തിരുവനന്തപുരം : പാചകവാതക വില കുറഞ്ഞു. സബ് സി ഡി യുള്ള സിലിണ്ടറിന് 91 രൂപ കുറഞ്ഞു. 644രൂപയാണ് സബ് സി ഡി യുള്ള സിലിണ്ടറിന്റെ പുതിയ വില. സബ് സി ഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതിയ നിരക്ക് നിലവില്‍ വന്നു.

Post Your Comments