Kerala
- Feb- 2017 -15 February
മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ജി. എസ് .ടി ബില്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാന ജി. എസ്. ടി ബില്‍ അവതരിപ്പിച്ചു പാസാക്കാനായി ഏപ്രിലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി…
Read More » - 15 February
സി.പി.ഐ എം.എല്‍.എയെ പാര്‍ട്ടി നേതാവ് ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവം : വിവാദം കത്തുന്നു
പത്തനംതിട്ട: അടൂര്‍ എം എല്‍ എ ചിറ്റയംഗോപകുമാറിനെ ജാതിപേര് വിളിച്ച് അക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംസ്ഥാന സി.പി.ഐ നേതൃത്വത്തിന് പുതിയ തലവേദനയായി. സി പി ഐ പത്തനംജില്ല…
Read More » - 15 February
ദളിത് ദമ്പതികള്‍ക്ക് നേരെ പോലീസ് അതിക്രമം ; വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കൊല്ലം : കൊല്ലം കിളികൊല്ലൂരില്‍ ദളിത് ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പരാതി. കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ സരസനും ഷിഹാബുദ്ദീനുമാണ് തട്ടാറുകോണം സ്വദേശികളായ ദമ്പതികളെ വീട്ടില്‍…
Read More » - 15 February
എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവ് ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല പൊങ്കാലയ്ക്കുള്ള കാരണമാണ് രസകരം
തിരുവനന്തപുരം: സിപിഐ(എം) പ്രവര്‍ത്തകരും നേതാക്കളും ജാതിയിലും മതത്തിലും വിശ്വാസമില്ലാത്തവരാണ്. നിരീശ്വരവാദികളാണെന്നാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നത് തന്നെ. എന്തായാലും പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ആശയവൈരുദ്ധ്യം മൂലം ഇപ്പോള്‍ സോഷ്യല്‍…
Read More » - 15 February
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി നിയമ സഭയുടെ അംഗീകാരം. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി.സീസണ് സമയത്തെ…
Read More » - 15 February
ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്
കൂത്തുപറമ്പ് : ചെറുവാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്. പൂവത്തൂരിലെ തടിപ്പാലം വാസുവിന്റെ വീട്ട് മുറ്റത്താണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി…
Read More » - 15 February
ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊന്ന്യംപാറാംകുന്നിലെ ബി ജെ പി പ്രവര്‍ത്തകനായ വരപ്രത്ത് നളിനാക്ഷന്റെ വീടിന് നേരെ…
Read More » - 15 February
ആവശ്യങ്ങള്‍ അംഗീകരിച്ചോ? നെഹ്റു കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു
തൃശൂര്‍: ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന പാമ്പാടി നെഹ്റു കോളേജ് സമരം അവസാനിപ്പിച്ചു. കളക്ടര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിന് അവസാനമായത്. കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച…
Read More » - 15 February
സ്ഥലംമാറ്റം: പ്രതികരണവുമായി എന്‍.പ്രശാന്ത് ഐ.എ.എസ്
കോഴിക്കോട്•കോഴിക്കോട് കളക്ടര്‍ എന്നനിലയില്‍ രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണെന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ…
Read More » - 15 February
എന്‍.പ്രശാന്തിനെ മാറ്റി
തിരുവനന്തപുരം•കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ടൂറിസം ഡയറക്ടറായ യുസി ജോസാണ് പുതിയ ജില്ലാ കളക്ടര്‍. പ്രശാന്തിന് നല്‍കേണ്ട പുതിയ…
Read More » - 15 February
പിണറായി മോദിയുടെ ഫോട്ടോസ്റ്റാറ്റെന്ന് വി.ഡി സതീശന്
ആലപ്പുഴ•മുഖ്യമന്ത്രി പിണറായി വിജയന് മോദിയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പാണെന്നും എസ്.,എഫ്.ഐ കേരളത്തിലെ ശ്രീരാമസേനയാണെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. . യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേഖലാജാഥയ്ക്ക് നേതൃത്വം നല്കി…
Read More » - 15 February
ഉപഭോക്താക്കൾക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെഎസ്ഇബി പുരോഗതിയിലേക്ക് കെഎസ്ഇബി പുരോഗതിയിലേക്ക്
തിരുവനന്തപുരം: പേ.ടി.എം എന്ന ഇ- വാലറ്റിലൂടെ ബില്ലടയ്ക്കാനുള്ള സൗകര്യം വൈദ്യുതി ബോർഡ് ഒരുക്കുന്നു. പോസ്റ്റ് ആവശ്യമില്ലാത്ത ഗാർഹിക ഉപഭോക്താക്കൾക്കും മറ്റ് ലോടെൻഷൻ ഉപഭോക്താക്കൾക്കും അപേക്ഷാ ഫീസിനോടൊപ്പം സെക്യൂരിറ്റി…
Read More » - 15 February
സർവകലാശാല ക്യാമ്പസ്സിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
സർവകലാശാല ക്യാമ്പസ്സിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. തിരുവനതപുരം കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിലാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്
Read More » - 15 February
ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാസർഗോട് നീലേശ്വരം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. അപകടകാരണമെന്താണെന്ന് വ്യക്തമല്ലെന്നും, സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
Read More » - 15 February
പെണ്‍കുട്ടിയോട് സംസാരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠികളുടെ മര്‍ദ്ദനം
തിരുവനന്തപുരം•തിരുവനന്തപുരത്ത് പെണ്‍കുട്ടിയോട് സംസാരിച്ച നിയമവിദ്യാര്ഥിയ്ക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലാണ് സംഭവം. കോളേജില്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുന്ന ശ്രീകാര്യം…
Read More » - 15 February
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടി: ആ സ്ഥലം തിരികെ എടുക്കണം
തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് അദ്ദേഹം ഇക്കാര്യം…
Read More » - 14 February
എഴുത്തുകാരന് കമല്‍.സി.ചവറ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സിനിമാ പ്രവര്ത്തകന് ജിജീഷിനെ എസ്.എഫ്. ഐ.പ്രവര്‍ത്തകരായ സദാചാരസംരക്ഷകര്‍ മര്‍ദ്ദിച്ചുവെന്ന വിവാദസംഭവവുമായി ബന്ധപ്പെട്ട് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ…
Read More » - 14 February
എഴുത്തുകാരന് കമല്‍.സി.ചവറ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സിനിമാ പ്രവര്ത്തകന് ജിജീഷിനെ എസ്.എഫ്. ഐ.പ്രവര്‍ത്തകരായ സദാചാരസംരക്ഷകര്‍ മര്‍ദ്ദിച്ചുവെന്ന വിവാദസംഭവവുമായി ബന്ധപ്പെട്ട് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ…
Read More » - 14 February
സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി
കൊച്ചി : സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഏറ്റവും കൂടുതല്‍ പണയം വെക്കുന്നതും മലയാളികളാണ്. ഇക്കാരണത്താല്‍ തന്നെ കൂണ് പോലെ മുളച്ചുപൊന്തുകയാണ് പ്രൈവറ്റ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍.…
Read More » - 14 February
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് കേസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു.തൃശൂര്‍ സ്വദേശിയായ ചലച്ചിത്ര സംവിധാന സഹായിയാണ് ജിജേഷ്. സ്ത്രീത്വത്തെ അപമാനിക്കുന്ന…
Read More » - 14 February
ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡിജിപി
തിരുവനന്തപുരം : ആലപ്പുഴയിലെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഗുണ്ടാസംഘങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഹരിപ്പാട്ടെത്തി…
Read More » - 14 February
കുട്ടികളുടെ മുന്നില്‍ ഡേ കെയര്‍ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തി
മൂന്നാര്‍ : മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ കുട്ടികളുടെ മുന്നില്‍ ഡേ കെയര്‍ ജീവനക്കാരി വെട്ടേറ്റു മരിച്ചു. എസ്റ്റേറ്റിലെ താമസക്കാരിയായ രാജഗുരു (42) ആണ് മരിച്ചത്. ഡേ കെയറിലുണ്ടായിരുന്ന…
Read More » - 14 February
മദ്യത്തിന് വേണ്ടി തെരുവിലിറങ്ങി: കാണേണ്ട കാഴ്ച തന്നെ
കോട്ടയം: മദ്യം തന്നില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കും. കുടിയന്മാര് ഒറ്റക്കെട്ടായി തെരുവിലിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. മദ്യവില്പനശാലയ്ക്കായി കോട്ടയത്ത് കുടിയന്മാര് പ്രകടനം നടത്തി. മദ്യവില്പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. ആദിത്യപുരത്ത്…
Read More » - 14 February
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഫോണ്‍ സംഭാഷണം പുറത്ത്; സി.പി.ഐ ജില്ലാ നേതാവിനെതിരെ നടപടിക്ക് സാധ്യത
പത്തനംതിട്ട: സി.പി.ഐ നേതാവും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരെ…
Read More » - 14 February
കണ്ണൂരില്‍ ഇനി രാഷട്രീയ കൊലപാതകങ്ങള്‍ക്ക് ഗുഡ്ബൈ
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇനി മുതല്‍ അറുതിയാകും. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
Read More »