Latest NewsKeralaNews

പൂരം വെടിക്കെട്ട് സാധാരണരീതിയില്‍ നടക്കും

തിരുവനന്തപുരം : പൂരം വെടിക്കെട്ട് സാധാരണരീതിയില്‍ നടക്കുമെന്ന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാല് മണിയോടെ റിപ്പോര്‍ട്ട്‌ കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button