
തിരുവനന്തപുരം: കുരിശ് പൊളിച്ചുമാറ്റിയ വിവാദം അവസാനിക്കുന്നില്ല. അതേസമയം, പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയത് കള്ളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ത്യാഗത്തിന്റെ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. കുരിശ് പൊളിച്ച ദിവസം ആരും ഇതിനെ വിമര്‍ശിച്ചിട്ടില്ല. വിമര്‍ശനത്തിന്റെ പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുമാണുള്ളത്. എന്നാല്‍, സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം രാജേന്ദ്രന്‍ പറയുന്നു.
Post Your Comments