തൃശ്ശൂര്‍ : പരമ്പരാഗത രീതിയിലുള്ള തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗത്തിന്‍റെ അനുമതി. ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു എന്നതാണ് പ്രധാന ഉപാധി.

Post Your Comments