Kerala
- Feb- 2017 -13 February
ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന എ.എസ്.പിക്ക് വധഭീഷണി
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന് വധഭീഷണി. ഫോണിൽ രണ്ട് തവണയായാണ് വധഭീഷണിയെത്തിയത്. എ.എസ്.പി…
Read More » - 13 February
ലോ അക്കാദമി ഇന്ന് തുറക്കും: വിദ്യാർത്ഥി സംഘടനകൾ ഒരുക്കിയിരിക്കുന്നത് വിപുലമായ ആഘോഷപരിപാടികൾ
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വിദ്യാര്ത്ഥിപ്രക്ഷോഭത്തിനൊടുവില് പേരൂര്‍ക്കടയിലെ ലോ കോളേജ് ഇന്ന് തുറക്കും. വിദ്യാര്‍ത്ഥി സംഘടനകള്‍ വിപുലമായ ആഘോഷപരിപാടികളാണ് കോളേജില്‍ ഇന്ന് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി ഐക്യം’ എന്ന…
Read More » - 13 February
പല്ല് അടിച്ചു കൊഴിക്കും; മന്ത്രി സുധാകരൻ
ഗുരുവായൂര്‍: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരൻ. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് ജി. സുധാകരന് പറഞ്ഞു. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നെന്നും…
Read More » - 13 February
ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു: ജില്ലയിൽ ഇന്ന് ഹർത്താൽ
തൃശ്ശൂര്‍: ബി.ജെ.പി പ്രവര്ത്തകന് തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന്…
Read More » - 12 February
ജനങ്ങള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍: വിലക്കയറ്റം തടയാന്‍ അരിക്കടകള്‍
തിരുവനന്തപുരം: അരിയുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വക അരിക്കടകള്‍ വരുന്നു. ജനങ്ങള്‍ക്ക് ആശ്വസകരവുമായിട്ടാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മട്ട അരി കിലോയ്ക്ക് 24 രൂപ, ജയ അരി 25…
Read More » - 12 February
എസ്എഫ്ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തിരുവനന്തപുരം: എസ്.എഫ്.ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യൂണിവേഴ്സിറ്റി കോളേജില്‍ അരങ്ങേറിയ സദാചാര ഗൂണ്ടായിസത്തിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐ നേരിടുന്നത്. ഇതിനെതിരെ എസ്.എഫ്,ഐയെ…
Read More » - 12 February
സഹോദരങ്ങളടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ പുഴയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ സഹോദരങ്ങളും ഉള്‍പ്പെടുന്നു. ആറ്റിങ്ങലിലെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരായ മുഹമ്മദ്, ഷാജിര്‍, ഷാമോന് എന്നിവരാണ്…
Read More » - 12 February
തിരുവനന്തപുരത്ത് എത്തുന്നവര്‍ സൂക്ഷിക്കുക: താലിയുണ്ടോ? നെറ്റിയില്‍ സിന്ദൂരമുണ്ടോ? പിങ്ക് പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്
തിരുവനന്തപുരം•നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പിങ്ക് പോലീസ് കനകക്കുന്നിലും മ്യൂസിയം പരിസരത്തും സദാചാര പോലീസായി മാറുന്നതായി ആക്ഷേപം. കനകക്കുന്നില്‍ ഒന്നിച്ചിരുക്കുന്ന യുവതീ യുവാക്കളെ പിങ്ക് പോലീസ് വിരട്ടിയോടിക്കുന്നതായാണ്…
Read More » - 12 February
യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചു: കൊച്ചി പോലീസിന്റെ ക്രൂരത
കൊച്ചി: കേരള പോലീസിന്റെ ശിക്ഷ കര്‍ശനമാകുകയാണ്. യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് യുവാക്കളെ പിടികൂടിയത്. എറണാകുളം സൗത്ത് സ്റ്റേഷന് എസ്ഐ എസി…
Read More » - 12 February
കാണാതായ പെണ്‍കുട്ടി മണാലിയില്‍ കൊല്ലപ്പെട്ട നിലയില്‍
തൃശൂര്‍: കഴിഞ്ഞമാസം കാണാതായ തൃശൂര്‍ക്കാരിയെ മണാലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു മൃതദേഹം മണാലി ബഹാംഗിലെ ബീസ് നദിക്കരയില്‍ പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന്…
Read More » - 12 February
ജിഷ്ണുവിന്റെ ആത്മഹത്യ: അധ്യാപകരും പ്രതികള്‍
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയി കേസ് അവസാന ഘട്ടത്തിലേക്ക്. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളില്‍ അധ്യാപകരും ഉള്‍പ്പെടുന്നു.…
Read More » - 12 February
ഡോക്ടർ മരുന്ന് മാറി നൽകിയ സംഭവം : പരാതിയിൽ നടപടി വൈകുന്നു
ഡോക്ടർ മരുന്ന് മാറി നൽകി അപകടാവസ്ഥയിലായ യുവാവ് നൽകിയ പരാതിയിൽ നടപടി വൈകുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കിളിമാനൂർ സ്വദേശി ജോയി…
Read More » - 12 February
ബി.ജെ.പിയുമായി ഇനിയൊരു ബന്ധവുമില്ല – വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം•വാഗ്ദാനങ്ങള്‍ ലംഘിച്ച ബി.ജെ.പിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നല്കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബി.ജെ.പിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക്…
Read More » - 12 February
ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണപദ്ധതി ; സമരപരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി
കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണ പദ്ധതിക്കെതിരെ വൻ സമര പരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിക്കപ്പെട്ട 25 കോടി രൂപ…
Read More » - 12 February
വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം പ്രതി പിടിയില്‍:പീഡനം സുന്ദരിയായ ഭാര്യയെ ഭര്‍ത്താവ് പെണ്‍വാണിഭത്തിന് വിട്ടുനല്‍കാത്തതിലുള്ള പ്രതികാരം
കൊച്ചി•വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയും വീട് കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പോലീസ് വലയിലായി. കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതിൽ വീട്ടിൽ അരുണി (29)നെയാണ്…
Read More » - 12 February
കരിപ്പൂർ കുതിപ്പിലേക്ക്: കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താൻ തീരുമാനം. യാത്രക്കാര്‍ വർദ്ധിച്ചതോടെയാണ് സർവീസുകൾ വർദ്ധിപ്പിക്കാൻ വിമാനകമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചെന്നൈ, മുംബൈ, ഡല്‍ഹി…
Read More » - 12 February
ലോ അക്കാദമി സമരം വഷളാക്കിയവർ ബിജെപി എന്താണെന്ന് സിപിഐയെ പഠിപ്പിക്കണ്ട: ബിനോയ് വിശ്വം
കൊല്ലം: ലോ അക്കാദമി സമരം നേരത്തെ തീർക്കാമായിരുന്നു എന്നും തങ്ങൾക്ക് പറ്റിയ തെറ്റുകൾ മൂലമുണ്ടായ ജാള്യം മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ മുതലെടുപ്പ് ഭാഷ്യം രചിക്കുന്നതെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 12 February
മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡർ ആയി വിഷരഹിത പച്ചക്കറിക്ക് തുടക്കം
ആലപ്പുഴ: ചലച്ചിത്രതാരം മഞ്ജു വാര്യർ ഹോർട്ടികോർപ്പിന്റെ ജൈവപച്ചക്കറി ബ്രാൻഡ് അംബാസഡർ. പത്രസമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ വിനയനാണ് ഇക്കാര്യം അറിയിച്ചത്. ‘ ഹൌ ഓൾഡ് ആർ യു’ എന്ന…
Read More » - 12 February
മുഖ്യമന്ത്രി കലാശാലകൾ കലാപശാലകൾ ആക്കുന്നു ; മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രി കലാശാലകൾ കലാപശാലകൾ ആക്കുന്നു എന്ന വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി. കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന യാത്രയയപ്പ് സമ്മേളനം മലപ്പുറത്ത്…
Read More » - 12 February
മലയാളികളെപ്പോലെ വൃത്തികെട്ടവർ വേറെ ഉണ്ടാകില്ല: ഭക്ഷണകാര്യത്തിൽ മലയാളി രീതികളെക്കുറിച്ച് മന്ത്രി സുധാകരൻ
ആലപ്പുഴ: മലയാളി പലകാര്യങ്ങളിലും മുന്നിലാണെങ്കിലും ഭക്ഷണകാര്യത്തിൽ വളരെ പിന്നിലാണെന്ന് മന്ത്രി ജി. സുധാകരൻ. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദ്യയ്ക്ക്…
Read More » - 12 February
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാസർഗോഡ് വെള്ളരികുണ്ടിൽ 28കാരിയും രണ്ടു കുട്ടികളുടെ മാതാവിനെയുമാണ് വീട്ടിൽ മൂന്ന് ദിവസത്തോളം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ…
Read More » - 11 February
ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം: സിഐക്കു സസ്പെന്ഷന്
ഹരിപ്പാട്: ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പടുത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഹരിപ്പാട് സിഐക്കാണ് പണികിട്ടിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതാണ് നടപടിക്ക് കാരണം. മുഖംമൂടി ധരിച്ച സംഘം ഓടിച്ചിട്ടു…
Read More » - 11 February
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം : സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കൊച്ചി• പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അടക്കം 7 പേര് പിടിയിലായി. വെച്ചൂര്‍ സ്വദേശികളായ വികാസ്, അഖില്‍ എന്നിവരും ചേര്‍ത്തല സ്വദേശികളായ രാജേഷ്,…
Read More » - 11 February
ഗുണ്ടാ ആക്രമണം: യുവാവ് വെട്ടേറ്റു മരിച്ചു
കായംകുളം: ഗുണ്ടാ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കായംകുളം പുല്ലുകുളങ്ങരയിലാണ് ആക്രമണം ഉണ്ടായത്. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ…
Read More » - 11 February
നെഹ്റു കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്ന് കോളേജ് ചെയര്മാന്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് പ്രശ്നങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. കോളേജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് ചെയര്‍മാന്റെ ഭീഷണി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.…
Read More »