറ്റിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി
Post Your Comments