Kerala
- Feb- 2017 -14 February
നടന് ബാബുരാജിന് വെട്ടേറ്റു
അടിമാലി• നടന് ബാബുരാജിന് വെട്ടേറ്റു. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. നെഞ്ചില്‍ വെട്ടേറ്റ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 14 February
ശ്മശാനം കൈയേറി മണ്ണെടുപ്പ് : ജെസിബി ഉപയോഗിച്ച് കരാറുകാരൻ പുറത്തെടുത്തത് 8 മൃതദേഹങ്ങൾ
മറയൂര്‍: പഞ്ചായത്ത് മാലിന്യകേന്ദ്രത്തില്‍ മതിലുപണിക്കായി മണ്ണു നീക്കിയപ്പോള്‍ പൊതുശ്മശാനത്തില്‍ കയറി മണ്ണുനീക്കിയതിനെ തുടര്‍ന്ന് അടക്കം ചെയ്തിരുന്ന എട്ട് മൃതദേഹങ്ങള്‍ പുറത്തുവന്നു. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് മതില്കെട്ടാമെങ്കിലും പൊതു…
Read More » - 14 February
ഗതാഗതക്കുരുക്ക് : മന്ത്രി റോഡിലിറങ്ങി ഒരു മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചു
തിരുവനന്തപുരം: ദേശീയപാതയില്‍ കുരുക്കഴിക്കാന്‍ പൊലീസില്ലാതെ വന്നപ്പോള്‍ ഗതാഗതകുരുക്കില്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രാഫിക് നിയന്ത്രിക്കാൻ റോഡിലിറങ്ങി. നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാതയില്‍ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.…
Read More » - 14 February
റേഷൻ കാർഡിലെ ‘ദരിദ്രരെ’ കുടുക്കി സപ്ലൈ ഓഫീസർ
കാക്കനാട്: റേഷൻ കാർഡിൽ ‘ദരിദ്രരായി ജീവിക്കുന്നവരുടെ’ കള്ളി വെളിച്ചത്തക്കാൻ ഒരുങ്ങി ജില്ലാ സപ്ലൈ ഓഫീസർ. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പുതിയ റേഷന്‍ കാര്‍ഡിന്റെ അപേക്ഷാ…
Read More » - 14 February
ഇനി വെള്ളം ശുദ്ധീകരിക്കാൻ കാര്‍ഷിക പാഴ്വസ്തുക്കളും
കോട്ടയം: ഇനി മുതൽ വെള്ളം ശുദ്ധീകരിക്കാൻ കാര്‍ഷിക പാഴ്വസ്തുക്കളും. ഇത്തരത്തിൽ വെള്ളം ശുദ്ധീകരിക്കാനുള്ള രീതിക്ക് എം.ജി.സര്‍വകലാശാലയിലെ നാനോടെക്നോളജി വിഭാഗം രൂപംനല്കി. വാഴനാര്, കൈതയോല, കയര്പിരിച്ചശേഷമുള്ള പൊടി, കായലിലെ…
Read More » - 14 February
യുവതിയെ സെക്സ് റാക്കറ്റംഗമാക്കി ഫേസ്ബുക്ക് പോസ്റ്റ് : യുവാവ് അറസ്റ്റില്‍
അടൂര്‍•യുവതിയെ സെക്സ് റാക്കറ്റംഗമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ പോലീസ് പിടിയിലായി. ഏഴംകുളം പട്ടാഴിമുക്ക് സലാമത്ത് മന്‍സിലില്‍ അംജത്ത്ഖാനാണ് (36) അറസ്റ്റിലായത്. യുവതിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനും വ്യാജ…
Read More » - 14 February
മകനെ മർദിച്ചതിന് പരാതി നൽകാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു
മകനെ മർദിച്ചത് ചോദിക്കാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. മലപ്പുറം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിലാണ് സംഭവം. പോളിടെക്നിക്കിലെ രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ പൂപ്പലം സ്വദേശി ചാവക്കാടൻ…
Read More » - 14 February
കൺവൻഷൻ മണൽപ്പുറം കരം അടച്ച് സ്വന്തമാക്കിയത്: പമ്പാ നദീ തീരം സഭയുടെ സ്വത്ത് ;വിവാദമായി മെത്രോപ്പോലീത്തയുടെ പ്രസ്താവന
കോഴഞ്ചേരി പാലം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള മണപ്പുറം സഭ കരം അടച്ച് നേടിയതാണെന്നുള്ള മാർത്തോമാ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപോലീത്തയുടെ പ്രസ്താവന വിവാദമാകുന്നു. മാരാമൺ…
Read More » - 14 February
സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം-നിരവധിപേര്‍ക്ക് പരിക്ക്; ഹര്‍ത്താല്‍
കുളത്തൂപ്പുഴ•കൊല്ലം കുളത്തൂപ്പുഴയില്‍ സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ സ്വദേശികളായ അനസ്, അനില്‍കുമാര്‍…
Read More » - 14 February
റോഡ് സുരക്ഷ: എട്ടിടത്ത് ലൈന്‍ ട്രാഫിക് സംവിധാനം
തിരുവനന്തപുരം• നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ലൈന്‍ ട്രാഫിക് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് ട്രാഫിക് സുരക്ഷാ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിലെ എട്ട്…
Read More » - 13 February
ആലപ്പുഴ ജില്ലയില്‍ 265 ഗുണ്ടകള്‍ അറസ്റ്റിൽ
ആലപ്പുഴ: ജില്ലയിൽ കൊട്ടേഷൻ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ 265 ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.ഐ.ജി.യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് ഗുണ്ടകളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ…
Read More » - 13 February
വ്യാജ പാസ്സ് പോർട്ടും രേഖകളും -കൊല്ലം സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
നെടുമ്പാശേരി: പാസ് പോർട്ടിലെ ഫോട്ടോ വെട്ടിയൊട്ടിച്ചും, കൃത്യമായ രേഖകൾ ഇല്ലാതെയും വന്ന രണ്ടു കൊല്ലം സ്വദേശികളെ വിമാന താവളത്തിൽ അറസ്റ്റ് ചെയ്തു.സൗദി അറേബ്യയിൽനിന്ന് എത്തിയ കൊല്ലം സ്വദേശികളായ…
Read More » - 13 February
ചിക്ക് കിംഗ് കുറ്റകൃത്യങ്ങള്‍: അന്വേഷണം ചാനലിലേക്കും
തിരുവനന്തപുരം: ചിക്ക് കിംഗ് ഉടമയ്ക്കെതിരെയുള്ള കേസ് അന്വേഷണം മറ്റൊരു വഴിയിലേക്ക്. എകെ മന്‍സൂറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പ്രമുഖ ചാനലിലേക്കും നീളുകയാണ്. ചാനലിന്റെ ഓഹരികള്‍ എകെ…
Read More » - 13 February
മത പഠന ശാലയിൽ പത്തു വയസ്സുകാരൻ പീഡിപ്പിക്കപ്പെട്ടതായി പരാതി
കോഴിക്കോട്: പത്തു വയസ്സുകാരൻ മത പഠന ശാലയിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി.കോഴിക്കോട് മുക്കം, മടവൂര്‍ എന്നിവിടങ്ങളിലെ മതപഠനശാലകളിൽ സീനിയർ വിദ്യാർത്ഥിയും ഹോസ്റ്റല്‍ വാര്‍ഡനും പീഡിപ്പിച്ചതായാണ്…
Read More » - 13 February
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ജനമൈത്രിയാക്കാനൊരുങ്ങി സർക്കാർ
കോട്ടയം : സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനു മുന്നോടിയായി സർക്കാർ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി…
Read More » - 13 February
സിപിഐയും സിപിഎമ്മും പിരിയില്ല, അതിനുവെച്ച വെള്ളം വാങ്ങിവെച്ചേക്കെന്ന് കോടിയേരി
തിരുവനന്തപുരം: പ്രാദേശിക പ്രശ്നത്തില്‍ ഉലയുന്നതല്ല സിപിഐയുമായുള്ള ബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐയും സിപിഎമ്മും പിരിയില്ല. അതിനു ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ പരാജയമായിരിക്കും. സിപിഎം സിപിഐയുമായി…
Read More » - 13 February
അധികാരം പാവപ്പെട്ടവന്റെ രക്ഷയ്ക്ക് വേണ്ടി വിനിയോഗിച്ച് മാതൃകയാകുന്നു:പോലീസും പഞ്ചായത്തും തിരിഞ്ഞു നോക്കാത്തിടത്ത് അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ രക്ഷകയായി
തിരുവനന്തപുരം•പോലീസും പഞ്ചായത്തും തിരിഞ്ഞു നോക്കാതെ വഴിയരുകില്‍ കിടന്ന വൃദ്ധന് രക്ഷകനായി അസിസ്റ്റന്റ് കളക്ടര്‍ നേരിട്ടെത്തി. അതും ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോളിനെത്തുടര്‍ന്ന്. തിരുവനന്തപുരം മറനല്ലൂരില്‍ ആണ് സംഭവം. സ്വന്തമായി…
Read More » - 13 February
സ്കൂള്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം: 11 കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. കുമാരപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പരിക്കേറ്റ പതിനൊന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം…
Read More » - 13 February
ബീയറും കള്ളും വൈനും മദ്യമല്ല- കേരളം
ന്യൂഡല്‍ഹി; ബീയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ബിയറും കള്ളും വൈനും മദ്യമല്ല. പകരം ലഹരിയില്ലാത്ത പാനീയങ്ങളാണ്.ദേശീയപാതയോരത്തെ മദ്യശാലകള്‍…
Read More » - 13 February
കെഎസ്ആർടിസി ജീവനക്കാരനെ വാഹനമിടിച്ചു കൊല്ലാൻ ശ്രമം: സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ
പത്തനാപുരം: കെഎസ്ആർടിസി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച അഞ്ച് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ. മൂവാറ്റുപുഴ കല്ലൂർക്കാട് പരപ്പനാട് വീട്ടിൽ അനീഷ് , കൊട്ടാരക്കര വെങ്കലത്തൊടി രജനീഷ് ഭവനിൽ…
Read More » - 13 February
ജിഷ്ണുവിനെ കരുതി കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്
ജിഷ്ണുവിനെ കരുതി കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്. മാനേജ്മെന്റിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു പ്രതികാര നടപടി. കോപ്പിയടി കേസിൽ മനപ്പൂർവ്വം പ്രതി ചേർക്കുകയ്യായിരുന്നു. എന്നാൽ പ്രിൻസിപ്പാൾ ഈ നീക്കത്തെ…
Read More » - 13 February
എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസത്തെ തുടർന്നാണ് രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം രംഗത്തെത്തിയത്.…
Read More » - 13 February
സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു
സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു. കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള പാമ്പാടി ആലിൻകീഴിൽ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിക്കുന്ന ചടങ്ങിൽ പുലയരുടെ വീടുകൾ ഒഴിവാക്കുന്ന സിപിഎമ്മിന്റെ അയിത്തത്തിനെതിരെയാണ്…
Read More » - 13 February
ജിഷ്ണുവിന്റെ ആത്മഹത്യ ; നെഹ്റു ഗ്രുപ്പ് ചെയർമാൻ ഒന്നാം പ്രതി
ജിഷ്ണുവിന്റെ ആത്മഹത്യ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. നെഹ്റു ഗ്രുപ്പ് ചെയർമാൻ പി കൃഷ്ണദാസ് ആണ് ഒന്നാം പ്രതി. വൈസ് പ്രിൻസിപ്പാൾ, പി ആർ അടക്കം 5…
Read More » - 13 February
ലാവ്ലിൻ കേസ് : ഹർജി മാറ്റി വെച്ചു
ലാവ്ലിൻ കേസിൽ സിബിഐ നൽകിയ പുനപരിശോധന ഹർജി മാറ്റി. വ്യാഴാചത്തേക്കാണ് ഹർജി ഹൈക്കോടതി മാറ്റി വെച്ചത്. കേസിൽ കക്ഷിയല്ലാത്തതിനാൽ വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ…
Read More »