KeralaLatest NewsNews

ടി പി സെൻകുമാർ കേസില്‍ നാടകീയ നീക്കങ്ങൾ : ഹര്‍ജി പരിഗണിച്ചില്ല 

ന്യൂഡല്‍ഹി: ടി പി സെൻകുമാർ കേസിൽ സുപ്രീംകോടതിയില്‍ നാടകീയ നീക്കങ്ങൾ. സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറിന്റെ ഹർജി. സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്നും സെന്‍കുമാറിന്‍റെ അഭിഭാഷകര്‍ പിന്മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button